Kerala SSLC 10th Result 2020: എസ്‌എസ്‌എൽസി ഫലപ്രഖ്യാപനം; വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

DHSE Kerala Board SSLC 10th Result 2020 Date and Time: www.result.kite.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും ‘സഫലം 2020 ‘ എന്ന മൊബൈല്‍ ആപ് വഴിയും എസ്എസ്എല്‍സി ഫലമറിയാം. ഫലമറിയാനുള്ള പോർട്ടലും ആപ്പും തയ്യാറായിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2020’ എന്ന് സെർച്ച് ചെയ്ത് ആപ് ഡൗണ്‍ലോഡ് ചെയ്യാം

SSLC, എസ്എസ്എൽസി, SSLC Exam, എസ്എസ്എൽസി പരീക്ഷ, Plus Two, പ്ലസ് ടു, Plus Two Exam, , പ്ലസ് ടുപരീക്ഷ, SSLC Higher Secondary Exams Time Table, New Time Table SSLC Plus Two Exam, എസ്എസ്എൽസി പ്ലസ് ടു പുതുക്കിയ പരീക്ഷക്രമം, എസ്എസ്എൽസി പ്ലസ് ടു പരീക്ഷ ടെെം ടേബിൾ, എസ്എസ്എൽസി പുതിയ ടെെം ടേബിൾ, ie malayalam, ഐഇ മലയാളം

DHSE Kerala SSLC 10th Result 2020 date: തിരുവനന്തപുരം: എസ്‌എസ്‌എൽസി ഫലപ്രഖ്യാപനം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിന്. വിദ്യാഭ്യാസമന്ത്രിയായിരിക്കും ഫലപ്രഖ്യാപനം നടത്തുക. ഫലമറിയാനുള്ള എല്ലാ സജ്ജീകരണങ്ങളും വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഫലമറിയാൻ വിപുലമായ സൗകര്യങ്ങളാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) ഒരുക്കിയിട്ടുളളത്.

Read Here: Kerala SSLC Result 2020: എസ്‌എസ്‌എൽസി പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്

keralaresults.nic.in, keralapareekshabhavan.in, http://www.result.kite.kerala.gov.in, sslcexam.kerala.gov.in, results.kerala.nic.in, prd.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴിയും ‘സഫലം 2020 ‘ എന്ന മൊബൈല്‍ ആപ് വഴിയും എസ്എസ്എല്‍സി ഫലമറിയാം. ഫലമറിയാനുള്ള പോർട്ടലും ആപ്പും തയ്യാറായിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2020’ എന്ന് സെർച്ച് ചെയ്ത് ആപ് ഡൗണ്‍ലോഡ് ചെയ്യാം.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പിആർഡി ലൈവിൽ ഫലം ലഭിക്കും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ വിശദമായ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പിആർഡി ലൈവ് (prd live) ഡൗൺലോഡ് ചെയ്യാം.

kerala sslc result, kerala sslc result 2020, kerala sslc result 2020 date, kerala sslc result 2020 date and time, sslc result, sslc result 2020, sslc result 2020 kerala, dhse sslc result, dhse kerala sslc result 2020, dhse 10th result, kerala.gov.in, keralaresults.nic.in, dhsekerala.gov.in, kerala.nic.in, kerala board result, kerala 10th result 2020, dhsekerala.gov.in sslc result, dhsekerala.gov.in result 2020

വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍-വിദ്യാഭ്യാസ ജില്ല-റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍ എന്നിവ പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. വിദ്യാർഥികൾക്ക് എളുപ്പം ഫലം അറിയാനായി സ്‌കൂളുകളുടെ ‘സമ്പൂര്‍ണ’ ലോഗിനുകളിലും അതാത് സ്‌കൂളുകളുടെ ഫലമെത്തിക്കാന്‍ ഇത്തവണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് സിഇഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

എസ്എസ്എൽസി ഫലം വന്ന് പത്തു ദിവസത്തിനു ശേഷം ഹയർസെക്കൻഡറി ഫലവും പ്രഖ്യാപിക്കും. ജൂലൈ 10നാണ് പ്ലസ്‌ടു, വിഎച്ച്എസ്ഇ അടക്കമുളള ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ പുനരാരംഭിച്ചത് മേയ് 26 മുതലാണ്. മേയ് 30 ന് പരീക്ഷകൾ അവസാനിച്ചു.

Read in IE: Kerala SSLC 10th Result 2020: Date and Time

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Sslc result announcement 2020

Next Story
എസ്എസ്എൽസി ഫലമറിയാൻ പോർട്ടൽ തയ്യാർ; സൗകര്യമൊരുക്കി കൈറ്റ്SSLC Result, എസ്എസ്എൽസി ഫലം, SSLC Plus Two Result, എസ്എസ്എൽസി പ്ലസ് ടു ഫലം, SSLC, എസ്എസ്എൽസി, Plus Two, പ്ലസ് ടു, Kerala, കേരള, IE Malayalam, ഐഇ മലയാളം, kerala sslc result, kerala sslc result 2020, kerala sslc result 2020 date, kerala sslc result 2020 date and time, sslc result, sslc result 2020, sslc result 2020 kerala, dhse sslc result, dhse kerala sslc result 2020, dhse 10th result, kerala.gov.in, keralaresults.nic.in, dhsekerala.gov.in, kerala.nic.in, kerala board result, kerala 10th result 2020, dhsekerala.gov.in sslc result, dhsekerala.gov.in result 2020
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express