/indian-express-malayalam/media/media_files/z5endds5DaoGplM0PTna.jpg)
പ്ലസ് വൺ, പ്ലസ് ടു മോഡൽ പരീക്ഷ ടൈം ടേബിൾ, ഇതാ
Kerala DHSE 2024 Plus One Plus Two model Exam Time Table: ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി മാതൃകാ പരീക്ഷകൾ, 2024 ഫെബ്രുവരി 15 മുതൽ 21 വരെ നടത്തുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. "dhsekerala.gov.in" എന്ന ഔദ്യോഗിക വെബ്സൈറ്റിൽ മാതൃകാ പരീക്ഷകളുടെ ടൈം ടേബിൾ അറിയാം.
പരീക്ഷകൾ 9:30 മുതൽ 12:15 വരെയും, ഉച്ചയ്ക്ക് 2 മുതൽ 4:45 വരെയും നടക്കും. പ്രാക്ടിക്കൽ പരീക്ഷയുള്ള വിഷയങ്ങളിൽ, രാവിലെ 9.30 മുതൽ 11.45 വരെയും, ഉച്ചയ്ക്ക് 2 മുതൽ 4.15 വരെയും നടക്കും. ബയോളജി പരീക്ഷ ഉച്ചയ്ക്ക് 2 മുതൽ 4.25 വരെയും സംഗീത പരീക്ഷ 2 മുതൽ 3.45 വരെയും നടക്കും.
കേരള, പ്ലസ് വൺ മോഡൽ പരീക്ഷകളുടെ ടൈം ടേബിൾ
/indian-express-malayalam/media/media_files/4T5VCXoo69RLJChJ2X71.jpg)
കേരള, പ്ലസ് ടു മോഡൽ പരീക്ഷകളുടെ ടൈം ടേബിൾ
/indian-express-malayalam/media/media_files/ipNoMMuzrToNwFR9avH9.png)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us