/indian-express-malayalam/media/media_files/dBFls5s4BO6gcZRskvoy.jpg)
NTA UGC NET Result December 2023 Live Updates: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) UGC NET ഡിസംബർ 2023 പരീക്ഷാ ഫലം ഇന്ന്, ജനുവരി 17ന് പ്രഖ്യാപിക്കും. ഫല പ്രഖ്യാപനത്തിനു ശേഷം ഉദ്യോഗാർത്ഥികൾക്ക് ugcnet.nta.ac.inൽ നിന്നും പരീക്ഷാഫലം ആക്സസ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും കഴിയും. യുജിസി നെറ്റ് ഫലം ഡൗൺലോഡ് ചെയ്യുന്നതിന് അപേക്ഷകർക്ക് അവരുടെ അപേക്ഷാ നമ്പറുകളും ജനനത്തീയതിയും ലോഗിൻ ക്രെഡൻഷ്യലായി ഉപയോഗിക്കാം.
UGC NET 2023 പരീക്ഷ ഡിസംബർ 6 നും 14 നും ഇടയിലാണ് നടന്നത്. ഡിസംബർ 6 ന് നടന്ന പരീക്ഷയുടെ റീടെസ്റ്റ് ചെന്നൈയിലും ആന്ധ്രാപ്രദേശിലും ഡിസംബർ 14 ന് നടന്നു.
Read More: UGC NET Result 2023 Live Updates: NTA scorecard releasing at ugcnet.nta.ac.in today
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.