University Announcements 20 November 2020: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements: കാലിക്കറ്റ്  യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.എ. ഫോക്‌ലോര്‍ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഫോക്‌ലോര്‍ സ്റ്റഡീസില്‍ എം.എ. ഫോക്‌ലോര്‍ 2020 ബാച്ചില്‍ എസ്.സി., മുസ്ലീം, ഒ.ബി.എച്ച്. മുാേക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിാക്കം നില്‍ക്കുവര്‍ എീ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുതിനായി റാങ്ക്‌ലിസ്റ്റില്‍ 151 മുതല്‍ 218 റാങ്ക് വരെയുള്ളവരും എസ്.ടി. വിഭാഗത്തിലുള്ളവരും അസ്സല്‍ രേഖകളുമായി നവംബര്‍ 24-ന് പഠനവിഭാഗത്തില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495901510 എ ഫോ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

പരീക്ഷ രജിസ്‌ട്രേഷന്‍

കാലിക്കറ്റ് സര്‍വകലാശാല 2017-18 പ്രവേശനം സി.യു.സി.എസ്.എസ്.-പി.ജി. മൂാം സെമസ്റ്റര്‍ എം.എ., എം.എസ്.സി., എം.കോം., എം.എസ്.ഡ’്യു., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 4 വരേയും 170 രൂപ പിഴയോടു കൂടി ഡിസംബര്‍ 7 വരേയും ഫീസടച്ച് ഡിസംബര്‍ 9 വരെ ഓലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ 2019 സ്‌കീം 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-പി.ജി. മൂാം സെമസ്റ്റര്‍ എം.എ., എം.എസ്.സി., എം.കോം., എം.എസ്.ഡ’്യു., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം. നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 4 വരേയും 170 രൂപ പിഴയോടു കൂടി ഡിസംബര്‍ 7 വരേയും ഫീസടച്ച് ഡിസംബര്‍ 9 വരെ ഓലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. 2016 പ്രവേശനം അഞ്ചാം സെമസറ്റര്‍ ബി.എ., ബി.എസ്.സി., ബി.എസ്.സി. ആള്‍’ര്‍നേറ്റ് പാറ്റേ, ബി.കോം., ബി.ബി.എ., ബി.എ. മള്‍’ി മീഡിയ, ബി.സി.എ., ബി.കോം. ഓണേഴ്‌സ്, ബി.കോ. വൊക്കേഷണല്‍ സ്ട്രീം, ബി.എസ്.ഡ’്യു., ബി.ടി.എച്ച്.എം., ബി.വി.സി., ബി.എം.എം.സി., ബി.എച്ച്.എ., ബി.കോം. പ്രൊഫഷണല്‍, ബി.ടി.എഫ്.പി., ബി.ടി.എ., ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ബി.എ. ഫിലിം ആന്റ് ടെലിവിഷന്‍, ബി.എ. മള്‍ട്ടിമീഡിയ, ബി.എ. അഫ്‌സല്‍ ഉലമ ഇന്‍ അറബിക് ഡിഗ്രി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 7 വരേയും 170 രൂപ പിഴയോടു കൂടി ഡിസംബര്‍ 11 വരേയും ഫീസടച്ച് ഡിസംബര്‍ 14 വരെ ഓലൈനായി രജിസ്റ്റര്‍ ചെയ്യാം.

എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല ജേണലിസം പഠന വിഭാഗം ജെ.എം.സി. ഓം വര്‍ഷ പ്രവേശനത്തിനുള്ള മൂാം ഘ’ അഭിമുഖത്തിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെ’ മുസ്ലീം-31, എസ്.സി.-552 മുതല്‍ 621 വരെ റാങ്കുകാര്‍ നവംബര്‍ 27-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം.

