University Announcements 29 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷകളില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിൽ നവംബര്‍ നാലിന് നടത്താന്‍ നിശ്ചയിച്ചിരുന്ന പി.ജി. രണ്ടാം സെമസ്റ്റര്‍ (റഗുലര്‍ – സി.ബി.സി.എസ്.എസ്., സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) പരീക്ഷകള്‍ നവംബര്‍ 18-ന് ബുധനാഴ്ച രാവിലെ 9.30-ന് നടക്കും. നവംബര്‍ 6 മുതല്‍ ഉച്ചക്ക് നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മുന്‍നിശ്ചയപ്രകാരം അതേ ദിവസങ്ങളില്‍ രാവിലെ 9.30-ന് നടക്കും.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook