Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

University Announcements 02 March 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 02 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 02 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരള സര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന മൂന്നും നാലും സെമസ്റ്റര്‍ ബി.എ പരീക്ഷകള്‍ മാര്‍ച്ച് 19 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ (ത്രിവല്‍സരം), ആഞ്ചാം സെമസ്റ്റര്‍ (പഞ്ചവല്‍സരം) എല്‍.എല്‍.ബി (2011-12 അഡ്മിഷനു മുന്‍പ്) (ഫൈനല്‍ മേഴ്‌സി ചാന്‍സ്, സപ്ലിമെന്ററി) പരീക്ഷകള്‍ ഏപ്രില്‍ 16 നും, മൂന്നാം സെമസ്റ്റര്‍ (ത്രിവല്‍സരം), ഏഴാം സെമസ്റ്റര്‍ (പഞ്ചവല്‍സരം) എല്‍.എല്‍.ബി (2011-12 അഡ്മിഷനു മുന്‍പ്) (ഫൈനല്‍ മേഴ്‌സി ചാന്‍സ്, സപ്ലിമെന്ററി) പരീക്ഷകള്‍ മാര്‍ച്ച് 15 നും, ആഞ്ചാം സെമസ്റ്റര്‍ (ത്രിവല്‍സരം), ഒമ്പതാം സെമസ്റ്റര്‍ (പഞ്ചവല്‍സരം) എല്‍.എല്‍.ബി (2011-12 അഡ്മിഷനു മുന്‍പ്) (ഫൈനല്‍ മേഴ്‌സി ചാന്‍സ്, സപ്ലിമെന്ററി) പരീക്ഷകള്‍ മാര്‍ച്ച് 30 നും രണ്ടാം സെമസ്റ്റര്‍ (പഞ്ചവല്‍സര ഇന്റഗ്രേറ്റഡ്) ബി.എ എല്‍.എല്‍.ബി/ബി.കോം. എല്‍.എല്‍.ബി/ ബി.ബി.എ. എല്‍.എല്‍.ബി പരീക്ഷകള്‍ മാര്‍ച്ച് 24 നും, എഴാം സെമസ്റ്റര്‍ പഞ്ചവല്‍സര ഇന്റഗ്രേറ്റഡ് ബി.എ എല്‍.എല്‍.ബി പരീക്ഷകള്‍ ഏപ്രില്‍ 12 മുതലും ഏഴാം സെമസ്റ്റര്‍ ബി.കോം. എല്‍.എല്‍.ബി/ബി.ബി.എ എല്‍.എല്‍.ബി പരീക്ഷകള്‍ ഏപ്രില്‍ 8 നും ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷകേന്ദ്രം

കേരളസര്‍വകലാശാല മാര്‍ച്ച് 19 ന് ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റര്‍ ബി.എസ്.സി മാത്തമാറ്റിക്‌സ് (വിദൂരവിദ്യാഭ്യാസം-2017,2018 അഡ്മിഷന്‍) റഗുലര്‍, ഇംപ്രൂവ്‌മെന്റ് , സപ്ലിമെന്ററി ബി.ബി.എ (വിദൂരവിദ്യാഭ്യാസം-2018 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് തിരുവനന്തപുരം പരീക്ഷകേന്ദ്രമായി അപേക്ഷിച്ചവര്‍ തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജിലും , കൊല്ലം പരീക്ഷകേന്ദ്രമായി അപേക്ഷിച്ചവര്‍ കൊല്ലം എസ്.എന്‍ കോളേജിലും പരീക്ഷ എഴുതേണ്ടതാണ്. ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റും ഐഡന്റിറ്റി കാര്‍ഡുമായി അതത് പരീക്ഷകേന്ദ്രങ്ങളില്‍ എത്തേണ്ടതാണ്.

കേരളസര്‍വകലാശാല മാര്‍ച്ച് 19 ന് ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റര്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബി.സി.എ (വിദൂരവിദ്യാഭ്യാസം-2018 അഡ്മിഷന്‍ റഗുലര്‍,2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകള്‍ക്ക് തിരുവനന്തപുരം പരീക്ഷകേന്ദ്രമായി അപേക്ഷിച്ചവര്‍ തിരുവനന്തപുരം എം.ജി കോളേജിലും , കൊല്ലം പരീക്ഷകേന്ദ്രമായി അപേക്ഷിച്ചവര്‍ കൊല്ലം എസ്.എന്‍ കോളേജിലും ആലപ്പുഴ പരീക്ഷകേന്ദ്രമായി അപേക്ഷിച്ചവര്‍ ആലപ്പുഴ എസ്.ഡി.വി കോളേജ് ഓഫ് ആര്‍ട്ട്‌സ് ആന്റ് അപ്ലൈഡ് സയന്‍സ് എന്നീ പരീക്ഷകേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടതാണ്. ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റും ഐഡന്റിറ്റി കാര്‍ഡുമായി അതത് പരീക്ഷകേന്ദ്രങ്ങളില്‍ എത്തേണ്ടതാണ്.

