scorecardresearch

Kerala SSLC Full A Plus: എസ് എസ് എൽ സി പരീക്ഷാഫലം; എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയത് 44,363 പേർക്ക്

ഏറ്റവും കൂടുതൽ എ പ്ലസുകാർ ഉള്ള ജില്ല മലപ്പുറം ആണ്

ഏറ്റവും കൂടുതൽ എ പ്ലസുകാർ ഉള്ള ജില്ല മലപ്പുറം ആണ്

author-image
Education Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
kerala sslc result, kerala sslc result 2022, kerala pareeksha bhavan sslc result 2022, pareeksha bhavan sslc result 2022, sslc result kerala, sslc result 2022 date kerala malayalam, www.result.kite.kerala.gov.in 2022, sslc result 2021-22 when is sslc result 2022 kerala, kerala sslc result 2022 date and time, sslcexamkerala.gov.in 2022 result, sslc result 2022, results kerala gov in, www.keralaresults.nic.in 2022, sslchiexam kerala gov in, sslc exam.kerala.gov.in 2021, kerala pareeksha bhavan

Express Photo by Ganesh Shirsekar

Kerala SSLC Full A Plus Grading: 2022 ലെ എസ് എസ് എൽ സി പരീക്ഷാഫലം പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉപരിപഠന യോഗ്യതയ്ക്കുള്ള വിജയശതമാനം നേടിയവർ 4,23,303 ആണ്.44,363 പേർ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടി.

ഏറ്റവും കൂടുതൽ എ പ്ലസുകാർ ഉള്ള ജില്ല മലപ്പുറം ആണ്.

Advertisment

കഴിഞ്ഞ വർഷം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത് 1,21,318 പേർക്കാണ്. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ മൂന്നിരട്ടിയോളം വർധിച്ച വർഷമായിരുന്നു അത്. അതിന്റെയും മുൻവർഷം 41,906 ആയിരുന്നു എ പ്ലസ് നേടിയവരുടെ എണ്ണം.

Read Here: Kerala SSLC Result 2022: മൂന്നാംതരംഗത്തിന്റെ പ്രതിസന്ധി കടന്ന പഠനം, എസ് എസ് എൽ സി വിജയശതമാനം 99.26

Sslc Exam Kerala Sslc Result Sslc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: