Latest News
‘അക്കൗണ്ടിലേക്ക് ഒരു മണിക്കൂറോളം പ്രവേശനം നിഷേധിച്ചു’; ട്വിറ്ററിനെതിരെ രവിശങ്കര്‍ പ്രസാദ്
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കടല്‍പരീക്ഷണത്തിനൊരുങ്ങി തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎസി 1; അറിയാം സവിശേഷതകൾ
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
ചൈനയിൽ കോവിഡ് വ്യാപനം ആരംഭിച്ചത് 2019 ഒക്ടോബറിലെന്ന് പുതിയ പഠനം

എൽഎൽഎം ഓൺലൈൻ പ്രവേശന പരീക്ഷ; അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിൽ വച്ച് ജൂൺ 28 നാണ് പരീക്ഷ

application, ie malayalam

തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സർക്കാർ ലോ കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ-സ്വാശ്രയ ലോ കോളേജുകളിലെയും 2020-21 അധ്യയന വർഷത്തെ എൽഎൽഎം കോഴ്സിലേയ്ക്കുളള ഓൺലൈൻ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി ജൂൺ 15 വൈകീട്ട് 5 മണി.

Read Also: എംജി സർവകലാശാല നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 16 മുതൽ

തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിൽ വച്ച് ജൂൺ 28 നാണ് പരീക്ഷ. എൽഎൽബി പരീക്ഷയുടെ നിലവാരത്തിൽ ഒബ്ജക്ടീവ് മാതൃകയിൽ 100 ചോദ്യങ്ങൾ വീതമുളള രണ്ടു പാർട്ടുകളുളള ഓൺലൈൻ പരീക്ഷയുടെ ദൈർഘ്യം 2 മണിക്കൂറാണ്. വിശദമായ വിജ്ഞാപനം http://www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Llm online entrance exam application invited

Next Story
ഇഗ്നോ വിദ്യാർഥികൾക്ക് ഓൺലൈനിൽ അസൈൻമെന്റ് സമർപ്പിക്കാംstudent, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com