scorecardresearch

Kerala Plus One Allotment 2021: പ്ലസ് വണ്‍ പ്രവേശനം: ഇന്ന് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട രീതികളും മാര്‍ഗനിര്‍ദേശങ്ങളും വിശദീകരിക്കുന്ന വീഡിയോയും യൂസര്‍ മാനുവലും വൈബ്സൈറ്റില്‍ ലഭ്യമാണ്

PLus One Allotment, Plus One, Education
പ്രതീകാത്മക ചിത്രം

Kerala Plus One admission 2021 hscap.kerala.gov.in allotment list: സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് ഇന്ന് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. സെപ്റ്റംബർ മൂന്നാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

www. admission.dge.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റ് ഇന്ന് രാവിലെ മുതല്‍ സജ്ജമാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട രീതികളും മാര്‍ഗനിര്‍ദേശങ്ങളും വിശദീകരിക്കുന്ന വീഡിയോയും യൂസര്‍ മാനുവലും വൈബ്സൈറ്റില്‍ ലഭ്യമാണ്.

Also Read: Victers Channel Timetable August 24: വിക്ടേഴ്‌സ് ചാനൽ, ഓഗസ്റ്റ് 24 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Kerala plus one admission 2021 hscap kerala gov in allotment list