എം.എസ്.സി. ഹ്യൂമന്‍ഫിസിയോളജി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല ലൈഫ് സയന്‍സ് പഠനവകുപ്പില്‍ എം.എസ്.സി. ഹ്യൂമ ഫിസിയോളജിയില്‍ എല്ലാ വിഭാഗത്തിലും ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 25-ന് രാവിലെ 10.30-നും 27-ന് ഉച്ചക്ക് 2 മണിക്കും പ്രവേശനം നടത്തുു. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെ’വര്‍ അസ്സല്‍ രേഖകളുമായി പഠനവിഭാഗത്തില്‍ നേരി’െത്തി പ്രവേശനം നേടേണ്ടതാണ്.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ 24-ന് നടത്താന്‍ നിശ്ചയിച്ച 2016 പ്രവേശനം എം.എഡ്. റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 25-ന് നടക്കും.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. ഓണേഴ്‌സ്, അഞ്ചാം സെമസ്റ്റര്‍ മൂ് വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുതിനാവശ്യമായ ലിങ്ക് ഡിസംബര്‍ 4 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകും.

Kannur University Announcements: കണ്ണൂർ  യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പ്രായോഗിക പരീക്ഷകൾ

എം. ഐ. റ്റി. അഞ്ചരക്കണ്ടി കോളേജ് പരീക്ഷ കേന്ദ്രമായിട്ടുള്ള ബി. ടെക്. കംപ്യൂട്ടർ സയൻസ് വിദ്യാർഥികളുടെ അഞ്ചാം സെമസ്റ്റർ (സപ്ലിമെന്ററി -2007 അഡ്മിഷൻ മുതൽ -പാർട്ട് ടൈം ഉൾപ്പടെ), നവംബർ 2019 പ്രായോഗിക പരീക്ഷകൾ 25/ 11 / 2020 ന് ഗവ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് കണ്ണൂർ വച്ച് നടക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

ടൈംടേബിൾ

21.12.2020 ന് ആരംഭിക്കുന്ന രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ (2011 അഡ്മിഷൻ മുതൽ – റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാസമയം ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ്.

21.12.2020 ന് ആരംഭിക്കുന്ന ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ (2019 അഡ്മിഷൻ – റെഗുലർ) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാസമയം രാവിലെ 09:30 മുതൽ ഉച്ചക്ക് 12:30 വരെയാണ്. ഒന്നാം വർഷ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾ പിന്നീട് നടക്കും.

ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി. കോം. സപ്ലിമെന്ററി- 2014-2018 അഡ്മിഷൻ (ഏപ്രിൽ 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 07.12.2020 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

MG University Announcements: എംജി  യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷ തീയതിയും സമയവും

അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും രണ്ടാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷകൾ ഡിസംബർ ഒന്നു മുതൽ ആരംഭിക്കും. സമയക്രമം: ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ. വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് രണ്ടുമുതൽ അഞ്ചുവരെ. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

പ്രാക്ടിക്കൽ

2020 ഒക്‌ടോബറിൽ അഫിലിയേറ്റഡ് കോളേജുകളിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി. (2019 അഡ്മിഷൻ റഗുലർ/2009 മുതൽ അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ് – അഫിലിയേറ്റഡ് കോളേജുകൾ, ഡിപ്പാർട്ട്‌മെന്റ്/സീപാസ്‌), 2016 അഡ്മിഷൻ സപ്ലിമെന്ററി (ഡിപ്പാർട്ട്‌മെന്റ് മാത്രം) പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ 27, 30 തീയതികളിൽ ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളേജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് എന്നിവിടങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷഫലം

2020 മാർച്ചിൽ നടന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ് സി. മോഡൽ 3 സൈബർ ഫോറൻസിക് സപ്ലിമെന്ററി (2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഏഴുവരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

Kerala University Announcements: കേരള  യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഒന്നാംവര്‍ഷ ബിരുദ പ്രവേശനം 2020

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനായി ഇതുവരെയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനും നിലവിൽ രജിസ്‌ട്രേഷന്‍ ചെയ്തവര്‍ക്ക് പ്രൊഫൈലിൽ തിരുത്തൽ വരുത്തുന്നതിനും ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും നാലാം സപ്ലിമെന്ററി അലോട്ട്‌മെന്റി അവസരം. നിശ്ചിത സമയത്തിനുളളി ഫീസ് അടയ്ക്കാതെയോ കോളേജിൽ പ്രവേശനം നേടാതെയോ അലോട്ട്‌മെന്റി നിന്നും പുറത്തായവര്‍ക്കും കോളേജിൽ പ്രവേശനം നേടിയ ശേഷം ടി.സി. വാങ്ങിയതിനാൽ അഡ്മിഷന്‍ നഷ്ടമായവര്‍ക്കും നാലാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പങ്കെടുക്കാം. അതോടൊപ്പം പുതിയതായി അനുവദിച്ച കോഴ്‌സുകളിലേക്കുളള പ്രവേശനത്തിന് വേണ്ടി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും അവസരം നൽകുന്നു. നവംബര്‍ 23 മുതൽ 29 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.

