Latest News

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മറ്റമില്ല: വിദ്യാഭ്യാസ വകുപ്പ്

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷകളെല്ലാം നിശ്ചയിച്ച തിയതി പ്രകാരം തന്നെ നടത്തുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചിരിക്കുന്നത്

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകൾ മാറ്റി വെക്കില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പിന്തുടരുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നിലവില്‍ എസ്എസ്എല്‍സി അഞ്ച് പരീക്ഷകള്‍ പൂര്‍ത്തിയായിട്ടുണ്ട്. 21, 27, 28, 29 തിയതികളിലായി ബാക്കി പരീക്ഷകളും നടക്കും. കോവിഡ് ബാധിതര്‍ക്കും, രോഗലക്ഷണമുള്ളവര്‍ക്കും പ്രത്യേക സംവീധാനം ഒരുക്കാനാണ് തീരുമാനം.

Read More: തൃശൂർ പൂരത്തിന് കാണികളെ ഒഴിവാക്കിയേക്കും; ചർച്ച നടക്കുന്നു

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷകളെല്ലാം നിശ്ചയിച്ച തിയതി പ്രകാരം തന്നെ നടത്തുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചിരിക്കുന്നത്. പരീക്ഷക്കെത്തുമ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും ട്രിപ്പിള്‍ മൂന്ന് ലെയറുള്ള മാസ്ക് ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വിദ്യാര്‍ഥികളുടെ ശരീര ഉഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക. എന്നാല്‍ കോവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്നത് മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്കയുണ്ടാക്കുന്നുണ്ട്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Kerala sslc plus two exams will not reschedule says education department

Next Story
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍: മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express