scorecardresearch

പ്ലസ് ടു ടാബുലേഷൻ അവസാന ഘട്ടത്തിൽ, ജൂൺ 20 ഓടെ ഫലം

പ്രാക്ടിക്കൽ പരീക്ഷ മേയ് 30 നാണു അവസാനിച്ചത്

Plus One exam,Kerala high court, Higher Secondary exams, VHSE, Exams, Plus One, Timetable, Plus One Exam, Plus One Exam Timetable, Plus One Timetable, VHSE Timetable, പ്ലസ് വൺ പരീക്ഷ, പ്ലസ് വൺ ടൈംടേബിൾ, വിഎച്ച്എസ്ഇ ടൈംടേബിൾ, malayalam news, kerala News, ie malayalam, indian express malayalam

തിരുവനന്തപുരം: പ്ലസ് ടു ടാബുലേഷൻ അവസാന ഘട്ടത്തിലാണ്. ജൂൺ 20 ഓടെ പ്ലസ് ടു ഫലം പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. എഴുത്ത് പരീക്ഷ കഴിഞ്ഞ ഉടനെ മൂല്യനിർണയം തുടങ്ങിയിരുന്നു. പ്രാക്ടിക്കൽ പരീക്ഷ മേയ് 30 നാണു അവസാനിച്ചത്. അതിനു ശേഷമാണ് മൂല്യനിർണയം തുടർനടപടികൾ ആരംഭിച്ചത്.

ഇത്തവണ 4,32,436 വിദ്യാര്‍ഥികള്‍ പ്ലസ് 2 പരീക്ഷയും 31,332 കുട്ടികൾ വി.എച്ച്.എസ്.ഇ പരീക്ഷയും എഴുതിയിരുന്നു.

Read More: Kerala SSLC Grade, Grade Value & Grade Postion: എസ്എസ്എൽസി ഗ്രേഡ്, ഗ്രേഡ് വാല്യൂ, ഗ്രേഡ് പൊസിഷൻ എന്നിവയെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Plus two tabulation on last stage