നാലാം സപ്ലിമെന്ററി അലോട്ട്‌മെന്റി പങ്കെടുക്കാന്‍ താൽപ്പര്യമുളളവര്‍ എല്ലാവരും പുതിയതായി ഓപ്ഷനുകള്‍ നൽകേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ മുന്‍പ് സമര്‍പ്പിച്ച ഓപ്ഷനുകള്‍ ഒന്നും തന്നെ ഈ അലോട്ട്‌മെന്റിൽ പരിഗണിക്കുന്നതല്ല. നിലവിൽ ഏതെങ്കിലും കോളേജിൽ അഡ്മിഷന്‍ നേടിയവര്‍ക്കും ഇതുവരെയും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും അലോട്ട്‌മെന്റ് നഷ്ടമായവര്‍ക്കും കോളേജിൽ ചേര്‍ന്ന ശേഷം ടി.സി. വാങ്ങിയതിനാൽ അഡ്മിഷന്‍ നഷ്ടപ്പെട്ടവര്‍ക്കും കോളേജിൽ നിന്നും ഡിഫക്ട് മെമ്മോ ലഭിച്ചതിനാൽ അഡ്മിഷന്‍ ലഭിക്കാതെ പോയവര്‍ക്കും പുതിയ ഓപ്ഷനുകള്‍ സമര്‍പ്പിച്ച് അടുത്ത അലോട്ട്‌മെന്റിൽ പങ്കെടുക്കാവുന്നതാണ്.

എല്ലാവിധ കാറ്റഗറി സീറ്റുകളിലേക്കും (General Merit/SEBC/SC/ST/EWS/TLM/Trasgender/ഭിന്നശേഷി വിഭാഗങ്ങള്‍ ഉള്‍പ്പെടെ) പരിഗണിക്കപ്പെടാന്‍ താ പ്പര്യപ്പെടുന്നവര്‍ നിര്‍ബന്ധമായും പുതിയ ഓപ്ഷനുകള്‍ നൽകണം. പുതിയതായി ഓപ്ഷന്‍ സമര്‍പ്പിക്കാത്ത ആരെയും യാതൊരും കാരണവശാലും നാലാം സപ്ലിമെന്ററി അലോട്ട്‌മെന്റി പരിഗണിക്കുന്നതല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

കോളേജുകളിലെ ഓരോ കോഴ്‌സുകളുടേയും ഒഴിവുകളുടെ വിവരം വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്. ഒഴിവുകള്‍ മനസിലാക്കിയ ശേഷം ഓപ്ഷനുകള്‍ നൽകാന്‍ ശ്രദ്ധിക്കുക. സൈറ്റി നൽകിയിട്ടുളള ഒഴിവുകള്‍ക്ക് പുറമെ, അലോട്ട്‌മെന്റ് നടക്കുമ്പോള്‍ ഹയര്‍ ഓപ്ഷന്‍ ലഭിച്ച് മാറുന്നവരുടെ ഒഴിവുകളും (Arising Vacancies) ഈ അലോട്ട്‌മെന്റ് നടപടിയിൽ തന്നെ നികത്തുന്നതായിരിക്കും എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. നിലവിൽ ഒഴിവ് കാണിച്ചിട്ടില്ലാത്ത കോഴ്‌സുകളിലും ഇപ്രകാരം Arising Vacancies ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്ന കാര്യം ഓപ്ഷന്‍ സമര്‍പ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ മനസിലാക്കിയിരിക്കണം. എല്ലാവര്‍ക്കും പരമാവധി 15 ഓപ്ഷനുകളാണ് സമര്‍പ്പിക്കാന്‍ സാധിക്കുന്നത്.

