Latest News

Plus One Allotment 2020: പ്ലസ് വൺ അപേക്ഷ 20 വരെ; അലോട്ട്മെന്റ് സെപ്റ്റംബർ ഏഴിന്

Plus One Allotment 2020: 10 ശതമാനം സാമ്പത്തിക സംവരണത്തിനു കൂടി ഉത്തരവായ സാഹചര്യത്തിലാണ് തീയതി നീട്ടിയത്

CBSE Results 2019, സിബിഎസ്ഇ പരീക്ഷഫലം, Trivandrum Tops, cbse trivandrum, തിരുവനന്തപുരം, cbse plus two, cbse, cbse board result, www.cbse.nic.in, cbse 12th result 2019, cbse 12th result 2019, cbse.nic.in, cbseresults.nic.in, cbse board 12th result 2019, cbse class 12 result 2019, cbse class 12 result 2019, cbse 12th result 2019 date, cbse 12th result 2019 date, cbse board class 12 result 2019 date, cbse board class 12 result 2019 date, cbse exam, cbse exam result 2019 പ്ലസ് ടൂ, പത്താം ക്ലാസ്, cbse results, cbse, board exam results, IE Malayalam, ഐഇ മലയാളം

Plus One Allotment 2020: തിരുവനന്തപുരം: കേരള ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 20 വരെ നീട്ടി. നേരത്തെ ആഗസ്റ്റ് 14 ആയിരുന്നു അവസാന തീയതി. 10 ശതമാനം സാമ്പത്തിക സംവരണത്തിനു കൂടി ഉത്തരവായ സാഹചര്യത്തിലാണു തീയതി നീട്ടിയത്.

ട്രയൽ അലോട്ട്മെന്റ്: ആഗസ്റ്റ് 24
ആദ്യ അലോട്ട്മെന്റ്: സെപ്റ്റംബർ 7
മുഖ്യ അലോട്ട്മെന്റ്: സെപ്റ്റംബർ 29 വരെ
സപ്ലിമെന്ററി അലോട്ട്മെന്റ്: ഒക്ടോബർ 3-23
സ്‌പോർട്സ് ക്വോട്ട അപേക്ഷ: ആഗസ്റ്റ് 25 വരെ

ഓൺലൈനിൽ അപേക്ഷിച്ച ശേഷം ‘ഇക്കണോമിക്കലി വീക്കർ സെക്ഷൻ ഡീറ്റെയിൽസ് എൻട്രി’ എന്ന ലിങ്ക് വഴിയാണ് സാമ്പത്തിക സംവരണത്തിനുള്ള വിവരങ്ങൾ സമർപ്പിക്കേണ്ടത്. വില്ലേജ് ഓഫീസിൽ നിന്നാണു സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്.
വിശദ വിവരങ്ങൾക്ക്: http://www.hscap.kerala.gov.in എന്ന വെബ്സൈറ്റ്

Read more: Kerala SSLC Revaluation Result 2020 declared: എസ്എസ്എൽസി പുനപരിശോധന ഫലം അറിയാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Plus one allotment 2020

Next Story
University Announcements 12 August 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾuniversity announcements, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com