Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

Sainik School AISSEE 2020 results: സൈനിക് സ്കൂള്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

Sainik School AISSEE 2020 results: സൈനിക് സ്കൂള്‍ വെബ്സൈറ്റ് ആയ – sainikschooladmission.in ലൂടെ ഫലം അറിയാവുന്നതാണ്

aissee 2020 result, www.sainikschooladmission.in, how to download aissee results, aissee 2020 exam, aissee 2020 examination, sainik school society, aissee results, sainik schools results 2020, eduction news, indian express, indian express news

Sainik School AISSEE 2020 results: ഓള്‍ ഇന്ത്യ സൈനിക് സ്കൂള്‍ എന്ട്രന്‍സ് എക്സാമിനേഷന്‍ (All India Sainik School Entrance Examination) (AISSEE) 2020 ഫലം പ്രഖ്യാപിച്ചു.  പരീക്ഷ എഴുതിയവര്‍ക്ക് സൈനിക് സ്കൂള്‍ വെബ്സൈറ്റ് ആയ – sainikschooladmission.in ലൂടെ ഫലം അറിയാവുന്നതാണ്. ആറു, ഒന്‍പതു എന്നീ ക്ലാസ്സുകള്‍ക്കായുള്ള എഴുത്ത് പരീക്ഷ ഈ ജനുവരി അഞ്ചിനാണ് നടന്നത്.

Sainik School AISSEE results 2020: How to check

Step 1: Visit the official website- sainikschooladmission.in

Step 2: Click on the ‘download result link’

Step 3: Enter the log in details- registration number, roll number

Step 4: The AISSEE results will appear on the screen

Step 5: Download and take a print out for further reference.

Read Here: Sainik School AISSEE 2020 results declared, check direct link

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Sainik school aissee 2020 results declared check direct link sainikschooladmission in

Next Story
കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല അറിയിപ്പുകൾuniversity announcements, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com