scorecardresearch

പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളുടെ ടൈം ടേബിൾ: Kerala DHSE 2024 Plus One Plus Two Exam Time Table

ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ: Kerala DHSE Plus One Ples Two 2024 Exam Dates

ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ: Kerala DHSE Plus One Ples Two 2024 Exam Dates

author-image
Education Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kerala Plus One improvement, kerala plus one, kerala dhse exam dates

plus one plus two exam kerala timetable

Kerala DHSE 2024 Plus One Plus Two Exam Time Table: ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ നടത്തുന്നതാണ് എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി മാതൃകാ പരീക്ഷകൾ 2024 ഫെബ്രുവരി 15 മുതൽ 21 വരെയാണ് നടക്കുക.

Advertisment

2024 ലെ ഹയർ സെക്കണ്ടറി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ 2024 ജനുവരി 22 ന് ആരംഭിക്കും. പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്‌ടോബർ 9, 10, 11, 12, 13 തീയതികളിലായി നടത്തും.

ഹയർ സെക്കണ്ടറി പരീക്ഷയുടെ ടൈംടേബിൾ ചുവടെ.

hse II yr exam march 2024_time table draft

Plus One Plus Two Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: