scorecardresearch

KVS Admission First Merit List 2020 Live Updates: കേന്ദ്രീയവിദ്യാലയം ഒന്നാം ക്ലാസ് പ്രവേശനം: മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

KVS Admission First Merit List 2020 Live Updates: തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ ലിസ്റ്റ് മൂന്നു സെറ്റുകളായാണ് കേന്ദ്രീയവിദ്യാലയം പുറത്തിറക്കുക

KVS Admission First Merit List 2020 Live Updates: തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ ലിസ്റ്റ് മൂന്നു സെറ്റുകളായാണ് കേന്ദ്രീയവിദ്യാലയം പുറത്തിറക്കുക

author-image
Education Desk
New Update
kvs, kvs admission 2020, kvs admission merit list, kvs admission merit list 2020, kvs class 1 admission, kvs class 1 admission merit list, kvs class 1 admission merit list 2020, kvs class 1 admission result, kvs class 1 admission result 2020, kendriya vidyalaya admission, kendriya vidyalaya admission result

KVS Admission First Merit List 2020 Live Updates: കേന്ദ്രീയവിദ്യാലയങ്ങളിലേക്ക് ഒന്നാം ക്ലാസ് പ്രവേശനത്തിനായി തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ പ്രക്രിയ ആഗസ്ത് ഏഴിന് അവസാനിച്ചിരുന്നു. തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ മെറിറ്റ് ലിസ്റ്റ് കേന്ദ്രീയ വിദ്യാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ kvsangathan.nic.in ലും അതാത് സ്കൂളുകളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും ഇപ്പോൾ ലഭ്യമാണ്.

Advertisment

Read in English: KVS Admission First Merit List 2020 Live Updates: Merit list to be released shortly

തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ ലിസ്റ്റ് മൂന്നു സെറ്റുകളായാണ് പുറത്തിറക്കുക. ആദ്യ മെറിറ്റ് ലിസ്റ്റ് പുറത്തിറക്കിയതിനു ശേഷവും സീറ്റുകൾ ലഭ്യമാണെങ്കിൽ, രണ്ടാമത്തെ മെറിറ്റ് ലിസ്റ്റ് ആഗസ്ത് 19നും മൂന്നാമത്തേത് ആഗസ്ത് 23നും പുറത്തിറക്കാനാണ് കേന്ദ്രീയ വിദ്യാലയത്തിന്റെ തീരുമാനം.

കഴിഞ്ഞ വർഷം 7.95 ലക്ഷം അപേക്ഷകൾ ആണ് ഒന്നാം ക്ലാസ് പ്രവേശനത്തിന് ലഭിച്ചത്.

Live Blog

Advertisment

KVS Admission First Merit List 2020 Live Updates: കേന്ദ്രീയവിദ്യാലയം ഒന്നാം ക്ലാസ് പ്രവേശനം: മെറിറ്റ് ലിസ്റ്റ് പുറത്തിറക്കി














Highlights

    12:25 (IST)11 Aug 2020

    പ്രവേശനത്തിന് അവശ്യം വേണ്ട രേഖകൾ

    മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, കുട്ടിയുടെ ഡിജിറ്റൽ ഫോട്ടോ അല്ലെങ്കിൽ സ്കാൻ ചെയ്ത ഫോട്ടോ (256KB size JPEG file), കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിന്റെ കോപ്പി ( സ്കാൻ ചെയ്ത ഫോട്ടോയോ പിഡിഎഫോ ആവാം) , സാമ്പത്തികമായി ദുർബലമായ വിഭാഗത്തിന് കീഴിൽ അപേക്ഷിക്കുന്നവർക്ക് സർക്കാർ സർട്ടിഫിക്കറ്റിന്റെ വിശദാംശങ്ങൾ.

    10:50 (IST)11 Aug 2020

    ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനമെങ്ങനെ?

