scorecardresearch

പ്ലസ് വണ്‍ പ്രവേശനം: ആദ്യ ഘട്ട അലോട്ട്മെന്റ് തീയതി പ്രഖ്യാപിച്ചു

സ്പോര്‍ട്സ് ക്വാട്ട അലോട്ട്മെന്റും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും

Kerala Plus One allotment 2022, Kerala Plus One admission, Kerala Plus One allotment date, Kerala Plus One allotment school wise, Kerala Plus One allotment 2022 link, Kerala Plus One allotment 2022 candidate login, hscap. kerala.gov.in

തിരുവനന്തരും: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് അഞ്ചിന് രാവിലെ ഒന്‍പത് മണിക്ക് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്പോര്‍ട്സ് ക്വാട്ട അലോട്ട്മെന്റും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 മണി മുതല്‍ പ്രവേശന നടപടികള്‍ സാധ്യമാകുന്ന വിധത്തിലായിരിക്കും നടപടികള്‍. ഒന്നാം ഘട്ട അലോട്ട്മെന്റിന്റെ പ്രവേശനം പത്താം തീയതി വൈകിട്ട് അഞ്ച് മണി വരെയാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Plus one admission first allotment date announced