Latest News

University Announcements 12 February 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 12 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 12 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2020 മേയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എം.എസ്. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന്റെ പ്രാക്ടിക്കല്‍ ഫെബ്രുവരി 17 മുതല്‍ അതതു പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 മേയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ്, എന്‍വയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 16, 17 തീയതികളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2020 മേയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ (കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.) ബി.എസ്.സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമിന്റെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 17 മുതല്‍ അതതു പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല ഫെബ്രുവരി 23 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എ., ബി.എസ്.സി., ബി.കോം. ഡിഗ്രി (2018 അഡ്മിഷന്‍ റെഗുലര്‍, 2015, 2016, 2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല നടത്തിയ നാലാം സെമസ്റ്റര്‍ ബി.ടെക്. റെഗുലര്‍/സപ്ലിമെന്ററി (യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടം) ജൂലൈ 2020 (2018 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി കേരളസര്‍വകലാശാല പാളയം ക്യാമ്പസിലെ റീവാല്യുവേഷന്‍ സെക്ഷനില്‍ (ഇ.ജെ. ഢകക – ഏഴ് ) ഫെബ്രുവരി 15 മുതല്‍ 17 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് (351), ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (352), ബി.എസ്.സി. ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍) (350) (2018 അഡ്മിഷന്‍ – റെഗുലര്‍, 2017 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്, 2016, 2015 & 2014 അഡ്മിഷന്‍ – സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 ജനുവരിയില്‍ നടത്തിയ ഒന്ന്/മൂന്ന്/അഞ്ച്/ഏഴ്/ഒന്‍പത് സെമസ്റ്ററുകളുടെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.ബി.എ. (ബി.എം.-എം.എ.എം.) (2015 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.സി.എ. കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. (2018 റെഗുലര്‍, 2017 ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014 – സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ഫെബ്രുവരി 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ (സി.ആര്‍.സി.ബി.സി.എസ്.എസ്.) ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (2018 അഡ്മിഷന്‍ – റെഗുലര്‍, 2017 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്, 2014, 2015, 2016 അഡ്മിഷന്‍ – സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 ഒക്‌ടോബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം.) (2014 സ്‌കീം – റെഗുലര്‍/സപ്ലിമെന്ററി, 2006 സ്‌കീം – മേഴ്‌സിചാന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ സി.ബി.സി.എസ്. ബി.കോം. നാലാം സെമസ്റ്റര്‍ 2018 അഡ്മിഷന്‍ (റെഗുലര്‍), 2017 അഡ്മിഷന്‍ (ഇംപ്രൂവ്‌മെന്റ്), 2014, 2015, 2016 അഡ്മിഷന്‍ (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനായി വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകുന്ന കരട് മാര്‍ക്ക്‌ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് (2018 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2016, 2015 & 2014 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്.സി. (2018 റെഗുലര്‍, 2017 ഇംപ്രൂവ്‌മെന്റ്, 2014, 2015, 2016 സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.ഫില്‍. സീറ്റ് ഒഴിവ്

കേരളസര്‍വകലാശാല എം.ഫില്‍. 2020-21 ബാച്ചിലേക്കുളള പ്രവേശനത്തിന് ഫിസിക്‌സ്, ജിയോളജി, ബോട്ടണി, തമിഴ്, ഒപ്‌റ്റോഇലക്‌ട്രോണിക്‌സ്, ബയോകെമിസ്ട്രി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്, കെമിസ്ട്രി, നാനോസയന്‍സ്, മാനുസ്‌ക്രിപ്‌റ്റോളജി (മലയാളം), ഫ്യൂച്ചേഴ്‌സ് സ്റ്റഡീസ് എന്നീ കോഴ്‌സുകളിലേക്ക് എസ്.സി./എസ്.ടി. സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പ്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കാര്യവട്ടം ക്യാമ്പസിലെ അതതു ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഫെബ്രുവരി 15 ന് 10 മണിക്ക് ഹാജരാകേണ്ടതാണ്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എം.ഫില്‍. 2020-2021 ബാച്ചിലേക്കുളള പ്രവേശനത്തിന് ബോട്ടണി, ഇക്കണോമിക്‌സ്, ഹിന്ദി, മലയാളം വകുപ്പുകളില്‍ ഓരോ എസ്.റ്റി. സീറ്റ് ഒഴിവുണ്ട്. സംസ്‌കൃത കോളേജില്‍ സംസ്‌കൃതം എം.ഫില്‍. കോഴ്‌സിനും ഒരു എസ്.റ്റി. സീറ്റ് ഒഴിവുണ്ട്. താല്‍പ്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 15 ന് 10 മണിക്ക് അതതു കോളേജിലെ വകുപ്പദ്ധ്യക്ഷന്മാരുടെ മുന്നില്‍ ഹാജരാകേണ്ടതാണ്.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 1, 2 സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാര്‍ച്ച് 8 മുതല്‍ ആരംഭിക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ. അറബിക് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 10 വരേയും 170 രൂപ പിഴയോടെ 15 വരേയും ഫീസടച്ച് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ ബിരുദ കോഴേസുകളുടെ നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ മാര്‍ച്ച് 10 വരേയും 170 രൂപ പിഴയോടെ 15 വരേയും ഫീസടച്ച് 20 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ ബിരുദ കോഴേസുകളുടെ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 10 വരേയും 170 രൂപ പിഴയോടെ 15 വരേയും ഫീസടച്ച് 20 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. ഫൈനല്‍ എം.എ. ഹിന്ദി ഏപ്രില്‍ 2020 പരീക്ഷയുടെ വൈവാവോസി 19, 22, 24, 26 തീയതികളില്‍ കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