നിലവിൽ ഏതെങ്കിലും കോളേജിൽ അഡ്മിഷന്‍ എടുത്തവര്‍ അവര്‍ക്ക് ലഭിച്ച അഡ്മിഷനിൽ തൃപ്തരാണെങ്കി യാതൊരും കാരണവശാലും പുതിയ ഓപ്ഷന്‍ നൽകരുത്. ഓപ്ഷന്‍ ന ൽകി അലോട്ട്‌മെന്റ് ലഭിച്ചാൽ നിര്‍ബന്ധമായും പുതിയ അലോട്ട്‌മെന്റ് സ്വീകരിക്കേണ്ടതാണ്. മുന്‍ അഡ്മിഷന്‍ നിലനിര്‍ത്താന്‍ പിന്നീട് സാധിക്കുന്നതല്ല.

പുതിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള 9 എയ്ഡഡ് കോളേജുകളിൽ പുതിയതായി അനുവദിച്ച ഇന്നോവേറ്റീവ് കോഴ്‌സുകളിലേക്കും 22 സ്വാശ്രയ കോളേജുകളി പുതിയതായി അനുവദിച്ച മറ്റു കോഴ്‌സുകളിലേക്കും ഇതോടൊപ്പം ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലിൽ നിന്നും ഓപ്ഷനുകള്‍ സമര്‍പ്പിച്ചാൽ മതിയാകും. കോളേജുകളുടേയും അനുവദിച്ച കോഴ്‌സുകളുടേയും ലിസ്റ്റ് അഡ്മിഷന്‍ വെബ്‌സൈറ്റി നൽകിയിട്ടുണ്ട്.

പുതിയ കോഴ്‌സുകളുടെ കമ്മ്യൂണിറ്റി ക്വാട്ട, സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റൂകളിലേക്കുളള പ്രവേശനത്തിനായുളള അപേക്ഷകള്‍ അതതു കോളേജുകളി നവംബര്‍ 29 ന് മുന്‍പായി നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്.

പുതിയ രജിസ്‌ട്രേഷന്‍

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താത്തതിനാ അലോട്ട്‌മെന്റ് പ്രക്രിയയി പങ്കെടുക്കാന്‍ കഴിയാതെ പോയവര്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ ചെയ്യാം. SAY പരീക്ഷ പാസ്സായി നി ക്കുന്നവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. (SAYപരീക്ഷ വിജയിച്ചവര്‍ അപേക്ഷിക്കുമ്പോള്‍ അക്കാഡമിക് വിവരങ്ങള്‍ നൽകുന്ന പേജിൽ Number of Appearance എന്നത് കൃത്യമായി നൽകാന്‍ ശ്രദ്ധിക്കണം.) പ്രോസ്‌പെക്ടസ് വിശദമായ വായിച്ചതിനുശേഷം മാത്രം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുക.

നിലവിൽ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്തവര്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. എന്നാൽ നിലവിൽ മാനേജ്‌മെന്റ് ക്വാട്ട രജിസ്‌ട്രേഷന്‍ മാത്രം നടത്തിയവര്‍ അലോട്ട്‌മെന്റ് നടപടിയി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നു എങ്കിൽ പുതിയ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്. കമ്മ്യൂണിറ്റി ക്വാട്ടയിൽ പുതിയ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല എന്ന കാര്യം ശ്രദ്ധിക്കുക. സ്‌പോര്‍ട്‌സ് ക്വാട്ടയിൽ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും. എന്നാൽ നിലവിലെ റാങ്ക്‌ലിസ്റ്റി ഉള്‍പ്പെട്ടവര്‍ തീരുന്ന മുറയ്ക്ക് മാത്രമേ പുതിയ രജിസ്‌ട്രേഷന്‍ ചെയ്യുന്നവരെ സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്ക് പരിഗണിക്കുകയുളളൂ. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാൽ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

