Kerala SSLC Full A Plus Grading: 2022 ലെ എസ് എസ് എൽ സി പരീക്ഷാഫലം പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉപരിപഠന യോഗ്യതയ്ക്കുള്ള വിജയശതമാനം നേടിയവർ 4,23,303 ആണ്.44,363 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.
ഏറ്റവും കൂടുതൽ എ പ്ലസുകാർ ഉള്ള ജില്ല മലപ്പുറം ആണ്.
കഴിഞ്ഞ വർഷം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത് 1,21,318 പേർക്കാണ്. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ മൂന്നിരട്ടിയോളം വർധിച്ച വർഷമായിരുന്നു അത്. അതിന്റെയും മുൻവർഷം 41,906 ആയിരുന്നു എ പ്ലസ് നേടിയവരുടെ എണ്ണം.
Read Here: Kerala SSLC Result 2022: മൂന്നാംതരംഗത്തിന്റെ പ്രതിസന്ധി കടന്ന പഠനം, എസ് എസ് എൽ സി വിജയശതമാനം 99.26