/indian-express-malayalam/media/media_files/uploads/2020/07/result.jpg)
Karnataka PUC 2nd Year Results 2020 LIVE UPDATES: Result to be available at karresults.nic.in, check updates : കർണാടക പ്രീ-യൂണിവേഴ്സിറ്റി എജ്യുക്കേഷൻ (പി.യു.യു) അഥവ പി.യു -2 ക്ലാസ് 12 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ പങ്കെടുത്ത 5.95 ലക്ഷം വിദ്യാർത്ഥികൾക്ക് karresults.nic.in എന്ന വെബ്‌സൈറ്റ് വഴി ഫലം ലഭിക്കും.
/indian-express-malayalam/media/post_attachments/1u4Razm28Rw8VhGXIurK.jpg)
Karnataka PUC 2nd Year Results 2020 LIVE UPDATES: Result to be available at karresults.nic.in, check updates
മറ്റ് ബോർഡുകളെപ്പോലെ, കോവിഡ് മഹാമാരി കർണാടക പ്ലസ്ടു പരീക്ഷയേയും ബാധിച്ചുിരുന്നു. മാർച്ച് 23 ന് ആദ്യം നടത്താൻ നിശ്ചയിച്ചിരുന്ന അവശേഷിക്കുന്ന ഒരേയൊരു പേപ്പർ (ഇംഗ്ലീഷ്) ജൂൺ 18 നാണ് നടത്തിയത്.
ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ, മുകളിൽ സൂചിപ്പിച്ച വെബ്‌സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് ഫലങ്ങൾ പരിശോധിക്കാൻ കഴിയും. വെബ്‌സൈറ്റിലെ റിസൾട്ട് എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക. രജിസ്ട്രേഷൻ അല്ലെങ്കിൽ റോൾ നമ്പർ നൽകുക. ഫലം സ്ക്രീനിൽ ലഭ്യമാകും. വിദ്യാർത്ഥികൾക്ക് അവരുടെ ഫലം ഉമാംഗ് ആപ്പ് വഴിയും ലഭിക്കും.
#Karnataka II PUC results to be announced at 11.30 am tomorrow (July 14), Education Minister @nimmasuresh confirms. The last paper (English) — originally scheduled to be held on March 23 — was held on June 18. @IndianExpress@ieeducation_jobpic.twitter.com/qJ4yFVbWBr
— Ralph Alex Arakal (@ralpharakal) July 13, 2020
Read in English: Karnataka PUC 2nd Year Result 2020 LIVE Updates
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.