University Announcements 27 February 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 27 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 27 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

MG University Announcements: എംജി സര്‍വകലാശാല

മഹാത്മാഗാന്ധി സർവകലാശാലയിൽ എം.ടെക് പ്രവേശനം

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിന്റെ കീഴിൽ എനർജി സയൻസിൽ എംടെക് ബിരുദ പ്രോഗ്രാം ആരംഭിക്കുന്നു. ഫെബ്രുവരി 28ന് പ്രവേശനനടപടികൾ അവസാനിക്കും. മാർച്ച് ആദ്യവാരം മുതൽ ക്ലാസുകൾ ആരംഭിക്കും. പ്രാരംഭഘട്ടത്തിൽ 12 വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകുക. ആകെ സീറ്റുകളിൽ 2 എണ്ണം വിദേശവിദ്യാർത്ഥികൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളും പരിഗണയിലുണ്ട്. സുസ്ഥിര ഊർജശ്ശാസ്ത്രത്തിൽ വിദ്യാർത്ഥികളുടെ കഴിവ് വർധിപ്പിക്കുക എന്നതാണ് ഈ കോഴ്സിന്റെ പ്രധാനലക്ഷ്യം. വിദ്യാർത്ഥികൾക്ക് ഗവേഷണത്തിനായി അന്താരാഷ്ട്രലാബുകൾ ഉപയോഗിക്കുന്നതുൾപ്പടെയുള്ള സൗകര്യങ്ങൾ സർവകലാശാല ഒരുക്കുന്നു. കൂടുതൽവിവരങ്ങൾക്ക് cat.mgu.ac.in എന്നവെബ്സൈറ്റ്സന്ദർശിക്കുകയോ 0481 – 2733595 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. E mail id: cat@mgu.ac.in

പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്), അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ് സി. സൈബർ ഫോറൻസിക് (2018 അഡ്മിഷൻ റഗുലർ/2014-2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾ മാർച്ച് 23 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. എ. ഇംഗ്ലിഷ്/ മ്യൂസിക്/ ഹിസ്റ്ററി, എം. എസ് സി. ജിയോഗ്രഫി/ മോളിക്യുലർ ബയോളജി/ സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റ്ക്സ്/ ഫിസിക്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (മെയ് 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 10.03.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

ഹാൾടിക്കറ്റ്

സർവകലാശാല പഠനവകുപ്പിലെ അഞ്ചാം സെമസ്റ്റർ എം. സി. എ. / എം. സി. എ. ലാറ്ററൽ എൻട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (നവംബർ 2020) പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ

15.03.2021 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി. എസ് സി. ഓണേഴ്സ് റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (നവംബർ 2020) പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Read more: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 february 27

Next Story
Victers Channel Timetable February 28: വിക്ടേഴ്‌സ് ചാനൽ, ഫെബ്രുവരി 28 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com