/indian-express-malayalam/media/media_files/uploads/2020/01/periyar-university-ug-pg-november-result-2019-declared-how-to-check-marks-332307.jpg)
Periyar University UG, PG November result 2019 declared: പെരിയാർ സർവകലാശാലയുടെ ഫലങ്ങൾ: 2019 നവംബറിൽ നടന്ന ബിരുദ, ബിരുദാനന്തര പരീക്ഷകൾക്ക് ഫലം പ്രഖ്യാപിച്ചു. ജനുവരി 1ന് നടക്കേണ്ടിയിരുന്ന ഫലപ്രഖ്യാപനം ഇന്നാണ് നടന്നത്. കാലതാമസത്തിന് പിന്നിൽ ഒരു കാരണവും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടില്ല
ഫലം ഇപ്പോൾ ഔദ്യോഗിക വെബ്‌സൈറ്റായ periyaruniversity.ac.in ൽ ലഭ്യമാണ്. നവംബറിൽ നടന്ന പരീക്ഷകൾക്ക് ഹാജരായവർക്ക് ഔദ്യോഗിക വെബ്‌സൈറ്റിലെ ‘ഡൗൺലോഡ് റിസൾട്ട് ലിങ്ക്’ ക്ലിക്കു ചെയ്ത് ഫലങ്ങൾ പരിശോധിക്കാം.
Periyar University UG, PG November results 2019: Websites to check result
പെരിയാര്‍ സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റ് ആയ periyaruniversity.ac.in ല്‍ ഫലങ്ങള്‍ ലഭ്യമാകും.
Periyar University UG, PG November results 2019: How to check results: ഫലം പരിശോധിക്കേണ്ട വിധം
Step 1: പെരിയാര്‍ സര്‍വ്വകലാശാല വെബ്‌സൈറ്റ് ആയ periyaruniversity.ac.in സന്ദര്‍ശിക്കുക.
Step 2: ഹോം പേജില്‍ ‘Periyar University UG/PG result November 2019' എന്നതില്‍ ക്ലിക്ക് ചെയ്യുക
Step 3: റിസള്‍ട്ട് ലിങ്കില്‍ ഒന്ന് കൂടി ക്ലിക്ക് ചെയ്യുക
Step 4: നിങ്ങളുടെ യൂസര്‍ നെയിം, പാസ്സ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ചു ലോഗ് ഇന്‍ ചെയ്യുക
Step 5: റിസള്‍ട്ട് കാണാന്‍ സാധിക്കും, ഡൌണ്‍ലോഡ് ചെയ്യാനും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.