Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

ലോക്ക്ഡൗൺ; എസ്എസ്എൽസി മൂല്യനിര്‍ണ്ണയം വൈകിയേക്കും

മാറ്റിവച്ച എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷയും പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷയും കഴിഞ്ഞതിനു ശേഷമായിരിക്കും വാല്യുവേഷൻ തുടങ്ങാൻ സാധ്യത

sslc, ie malayalam

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എസ്എസ്എൽസി പരീക്ഷ വാല്യുവേഷൻ വൈകിയേക്കും. മേയ് 17 നോ 18 നോ ആയിരിക്കും മൂല്യനിര്‍ണ്ണയം തുടങ്ങുക. മാറ്റിവച്ച എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷയും പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷയും കഴിഞ്ഞതിനു ശേഷമായിരിക്കും വാല്യുവേഷൻ തുടങ്ങാൻ സാധ്യത എന്ന് പരീക്ഷാഭവന്‍ വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.

സ്കൂളുകളിൽ നിന്നും അധ്യാപകരുടെ ലിസ്റ്റും അവരുടെ വാക്സിനേഷൻ സ്റ്റാറ്റസും വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കുന്നുണ്ട്. അധ്യാപകർക്ക് വാല്യുവേഷനിൽ പങ്കെടുക്കാനുള്ള നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. നേരത്തെ മേയ് 14 മുതൽ 29 വരെ വാല്യുവേഷൻ നടത്താനായിരുന്നു തീരുമാനം.

എസ്എസ്എൽസി പരീക്ഷയുടെ ഭാഗമായി മേയ് അഞ്ചിന് ആരംഭിക്കുവാൻ നിശ്ചയിച്ചിരുന്ന ഐടി പ്രാക്ടിക്കൽ പരീക്ഷകളാണ് മാറ്റിയത്. ഏപ്രിൽ 28 ന് തുടങ്ങേണ്ടിയിരുന്ന പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകളും മാറ്റി വച്ചിരുന്നു. പുതിയ തീയതി തീരുമാനിച്ചിട്ടില്ല. ലോക്ക്ഡൗൺ കഴിഞ്ഞതിനു ശേഷമാവും അതിനും ഒരു തീരുമാനം ഉണ്ടാവുക.

Read Here: Kerala SSLC Result 2021 Date & Time: എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ ആദ്യവാരം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Kerala sslc 10th result 2021 valuation to begin mid may

Next Story
University Announcements 06 May 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾuniversity announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com