Latest News

University Announcements 12 April 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 12 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 12 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

പ്രോജക്ട് സമര്‍പ്പണം – തീയതി നീട്ടി

കേരളസര്‍വകലാശാല നടത്തുന്ന നാലാം സെമസ്റ്റര്‍ എം.എ./എം.എസ്.സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ. മാര്‍ച്ച് 2021 പരീക്ഷകളുടെ പ്രോജക്ട് സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 26 ല്‍ നിന്നും മെയ് 10 ലേക്ക് മാറ്റിയിരിക്കുന്നു.

ടൈംടേബിള്‍

കേരളസര്‍വകലാശാല ഏപ്രില്‍ 27 ന് ആരംഭിക്കു നാലാം സെമസ്റ്റര്‍ എം.എഡ്. (2018 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി, 2015 സ്‌കീം – സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ഏപ്രില്‍ 19 ന് ആരംഭിക്കു അഞ്ചാം സെമസ്റ്റര്‍, ഏപ്രില്‍ 20 ന് ആരംഭിക്കു മൂാം സെമസ്റ്റര്‍ എം.സി.എ. (റെഗുലര്‍ ആന്റ് സപ്ലിമെന്ററി – 2015 സ്‌കീം) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല ഏപ്രില്‍ 20 ന് ആരംഭിക്കു അവസാനവര്‍ഷ ബി.ബി.എ. (ആന്വല്‍ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) റെഗുലര്‍ ആന്റ് സപ്ലിമെന്ററി പരീക്ഷകള്‍ക്ക് തിരുവനന്തപുരം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ തിരുവനന്തപുരം എം.ജി.കോളേജിലും കൊല്ലം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ കൊല്ലം എസ്.എന്‍.കോളേജലും ആലപ്പുഴ ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ആലപ്പുഴ എസ്.ഡി.കോളേജിലും പരീക്ഷ എഴുതേണ്ടതാണ്. ഹാള്‍ടിക്കറ്റുകള്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ നിും കൈപ്പറ്റേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ മെയ് 10, 21 തീയതികളില്‍ ആരംഭിക്കു ഒ്, രണ്ട് സെമസ്റ്റര്‍ എം.എ./എം.എസ്.സി./എം.കോം. റെഗുലര്‍ (2019 അഡ്മിഷന്‍), ഇംപ്രൂവ്‌മെന്റ് (2018 അഡ്മിഷന്‍), സപ്ലിമെന്ററി (2018, 2017 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് ഓലൈനായി ഏപ്രില്‍ 13 മുതല്‍ അപേക്ഷിക്കാം. പിഴ കൂടാതെ ഏപ്രില്‍ 21 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 24 വരെയും 400 രൂപ പിഴയോടെ ഏപ്രില്‍ 27 വരെയും അപേക്ഷിക്കാം.

അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല ഇംഗ്ലീഷ് പഠനവകുപ്പ് നടത്തുന്ന് ‘അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍’ എ പാര്‍’് ടൈം സായാഹ്ന കോഴ്‌സ് 2021 ജൂ 15 ന് ആരംഭിക്കുതാണ്. പ്രസ്തുത കോഴ്‌സിലേക്ക് അപേക്ഷിക്കാനുളള അടിസ്ഥാന യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നി് ഏതെങ്കിലും വിഷയത്തിലുളള ബിരുദം. കേരളസര്‍വകലാശാല ക്യാഷ് കൗണ്ടറില്‍ മുപ്പത് രൂപ ഒടുക്കിയ ചെലാന്‍ ഇംഗീഷ് പഠനവകുപ്പില്‍ സമര്‍പ്പിച്ച് ഏപ്രില്‍ 15 മുതല്‍ അപേക്ഷാഫോം കൈപ്പറ്റാവുതാണ്. മെയ് 21 ന് രാവിലെ 10 മണിക്ക് ഇംഗ്ലീഷ് പഠനവകുപ്പില്‍ നടത്തു എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രസ്തുത കോഴ്‌സിലേക്കുളള പ്രവേശനം നടത്തുത്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി എപ്രില്‍ 30.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 april 12

Next Story
Victers Channel Timetable April 13: വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 13 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com