scorecardresearch

കേരള പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു: Kerala DHSE Plus One Results declared check online at Keralaresults.nic.in

Kerala DHSE Plus One Results declared check online at Keralaresults.nic.in

Kerala DHSE Plus One Results declared check online at Keralaresults.nic.in

author-image
Education Desk
New Update
Keralaresults.nic.in, kerala plus one results, Kerala DHSE Plus One Results

Representational Image

Kerala DHSE Plus One Results declared check online at Keralaresults.nic.in: 2023 മാർച്ച് മാസം നടന്ന ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഫലം www. Keralaresults.nic.in വെബ്‌സൈറ്റിൽ ലഭ്യമാണ്.

Advertisment

ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി, എന്നിവയ്‌ക്കുള്ള നിർദ്ദിഷ്ട ഫോമുകളിലുള്ള അപേക്ഷകൾ നിർദ്ദിഷ്ട ഫീസ് സഹിതം, വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിന് ജൂൺ പത്തൊൻപതിനുള്ളിൽ സമർപ്പിക്കേണ്ടതാണ്.

Plus One

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: