Kerala SSLC Result 2021 Date & Time – Check Kerala Board 10th Result @ keralaresults.nic.in, keralapareekshabhavan.in: തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം (Kerala SSLC Result 2021 ) ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് (DHSE KERALA) തീരുമാനിച്ചു. മൂല്യ നിര്‍ണയം മെയ് 14 മുതല്‍ 29 വരെ നടക്കും.
പ്ലസ് ടു ഫലം ജൂണ്‍ 20 നകം പ്രസിദ്ധീകരിക്കും. പ്ലസ് ടു മൂല്യനിര്‍ണയം മെയ് 5 മുതല്‍ ജൂണ്‍ 10 വരെയാണ്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 28 മുതല്‍ മെയ് 15 വരെ നടക്കും.
Read Here:
Read More