Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

University Announcements 26 November 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 26 November 2020: വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 26 November 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഒന്നാംവര്‍ഷ ബിരുദ പ്രവേശനം 6വേ (സ്‌പെഷ്യൽ സപ്ലിമെന്ററി) അലോട്ട്‌മെന്റ്, ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം മൂന്നാം അലോട്ട്‌മെന്റ് ( ഫസ്റ്റ് സപ്ലിമെന്ററി) എന്നിവയിൽ പങ്കെടുക്കുന്നതിന് ഓപ്ഷനുകള്‍ സമര്‍പ്പിക്കാം

കേരളസര്‍വകലാശാല ഒന്നാംവര്‍ഷ ബിരുദ പ്രവേശനത്തിനായുളള സ്‌പെഷ്യൽ സപ്ലിമെന്ററി അലോട്ട്‌മെന്റ്, ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുളള മൂന്നാം അലോട്ട്‌മെന്റ്
(ഫസ്റ്റ് സപ്ലിമെന്ററി) എന്നിവയിൽ പങ്കെടുക്കുന്നതിനായി എല്ലാ വിദ്യാര്‍ത്ഥികളും പുതിയതായി ഓപ്ഷനുകള്‍ സമര്‍പ്പിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ മുന്‍പ് സമര്‍പ്പിച്ച ഓപ്ഷനുകള്‍ ഒന്നും തന്നെ ഇനിയുളള അലോട്ട്‌മെന്റി പരിഗണിക്കുന്നതല്ല. നിലവിൽ ഏതെങ്കിലും കോളേജി അഡ്മിഷന്‍ നേടിയവര്‍ക്കും ഇതുവരെയും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടയ്ക്കാതെയോ നിശ്ചിത സമയത്തിനുളളി കോളേജി അഡ്മിഷന്‍ എടുക്കാതെയോ അലോട്ട്‌മെന്റ് നഷ്ടമായവര്‍ക്കും കോളേജിൽ ചേര്‍ന്ന ശേഷം ടി.സി. വാങ്ങിയതിനാ അഡ്മിഷന്‍ നഷ്ടപ്പെട്ടവര്‍ക്കും കോളേജി നിന്നും ഡിഫക്ട് മെമ്മോ ലഭിച്ചതിനാ അഡ്മിഷന്‍ ലഭിക്കാതെ പോയവര്‍ക്കും പുതിയ ഓപ്ഷനുകള്‍ സമര്‍പ്പിച്ച് അടുത്ത അലോട്ട്‌മെന്റിൽ പങ്കെടുക്കാവുന്നതാണ്. പുതിയതായി ഓപ്ഷന്‍ സമര്‍പ്പിക്കാത്ത ആരെയും യാതൊരു കാരണവശാലും ഇനിയുളള അലോട്ട്‌മെന്റുകളി പരിഗണിക്കുന്നതല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥിയുടെ പ്രൊഫൈലി ലോഗിന്‍ ചെയ്ത ശേഷം “എഡിറ്റ് പ്രൊഫൈ ” ടാബ് ഉപയോഗിച്ചാണ് ഓപ്ഷനുകള്‍ സമര്‍പ്പിക്കേണ്ടത്. കോളേജുകളിലെ ഓരോ കോഴ്‌സുകളുടെയും ഒഴിവുകളുടെ വിവരം വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുളള എല്ലാവര്‍ക്കും ഡീഫാള്‍ട്ട് ആയി ലഭിക്കുന്ന പാസ് വേര്‍ഡ് നിര്‍ബന്ധമായും മാറ്റം വരുത്തേണ്ടതാണ്. ഇതിനായി പ്രൊഫൈലിലെ Password എന്ന ടാബ് ഉപയോഗപ്പെടുത്താം. ഇപ്രകാരം മാറ്റം വരുത്തുന്ന പാസ്‌വേര്‍ഡ് ഓര്‍ത്തു വയ്‌ക്കേണ്ടതും അത് വിദ്യാര്‍ത്ഥി മാത്രം കൈകാര്യം ചെയ്യേണ്ടതുമാണ്. പാസ്‌വേര്‍ഡ് മാറ്റം വരുത്താത്ത കാരണത്താ വിദ്യാര്‍ത്ഥിയുടെ അറിവോ സമ്മതമോ കൂടാതെ പ്രൊഫൈൽ ദുരുപയോഗം ചെയ്യപ്പെട്ടാ അപ്രകാരമുളള പരാതികള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. വിശദവിവരങ്ങള്‍ക്ക് https://admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഓപ്ഷനുകള്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി നവംബര്‍ 29.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 november 26

Next Story
Victers Channel Timetable November 27: വിക്ടേഴ്‌സ് ചാനൽ; നവംബർ 27 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com