/indian-express-malayalam/media/media_files/uploads/2023/05/kerala-dhse-plus-two-results-2023-keralaresults-nic-in-results-kite-kerala-gov-in-831983.jpg)
Check Kerala DHSE Plus Two Results 2023 at keralaresults.nic.in results. kite.kerala .gov.in
Kerala DHSE Plus Two Results 2023 at www. keralaresults. nic.in, www. prd. kerala. gov .in, www. result.kerala .gov.in, www. examresults. kerala .gov.in, www.results. kite.kerala .gov.in: 2023 മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ ഫലം നാളെ, 2023 മെയ് 25 ന് ഉച്ചയ്ക്ക് ശേഷം 03.00 മണിക്ക് സെക്രട്ടറിയേറ്റ് പി.ആർ.ഡി ചേംബറിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് 04.00 മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുന്നതായിരിക്കും.
ഹയര്‍സെക്കന്‍ഡറി ഫലം ഓണ്‍ലൈന്‍ ആയും ആപ്പിലൂടെയും അറിയാന്‍: Kerala DHSE Plus Two Results 2023, when and where to Check
Websites
- www.keralaresults.nic.in
- www.prd.kerala.gov.in
- www.result.kerala.gov.in
- www.examresults.kerala.gov.in
- www.results.kite.kerala.gov.in
App
- SAPHALAM 2023
- iExaMS - Kerala
- PRD Live
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.