പ്രൊഫൈലിൽ തിരുത്തൽ വരുത്താം

നിലവിൽ രജിസ്‌ട്രേഷന്‍ ചെയ്തവര്‍ക്ക് പ്രൊഫൈലിൽ തിരുത്തൽ വരുത്താം. ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേര്‍ഡ് എന്നിവ നൽകി ലോഗിന്‍ ചെയ്ത ശേഷം Edit Profile എന്ന ടാബ് ഉപയോഗിച്ച് പ്രൊഫൈലിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ തിരുത്തൽ വരുത്താവുന്നതാണ്. Category, Caste, Religion, Sex, Whether Keralite, EWS, Special Weightage, റീവാല്യവേഷന്‍ പ്രകാരം കൂടിയ മാര്‍ക്ക്, ഓപ്ഷന്‍ വിവരങ്ങള്‍ എന്നിവയിൽ മാറ്റങ്ങള്‍ വരുത്താം. ഇവയ്ക്ക് സര്‍വകലാശാലയിലേക്ക് അപേക്ഷ നൽകേണ്ടതില്ല. നിലവിൽ മേൽപ്പറഞ്ഞ ഏതെങ്കിലും തിരുത്തലുകള്‍ക്ക് വേണ്ടി സര്‍വകലാശാലയിൽ അപേക്ഷ നൽകിയവര്‍ അവരുടെ പ്രൊഫൈലി നിന്നും സ്വമേധയാ തിരുത്തൽ വരുത്തേണ്ടതാണ്.

പേര്, ജനനത്തീയതി, Differently Abled എന്നിവയിലെ തിരുത്തലുകള്‍ക്ക് മാത്രം സര്‍വകലാശാലയിലേക്ക് അപേക്ഷ നൽകുക. മറ്റു യാതൊരു തിരുത്തലുകളും സര്‍വകലാശാലയി നിന്നും ചെയ്യുന്നതല്ല. ഇ-മെയിൽ മുഖേനയോ നേരിട്ടോ തിരുത്ത അപേക്ഷ നൽകി കാത്തിരിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ നിലവി ഏതെങ്കിലും കോളേജി അഡ്മിഷന്‍ എടുത്തവര്‍ക്ക് റീവാല്യുവേഷന്‍ പ്രകാരം കൂടിയ മാര്‍ക്ക് മാത്രമേ തിരുത്താന്‍ സാധിക്കുകയുളളൂ. മറ്റുളള തിരുത്തലുകള്‍ക്കായി സര്‍വകലാശാലയെ ബന്ധപ്പെടുക. പ്രൊഫൈലിൽ തിരുത്തൽ വരുത്തുന്നവര്‍ ഏറ്റവും പുതിയ പ്രൊഫൈൽ പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കേണ്ടതാണ്.

പ്രൊഫൈലിലെ തെറ്റുകള്‍ കാരണം ഡിഫക്ട് മെമോ ലഭിച്ച് അലോട്ട്‌മെന്റ് നഷ്ടമായവര്‍ പ്രൊഫൈലിൽ ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ ഈ അവസരം ഉപയോഗിക്കേണ്ടതാണ്. അങ്ങനെയുളളവരും അടുത്ത അലോട്ട്‌മെന്റി പരിഗണിക്കപ്പെടാന്‍ വേണ്ടി പുതിയ ഓപ്ഷനുകള്‍ നൽകേണ്ടതാണ് എന്ന കാര്യം ശ്രദ്ധിക്കുക.

