scorecardresearch
Latest News

Periyar University UG, PG November result 2019: പെരിയാര്‍ സര്‍വ്വകലാശാല പരീക്ഷാഫലം

Periyar University UG, PG November result 2019: ഫലം ഇപ്പോൾ ഔദ്യോഗിക വെബ്‌സൈറ്റായ periyaruniversity.ac.in ൽ ലഭ്യമാണ്

periyar university, periyar university results 2019, periyar university results, periyaruniversity.ac.in, www.periyaruniversity.ac.in, periyar university ug results 2019, periyar university ug result 2019, periyar university november result 2019, periyar university november result 2019 date, periyar university nov result 2019, periyar university result 2019

Periyar University UG, PG November result 2019 declared: പെരിയാർ സർവകലാശാലയുടെ ഫലങ്ങൾ: 2019 നവംബറിൽ നടന്ന ബിരുദ, ബിരുദാനന്തര പരീക്ഷകൾക്ക് ഫലം പ്രഖ്യാപിച്ചു. ജനുവരി 1ന് നടക്കേണ്ടിയിരുന്ന ഫലപ്രഖ്യാപനം ഇന്നാണ് നടന്നത്. കാലതാമസത്തിന് പിന്നിൽ ഒരു കാരണവും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടില്ല

ഫലം ഇപ്പോൾ ഔദ്യോഗിക വെബ്‌സൈറ്റായ periyaruniversity.ac.in ൽ ലഭ്യമാണ്. നവംബറിൽ നടന്ന പരീക്ഷകൾക്ക് ഹാജരായവർക്ക് ഔദ്യോഗിക വെബ്‌സൈറ്റിലെ ‘ഡൗൺലോഡ് റിസൾട്ട് ലിങ്ക്’ ക്ലിക്കു ചെയ്ത് ഫലങ്ങൾ പരിശോധിക്കാം.

Periyar University UG, PG November results 2019: Websites to check result

പെരിയാര്‍ സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റ് ആയ  periyaruniversity.ac.in ല്‍  ഫലങ്ങള്‍ ലഭ്യമാകും.

Periyar University UG, PG November results 2019: How to check results: ഫലം പരിശോധിക്കേണ്ട വിധം

Step 1: പെരിയാര്‍ സര്‍വ്വകലാശാല വെബ്‌സൈറ്റ് ആയ periyaruniversity.ac.in സന്ദര്‍ശിക്കുക.
Step 2: ഹോം പേജില്‍ ‘Periyar University UG/PG result November 2019′ എന്നതില്‍ ക്ലിക്ക് ചെയ്യുക
Step 3: റിസള്‍ട്ട്‌ ലിങ്കില്‍ ഒന്ന് കൂടി ക്ലിക്ക് ചെയ്യുക
Step 4: നിങ്ങളുടെ യൂസര്‍ നെയിം, പാസ്സ്‌വേര്‍ഡ്‌ എന്നിവ ഉപയോഗിച്ചു ലോഗ് ഇന്‍ ചെയ്യുക
Step 5: റിസള്‍ട്ട്‌ കാണാന്‍ സാധിക്കും, ഡൌണ്‍ലോഡ് ചെയ്യാനും.

Read Here: Periyar University UG, PG November results 2019: The results of the UG, PG examinations has been released after being postponed. The candidates can check the results through the official website- periyaruniversity.ac.in

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Periyar university ug pg november result 2019 declared how to check marks