MG University Announcements: എംജി സര്‍വകലാശാല

പരീക്ഷഫലം

2020 മാർച്ചിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ സുവോളജി (2016-2017 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകിയമ്മാൾ ക്യാമ്പസിൽ ഒؗന്നാം വർഷ എം എസ് സി കമ്പ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ് സി /എസ് ടി വിഭാഗത്തിൽ രണ്ട് സീറ്റ് ഒഴിവുണ്ട്. ബി.എസ്.സി ലൈഫ് സയൻസ് വിഷയങ്ങൾ/ കെമിസ്ട്രി /ഫിസിക്സ്/ കമ്പ്യൂട്ടർ സയൻസ്/ മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസ്സൽ രേഖകൾ സഹിതം ജാനകിയമ്മാൾ ക്യാമ്പസ്സിലെ ബയോടെക്നോളജി/മൈക്രോബയോളജി വകുപ്പിൽ ഫെബ്രുവരി 15ന് രാവിലെ 11 മണിക്ക് ഹാജരാകുക.

പ്രായോഗിക പരീക്ഷകൾ

08.02.2021 നു നടക്കേണ്ടിയിരുന്ന ഒന്നും രണ്ടും വർഷ വിദൂര വിദ്യാഭ്യാസ ബി. സി. എ. (ഏപ്രിൽ 2020) പ്രായോഗിക പരീക്ഷകൾ 16.02.2021 ന് ചാല ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വിമണിൽ വെച്ച് നടക്കും.

ഒന്നാം വർഷ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാർഥികൾ സർവകലാശാല നൽകിയ ഐഡന്റിറ്റി കാർഡ്/ മുൻ വർഷത്തെ ഹാൾ ടിക്കറ്റ് എന്നിവയും സർക്കാർ അംഗീകൃത ഐഡന്റിറ്റി കാർഡും പരീക്ഷ കേന്ദ്രത്തിൽ ഹാജരാക്കണം. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

പരീക്ഷാഫലം

ഫൈനൽ ഇയർ – പാർട്ട് II ബി. ഡി. എസ്. സപ്ലിമെന്ററി (ജൂൺ 2019) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 23.02.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. എ. ആന്ത്രപ്പോളജി/ എ. സി. എ./ എം. എസ് സി. കംപ്യൂട്ടർ സയൻസ് റെഗുലർ/ സപ്ലിമെന്ററി (മെയ് 2020) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 25.02.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. പരീക്ഷാഫലങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

ഹാൾടിക്കറ്റ്

17.02.2021 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- 2014 അഡ്മിഷൻ മുതൽ) പരീക്ഷകളുടെ ഹോൾടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Kannur University Announcements: കണ്ണൂർ സർവകലാശാല

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകിയമ്മാൾ ക്യാമ്പസിൽ ഒؗന്നാം വർഷ എം എസ് സി കമ്പ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ് സി /എസ് ടി വിഭാഗത്തിൽ രണ്ട് സീറ്റ് ഒഴിവുണ്ട്. ബി.എസ്.സി ലൈഫ് സയൻസ് വിഷയങ്ങൾ/ കെമിസ്ട്രി /ഫിസിക്സ്/ കമ്പ്യൂട്ടർ സയൻസ്/ മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസ്സൽ രേഖകൾ സഹിതം ജാനകിയമ്മാൾ ക്യാമ്പസ്സിലെ ബയോടെക്നോളജി/മൈക്രോബയോളജി വകുപ്പിൽ ഫെബ്രുവരി 15ന് രാവിലെ 11 മണിക്ക് ഹാജരാകുക.

പ്രായോഗിക പരീക്ഷകൾ

08.02.2021 നു നടക്കേണ്ടിയിരുന്ന ഒന്നും രണ്ടും വർഷ വിദൂര വിദ്യാഭ്യാസ ബി. സി. എ. (ഏപ്രിൽ 2020) പ്രായോഗിക പരീക്ഷകൾ 16.02.2021 ന് ചാല ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വിമണിൽ വെച്ച് നടക്കും.

ഒന്നാം വർഷ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാർഥികൾ സർവകലാശാല നൽകിയ ഐഡന്റിറ്റി കാർഡ്/ മുൻ വർഷത്തെ ഹാൾ ടിക്കറ്റ് എന്നിവയും സർക്കാർ അംഗീകൃത ഐഡന്റിറ്റി കാർഡും പരീക്ഷ കേന്ദ്രത്തിൽ ഹാജരാക്കണം. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

പരീക്ഷാഫലം

ഫൈനൽ ഇയർ – പാർട്ട് II ബി. ഡി. എസ്. സപ്ലിമെന്ററി (ജൂൺ 2019) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 23.02.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. എ. ആന്ത്രപ്പോളജി/ എ. സി. എ./ എം. എസ് സി. കംപ്യൂട്ടർ സയൻസ് റെഗുലർ/ സപ്ലിമെന്ററി (മെയ് 2020) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 25.02.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. പരീക്ഷാഫലങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

ഹോൾടിക്കറ്റ്

17.02.2021 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- 2014 അഡ്മിഷൻ മുതൽ) പരീക്ഷകളുടെ ഹോൾടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 february 12

Next Story
Victers Channel Timetable February 13: വിക്ടേഴ്‌സ് ചാനൽ, ഫെബ്രുവരി 13 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com