പാസ്‌വേര്‍ഡ് നിര്‍ബന്ധമായും മാറ്റുക

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുളള എല്ലാവര്‍ക്കും ഡീഫാള്‍ട്ട് ആയി ലഭിക്കുന്ന പാസ്‌വേര്‍ഡ് നിര്‍ബന്ധമായും മാറ്റം വരുത്തേണ്ടതാണ്. പ്രൊഫൈലിൽ മാറ്റങ്ങള്‍ വരുത്തുന്നതിനുളള അവസരം ഇപ്പോള്‍ നൽകുന്നതിനാ വിദ്യാര്‍ത്ഥിയുടെ അപേക്ഷ നമ്പറും ഡീഫാള്‍ട്ട് പാസ്‌വേര്‍ഡും അറിയാവുന്ന ആര്‍ക്കും പ്രൊഫൈൽ ദുരുപയോഗം ചെയ്യാന്‍ സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥിയുടെ അറിവോ സമ്മതമോ കൂടാതെയുളള മാറ്റങ്ങള്‍ അഡ്മിഷന്‍ നഷ്ടപ്പെടുന്നതിലേക്ക് വരെ നീങ്ങാന്‍ സാധ്യതയുളളതിനാ എല്ലാവരും പാസ്‌വേര്‍ഡ് നിര്‍ബന്ധമായും മാറ്റേണ്ടതാണ് എന്ന കാര്യം അറിയിക്കുന്നു. ഇതിനായി പ്രൊഫൈലിലെ password എന്ന ടാബ് ഉപയോഗപ്പെടുത്താം. ഇപ്രകാരം മാറ്റം വരുത്തുന്ന പാസ്‌വേര്‍ഡ് ഓര്‍ത്തു വയ്‌ക്കേണ്ടതും അത് വിദ്യാര്‍ത്ഥി മാത്രം കൈകാര്യം ചെയ്യേണ്ടതുമാണ്. പാസ്‌വേര്‍ഡ് മാറ്റം വരുത്താത്ത കാരണത്താൽ വിദ്യാര്‍ത്ഥിയുടെ അറിവോ സമ്മതമോ കൂടാതെ പ്രൊഫൈൽ ദുരുപയോഗം ചെയ്യപ്പെട്ടാൽ അപ്രകാരമുളള പരാതികള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

മേൽപറഞ്ഞ കാര്യങ്ങളായ പുതിയ രജിസ്‌ട്രേഷന്‍ പ്രൊഫൈലിലെ തിരുത്തലുകള്‍, ഓപ്ഷനുകള്‍ ചേര്‍ക്കൽ എന്നിവയ്ക്കുളള അവസാന തീയതി നവംബര്‍ 29. നാലാം സപ്ലിമെന്ററി (6വേ) അലോട്ട്‌മെന്റ് ഡിസംബര്‍ 1 ന് വൈകിട്ട് പ്രസിദ്ധീകരിക്കും.

എയ്ഡഡ്, സെൽഫ് ഫിനാന്‍സ് കോളേജുകളിലെ പുതിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദപ്രവേശനം 2020 എയ്ഡഡ്, സെൽഫ് ഫിനാന്‍സ് കോളേജുകളിൽ പുതുതായി അനുവദിച്ച കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കോഴ്‌സുകളുടെയും കോളേജുകളുടെയും വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 29.

കോഴ്‌സുകളുടെയും കോളേജുകളുടെയും വിവരങ്ങള്‍ (Sl.No, Name of college, Course, Strength എന്ന ക്രമത്തില്‍)