    ഒന്നാം ക്ലാസിലേക്കുള്ള ആദ്യ മെറിറ്റ് ലിസ്റ്റ് ഇന്ന് പുറത്തിറങ്ങും. ആദ്യ മെറിറ്റ് ലിസ്റ്റിനു ശേഷവും സീറ്റുകൾ ലഭ്യമാണെങ്കിൽ, രണ്ടാമത്തെ മെറിറ്റ് ലിസ്റ്റ് ആഗസ്ത് 19 നും മൂന്നാമത്തേത് ആഗസ്ത് 23 നും പുറത്തിറക്കും. ആദ്യ മെറിറ്റ് പട്ടികയിൽ സ്ഥാനം ലഭിക്കാത്ത വിദ്യാർത്ഥികൾ മറ്റ് ലിസ്റ്റുകൾക്കായി കാത്തിരിക്കണം

    10:47 (IST)11 Aug 2020

    നറുക്കെടുപ്പിന്റെ ഓൺലൈൻ സ്ട്രീമിംഗ് കാണാം

    നറുക്കെടുപ്പിലൂടെയാണ് മെറിറ്റ് ലിസ്റ്റ് പ്രഖ്യാപനം. നറുക്കെടുപ്പ് ഓൺലൈനായി സ്ട്രീം ചെയ്യും. . അപേക്ഷകർക്ക് ബന്ധപ്പെട്ട കേന്ദ്ര വിദ്യാലയങ്ങളുടെ യൂട്യൂബ് പേജ് പരിശോധിക്കാം. രാവിലെ 9:30 ന് ഇത് ഓൺലൈനിൽ സ്ട്രീം ചെയ്യും.

    10:42 (IST)11 Aug 2020

    മൂന്നു ഘട്ടങ്ങളായി പ്രഖ്യാപനം

    തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ ലിസ്റ്റ് മൂന്നു സെറ്റുകളായാണ് കേന്ദ്രീയവിദ്യാലയം പുറത്തിറക്കുക. ആദ്യ മെറിറ്റ് ലിസ്റ്റ് പുറത്തിറക്കിയതിനു ശേഷവും സീറ്റുകൾ ലഭ്യമാണെങ്കിൽ, രണ്ടാമത്തെ മെറിറ്റ് ലിസ്റ്റ് ആഗസ്ത് 19നും മൂന്നാമത്തേത് ആഗസ്ത് 23നും പുറത്തിറക്കാനാണ് കേന്ദ്രീയ വിദ്യാലയത്തിന്റെ തീരുമാനം.

    10:41 (IST)11 Aug 2020

    മെറിറ്റ് ലിസ്റ്റ് ഇന്ന് പ്രഖ്യാപിക്കും

    ഒന്നാം ക്ലാസ് പ്രവേശനത്തിനായി തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ മെറിറ്റ് ലിസ്റ്റ് കേന്ദ്രീയവിദ്യാലയം ഇന്ന് പുറത്തിറക്കും.

    kvs, kvs admission 2020, kvs admission merit list, kvs admission merit list 2020, kvs class 1 admission, kvs class 1 admission merit list, kvs class 1 admission merit list 2020, kendriya vidyalaya admission list 2020, kvsangathan.nic.in, kvsadmissiononline.in, kvsonlineadmission.kvs.gov.in, kvs result news, kvs class 1 admission result, kvs class 1 admission result 2020, kendriya vidyalaya admission, kendriya vidyalaya admission result, kendriya vidyalaya admission merit list, കേന്ദ്രീയ വിദ്യാലയം, കേന്ദ്രീയ വിദ്യാലയം അഡ്മിഷൻ, കേന്ദ്രീയ വിദ്യാലയം അഡ്മിഷൻ 2020, കേന്ദ്രീയ വിദ്യാലയം അഡ്മിഷൻ എങ്ങനെ

    KVS Class 1 Admission Merit List 2020 Live: സ്കൂളുകളിൽ പ്രവേശന സമയത്ത് അപേക്ഷകർക്ക് അവശ്യം വേണ്ട രേഖകൾ: മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, കുട്ടിയുടെ ഡിജിറ്റൽ ഫോട്ടോ അല്ലെങ്കിൽ സ്കാൻ ചെയ്ത ഫോട്ടോ (256KB size JPEG file), കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിന്റെ കോപ്പി ( സ്കാൻ ചെയ്ത ഫോട്ടോയോ പിഡിഎഫോ ആവാം) , സാമ്പത്തികമായി ദുർബലമായ വിഭാഗത്തിന് കീഴിൽ അപേക്ഷിക്കുന്നവർക്ക് സർക്കാർ സർട്ടിഫിക്കറ്റിന്റെ വിശദാംശങ്ങൾ.

    രാജ്യത്ത് ആകമാനം 1,137 കേന്ദ്രീയ വിദ്യാലയങ്ങളാണ് ഉള്ളത്.

    Education

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: