തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷഫലം പ്രസിദ്ധീകരിച്ചു

തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് നടത്തിയ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷഫലം പ്രസിദ്ധീകരിച്ചു

Thunchath ezhuthachan malayalam university, Thunchath ezhuthachan malayalam university tirur, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല, PG results

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2020 ജൂണ്‍ 27ന് പത്ത് ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് നടത്തിയ പ്രവേശന പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷയില്‍ 40 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചവരുടെ പട്ടിക സര്‍വകലാശാലയുടെ വെബ്സൈറ്റായ http://www.malayalamuniversity.edu.in പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലോട്ട്മെന്‍റ് ലിസ്റ്റും പ്രവേശന തിയതിയും പിന്നീട് വെബ്സൈറ്റിലൂടെ അറിയിക്കുന്നതാണ്.

Read more: കാലിക്കറ്റ് സര്‍വകലാശാല: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Web Title: Thunchath ezhuthachan malayalam university pg results

Next Story
കാലിക്കറ്റ് സര്‍വകലാശാല: പരീക്ഷാഫലം പ്രസിദ്ധീകരിച്ചുCalicut University, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express