scorecardresearch

Kerala SSLC result 2019 Highlights: എസ്എസ്എൽസി വിജയശതമാനം 98.11

Kerala Class 10th Result 2019 : തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്കു പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനാണ് ഫലം പ്രഖ്യാപിച്ചത്

Kerala Class 10th Result 2019 : തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്കു പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനാണ് ഫലം പ്രഖ്യാപിച്ചത്

author-image
WebDesk
New Update
Kerala SSLC class X Result 2019: സാങ്കേതിക-അക്കാദമിക മികവുകളുടെ പ്രതിഫലനമാണ് ഇത്തവണത്തെ എസ്എസ്എല്‍സി ഫലം: വിദ്യാഭ്യാസ മന്ത്രി

Kerala Board SSLC Result 2019: തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്കു പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനാണ് ഫലം പ്രഖ്യാപിച്ചത്. www.results.kite.kerala.gov.in വഴി ഫലം അറിയാം.

Kerala SSLC Result 2019 Live: Kerala Class 10th Result Live Updates

Advertisment

ടിഎച്ച്എസ്എൽസി (THSLC), ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസി (AHSLC) ഫലങ്ങളും പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി ഫലം ബുധനാഴ്ചയായിരിക്കും പ്രഖ്യാപിക്കുക.

Kerala SSLC 10th Result 2019 LIVE updates

സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വെബ്സൈറ്റുകളിലൂടെ 2 മണി മുതൽ എസ്എസ്എൽസി ഫലമറിയാം.. www.results.kite.kerala.gov.in, http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in, keralaresults.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും. എസ്എസ്എൽസി (എച്ച്ഐ), റ്റിഎച്ച്എസ്എൽസി (എച്ച്.ഐ) ഫലം http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി ഫലം http://thslcexam.kerala.gov.in ലും അറിയാം. പിആര്‍ഡി ലൈവ് (PRD Live) എന്ന മൊബൈല്‍ ആപ്പിലും 'സഫലം 2019' (Saphalam 2019) എന്ന മൊബൈൽ ആപ്പ് വഴിയും ഫലം അറിയാം.

Kerala Sslc Result Sslc Sslc Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: