Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

University Announcements 26 October 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 26 October 2020: വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, calicut university announcements, kannur university announcements, mg university announcements, kerala university announcements, kaladi sree shanakracha sanskrit university announcements, cochin university announcements, cusat announcements, university news, education news, University exam results

University Announcements 26 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലിക്കറ്റ് സര്‍വകലാശാല സ്ഥിതി ചെയ്യു പഞ്ചായത്തുകള്‍ കോവിഡ് കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ സര്‍വകലാശാല ഓഫീസുകള്‍ ഒക്‌ടോബര്‍ 27 മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുതു വരെ പ്രവര്‍ത്തിക്കില്ല. അവശ്യസര്‍വീസുകളായ സെക്യൂരിറ്റി വിഭാഗം, ഹെല്‍ത്ത് സെന്റര്‍, ആംബുലന്‍സ്, എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ വാട്ടര്‍/ഇലക്ട്രിസിറ്റി, പരീക്ഷ ഭവന്‍, ഫിനാന്‍സ് തുടങ്ങിയവ ചുരുക്കം ജീവനക്കാരെ വെച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കും. ഒക്‌ടോബര്‍ 27 മുതല്‍ നവംബര്‍ 2 വരെ നടത്താന്‍ നിശ്ചയിച്ചിരു എല്ലാ പരീക്ഷകളും മാറ്റി വെച്ചു. നവംബര്‍ 3 മുതല്‍ നടക്കു പരീക്ഷകള്‍ക്ക് മാറ്റമില്ല. ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ ജോലി ചെയ്യും. ഔദ്യോഗിക മീറ്റിംഗുകളും മാറ്റി വെച്ചിട്ടുണ്ട്.

Read more: University Announcements 28 October 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പി.ജി. പ്രവേശനം ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ പി.ജി. ഏകജാലക പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഒക്‌ടോബര്‍ 28-ന് ഉച്ചക്ക് ഒരു മണി വരെ അപേക്ഷയില്‍ സമര്‍പ്പിച്ച ഓപ്ഷനുകളില്‍ ആവശ്യമായ പുനഃക്രമീകരണങ്ങള്‍ നടത്താവുതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407016 എന്ന നമ്പറില്‍ ബന്ധപ്പെടാവുതാണ്.

എം.എഡ്. അഡ്മിഷന്‍ 2020

കാലിക്കറ്റ് സര്‍വകലാശാല എഡ്യുക്കേഷന്‍ പഠനവകുപ്പില്‍ എം.എഡിന് ചേരാന്‍ താല്‍പര്യമുള്ളവരും അഡ്മിഷന് വേണ്ടി ഓലൈന്‍ അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളും ഇന്റര്‍വ്യൂ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് സർവകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.

സര്‍വകലാശാല സിണ്ടിക്കേറ്റ് 27-ന്

കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റ് മീറ്റിംഗില്‍ മാറ്റമില്ല. മുന്‍നിശ്ചയിച്ച പ്രകാരം ഒക്‌ടോബര്‍ 27-നു തന്നെ നടക്കും.

Kerala University Announcements: കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

‘കേരള’യില്‍ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ പ്രവേശനം ആരംഭിച്ചു 2020-21 അദ്ധ്യയനവര്‍ഷം വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകള്‍ നടത്താന്‍ യു.ജി.സി. അനുമതി നല്‍കിയ കേരളത്തിലെ ഏക സര്‍വകലാശാലയായ കേരളസര്‍വകലാശാലയിലെ വിദൂരവിദ്യാഭ്യാസത്തിന്റെ 2020-21 അദ്ധ്യയനവര്‍ഷത്തെ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുളള പ്രവേശനം ആരംഭിച്ചു.

മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, കൊമേഴ്‌സ്, ലൈബ്രറി സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, ബി.ബി.എ. എന്നീ ബിരുദ പ്രോഗ്രാമുകള്‍ക്കും മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, കൊമേഴ്‌സ്, എം.ബി.എ., മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ലൈബ്രറി സയന്‍സ് എന്നീ ബിരുദാനന്തരബിരുദ പ്രോഗ്രാമുകള്‍ക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുളളത്.

സര്‍വകലാശാല നടത്തുന്ന റെഗുലര്‍ പ്രോഗ്രാമുകളുടെ സിലബസ് തന്നെയാണ് വിദൂരവിദ്യാഭ്യാസത്തിനുമുളളത്. അപേക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് സമര്‍പ്പിക്കേണ്ടത്. ഫീസ് അടയ്ക്കാനും ഓണ്‍ലൈന്‍ സൗകര്യമുണ്ട്. യു.ജി. പ്രോഗ്രാമുകള്‍ക്ക് ഒക്‌ടോബര്‍ 31 ഉം പി.ജി. പ്രോഗ്രാമുകള്‍ക്ക് നവംബര്‍ 18 ഉം ആണ് അപേക്ഷകള്‍ സമര്‍പ്പിക്കുവാനുളള അവസാന തീയതി. യു.ജി./പി.ജി. പ്രോഗ്രാമുകളുടെ ഓണ്‍ലൈന്‍ അപേക്ഷയുടെ ശരിപകര്‍പ്പ്, അനുബന്ധരേഖകള്‍ മുതലായവ കാര്യവട്ടത്തു പ്രവര്‍ത്തിക്കുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസില്‍ രജിസ്റ്റേര്‍ഡ്/സ്പീഡ്‌പോസ്റ്റ് മുഖേന യഥാക്രമം നവംബര്‍ 5, നവംബര്‍ 23 തീയതികള്‍ക്ക് മുന്‍പ്
കിട്ടിയിരിക്കണം.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 october

Next Story
Victers Channel Timetable October 27: വിക്ടേഴ്‌സ് ചാനൽ; ഒക്ടോബർ 27 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com