  1. St. Michael’s College, Cherthala
    BBA Logistics
    50
  2. Sree Narayana College, Kollam
    BA English and Malayalam Literatures
    50
  3. St.Xavier’s College, Thumba , Tvpm
    BA English and Media Studies
    50
  4. St. John’s College, Anchal P.O, Kollam
    BCom Accounts and Data Science
    50
  5. Iqbal College, Peringammala, Tvpm
    BA Economics and Media Studies
    50
  6. TKM College of Arts & Science, Kollam
    BA Economics and Mathematics
    50
  7. Sree Ayyappa College, Thiruvanvandoor , Eramallikara, Alappuzha
    BA English and Media Studies
    50
  8. Ayyankali Memorial Arts and Science College, Kuryottumala, Punalur, Kollam
    BCom Accounts and Data Science
    50
  9. Mannaniya College of Arts & Science, Pangode, Kallara, Thiruvananthapuram
    BA Economics and Media Studies
    50
    1
  10. SDV College of Arts & Applied Sciences, Sanathanapuram P.O., Alappuzha
    BBA
    50
  11. Sree Narayana Guru College of Advanced Studies, Cherthala
    B.Sc Geography
    30
  12. Don Bosco College, Umayanalloor P.O, Kottiyam, Kollam
    BSW
    30
  13. Sree Narayana Guru College of Advanced Studies, Sivagiri, Varkala
    B.Sc Psychology
    30
  14. AJ College of Science & Technology, Thonnakkal, Thiruvananthapuram
    BA Economics
    50
  15. Marian College of Arts and Science, Menamkulam, Kazhakuttom, Thiruvananthapuram
    B.Sc Zoology
    30
  16. Mater Dei CMI College, Enathu P.O.,Adoor (via), Pathanamthitta
    B.Sc Psychology
    30
  17. Gregorian College of Advanced Studies, Alathara, Sreekariyam, Thiruvananthapuram
    B.Sc Psychology
    30
  18. KVVS College of Science & Technology, Kaithaparambu P.O, Adoor, Pathanamthitta
    B.Com Finance
    50
  19. Michaels Institute of Management Technology, Mayithara P.O., Cherthala
    B.Com (Elective-Travel and Tourism)
    50
  20. Christ College, Kalluvettankuzhy, Vizhinjam
    B.Com Finance
    50
  21. Saraswathi College of Arts & Science, Vilappil, Thiruvananthapuram
    B.Sc Psychology
    30
  22. Emmanuel College, Vazhichal, Thiruvananthapuram
    B.Com Commerce and Tax Procedure and Practice
    50
  23. Sree Narayana College of Technology, Vadakkevila P.O, Kollam
    BA English Language and Literature
    50
  24. IMDR College of Advanced studies, Mylam, Cheriyakonni P.O.,Thiruvananthapuram.
    B.Com Insurance and Banking
    50
  25. Mar Thoma College of Science & Technology, Chadayamangalam P.O, Ayur , Kollam
    B.Com Finance
    50
  26. Dr Palpu College of Arts & Science, Pangode, Puthussery
    BA Political Science
    50
  27. National College, Manacaud, Tvpm
    B.Sc Botany
    30
  28. College of Applied Science (IHRD), Mavelikara. P.O., Alappuzha
    B.Sc Physics and Computer Application
    30
  29. CHMM College of Advanced Studies, Chavarcode, Varkala
    BSW
    30
  30. White Memorial College of Arts and Science for Women
    B.Sc Physics
    30
  31. Carmel College, Muhamma, Alappuzha
    BA English Language and Literature
    50

Other Announcements: മറ്റ് അറിയിപ്പുകൾ

ഐ.എച്ച്.ആർ.ഡി കൊടുങ്ങലൂർ അപ്ലൈഡ് സയൻസ് കോളേജിൽ ഡിഗ്രി പ്രവേശനം

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാലിക്കറ്റ് സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കൊടുങ്ങലൂർ (0480 2816270, 8547005078), അപ്ലൈഡ് സയൻസ് കോളേജിൽ പുതുതായി അനുവദിച്ച ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചർ കോഴ്സിന്, കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും പ്രോസ്പെക്റ്റസും www.ihrd.ac.in ൽ ലഭിക്കും. അപേക്ഷാ ഫാറം പൂരിപ്പിച്ച് രജിസ്ട്രേഷൻ ഫീസായി കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 150 രൂപ) അപേക്ഷിക്കാം. തുക കോളേജിൽ നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങൾക്ക് www.ihrd.ac.in സന്ദർശിക്കുക.

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ഒറ്റത്തവണ സ്‌കോളർഷിപ്പ്

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2020-21 വർഷത്തെ ഉപരിപഠനത്തിനുള്ള ഒറ്റത്തവണ സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ എത്തിക്കണം. ഫോൺ : 0471-2325582.

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിങ്: 26 വരെ അപേക്ഷിക്കാം

തിരുവനന്തപുരം, കോട്ടയം, കണ്ണൂർ സർക്കാർ നഴ്‌സിങ് കോളേജുകളിൽ നടത്തിവരുന്ന പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിങ് കോഴ്‌സുകൾക്കുള്ള പ്രവേശനത്തിന് 26 വരെ അപേക്ഷിക്കാം. www.lbscentre.kerala.gov.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ്. അപേക്ഷകർ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴി 26 വരെ ഫീസ് അടയ്ക്കാം. വ്യക്തിഗത, അക്കാഡമിക് വിവരങ്ങൾ www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം. അപേക്ഷാർഥികളുടെ ഉയർന്ന പ്രായപരിധി 45 വയസ്. സർവീസ് ക്വാട്ടയിലുള്ളവർക്ക് 49 വയസ്. പ്രവേശന പരീക്ഷ ഡിസംബർ അഞ്ചിന് നടക്കും. ഫോൺ: 0471-2560363, 364.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook