തിരുവനന്തപുരം: 2022-23 അധ്യയന വര്‍ഷത്തിലെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്ലസ് ടു പരീക്ഷ ഫലം മേയ് 25-ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലങ്ങള്‍ പ്രഖ്യാപിക്കും. വൈകിട്ട് നാല് മണി മുതല്‍ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം അറിയാം.
www. keralaresults. nic.in, www. prd. kerala. gov .in, www. result.kerala .gov.in, www. examresults. kerala .gov.in, http://www.results. kite.kerala .gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും.