scorecardresearch
Latest News

Kerala Plus One, VHSE First Year Result 2021: പ്ലസ് വൺ, വിഎച്ച്എസ്ഇ ഒന്നാം വർഷ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം ലഭ്യമാവും

CBSE, CBSE Plus Two, Supreme Court
പ്രതീകാത്മക ചിത്രം

Kerala Plus One Exam Result 2021, Kerala VHSE First Year Exam Results: തിരുവനന്തപുരം: ഹയർ സെക്കൻഡറി, വിഎച്ച്എസ്‌സി ഒന്നാം വർഷ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. രാവിലെ 11 മണിയോട് കൂടെ വിദ്യാഭ്യാസ വകുപ്പിന്റെ പരീക്ഷാ ഫലത്തിനായുള്ള ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാവും.

പരീക്ഷാ ഫലം അറിയാൻ

പരീക്ഷാ ഫലത്തിനായുള്ള ഔദ്യോഗിക വെബ്സൈറ്റിൽ (keralaresults.nic.in) നിന്ന് പ്ലസ് വൺ പരീക്ഷാ ഫലം അറിയാൻ കഴിയും.

  • ഈ വെബ്സൈള്ളിലെ ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷാ ഫലത്തിനായുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്നു വരുന്ന പേജിൽ പരീക്ഷാ റോൾ നമ്പറും ജനനത്തീയതിയും നൽകി സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്യുക.
  • തുടർന്ന് വരുന്ന പേജിൽ പരീക്ഷാ ഫലം ലഭ്യമായിരിക്കും. ഇവ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Also Read: സംസ്ഥാനത്ത് സ്‌കൂള്‍ സമയം വൈകുന്നേരം വരെയാക്കാൻ ധാരണ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Kerala plus one result 2021 vhse dhse kerala hse 11th exam results