പരീക്ഷ മാറ്റി

കേരളസര്‍വകലാശാല മാര്‍ച്ച് 2 നു നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എം.എ/എം.എസ്.സി/എം.കോം (വിദൂരവിദ്യാഭ്യാസം 2018 അഡ്മിഷന്‍ റഗുലര്‍ , 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷ മാര്‍ച്ച് 16 ലേക്കു മാറ്റി വച്ചിരിക്കുന്നു. പരീക്ഷ കേന്ദ്രത്തിനും പരീക്ഷ സമയത്തിനും മാറ്റമില്ല.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് (2017 & 2018 അഡ്മിഷൻ റി അപ്പിയറൻസ് ) ബിരുദ പരീക്ഷകൾ മാർച്ച് 10 ന് ആരംഭിക്കും. വിശദവിവരങ്ങൾ സർവകലാശാലാ വെബ് സൈറ്റിൽ.

മൂന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മന്റ് പരീക്ഷകൾ മാർച്ച് 16 ന് ആരംഭിക്കും .പരീക്ഷയ്ക്ക് പിഴയില്ലാതെ മാർച്ച് 5 വരെയും 525 രൂപാ പിഴയോടെ മാർച്ച് 6 വരെയും 1050 രൂപാ സൂപ്പർ ഫൈനോടെ മാർച്ച് 8 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

2020 മാർച്ച് മാസം നടത്തിയ ഒന്നാം വർഷ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് പരീക്ഷയുടെ ഫലം പ്രസിദ്ധികരിച്ചു പുനർമൂല്യനിർണ്ണയത്തിനും സുഷമ പരിശോധനയ്ക്കും മാർച്ച് 16 വരെ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം സി.യു.സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്പരീക്ഷകളുടെ തടഞ്ഞു വെച്ച ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ ലഭ്യമായ ഓണ്‍ലൈന്‍ ലിങ്ക് വഴി 10-ന് മുമ്പായി അപേക്ഷിച്ച് അപേക്ഷയുടെ പകര്‍പ്പ് 15-ന് മുമ്പായി പരീക്ഷാഭവനില്‍ സമര്‍പ്പിക്കണം.

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.-എസ്.ഡി.ഇ. ബി.എം.എം.സി. അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷയുടേയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് 13-ന് മുമ്പായി ഓണ്‍ലൈനായി അപേക്ഷിച്ച് അപേക്ഷയുടെ പകര്‍പ്പ് 15-ന് മുമ്പായി പരീക്ഷാഭവനില്‍ സമര്‍പ്പിക്കണം.

നാലാം വര്‍ഷ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16-ന് മുമ്പായി ഓണ്‍ലൈനായി അപേക്ഷിക്കണം.

യു.ജി.സി.-നെറ്റ് ഓറിയന്റേഷന്‍ പ്രോഗ്രാം

കാലിക്കറ്റ് സര്‍വകലാശാല സി.എച്ച്. മുഹമ്മദ്‌കോയ ചെയര്‍ 8, 9 തീയതികളില്‍ സംഘടിപ്പിക്കുന്ന യു.ജി.സി.-നെറ്റ് ഓറിയന്റേഷന്‍ പ്രോഗ്രാമിന് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് 9633902944 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

സി.സി.എസ്.എസ്.-യു.ജി. സ്‌കീമില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളില്‍ 2009 മുതല്‍ 2013 വരെ ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 3, 5, 6 സെമസ്റ്ററുകളിലേക്ക് ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് മാര്‍ച്ച്-20 വരെ അപേക്ഷിക്കാം. ഓരോ സെമസ്റ്ററിനും 500 രൂപ വീതമാണ് രജിസ്‌ട്രേഷന്‍ ഫീസ്. പരീക്ഷാ ഫീസ് നിരക്ക്, അടക്കേണ്ട തീയതി, പരീക്ഷാ തീയതി എന്നിവ പിന്നീട് അറിയിക്കും.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2016 മുതല്‍ പ്രവേശനം രണ്ടാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 24-ന് ആരംഭിക്കും.

കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന, 2019 സ്‌കീം 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 റുഗലര്‍ പരീക്ഷ 9-ന് നടക്കും.

2017, 2018 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ഡിസംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 22-ന് ആരംഭിക്കും.

സി.യു.സി.എസ്.എസ്.-പി.ജി. 2012 സ്‌കീം, 2019 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ക്ലിനിക്കല്‍ സൈക്കോളജി നവംബര്‍ 2020 റഗുലര്‍ പരീക്ഷ 22-ന് ആരംഭിക്കും.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജിലെ 2012 സ്‌കീം, 2019 പ്രവേശനം സി.യു.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ക്ലിനിക്കല്‍ സൈക്കോളജി വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 6 വരേയും 170 രൂപ പിഴയോടെ 8 വരേയും ഫീസടച്ച് 10 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 march 02

Next Story
Victers Channel Timetable March 03: വിക്ടേഴ്‌സ് ചാനൽ, മാർച്ച് 03 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com