scorecardresearch
Latest News

JEE Advanced AAT 2020: Registration process to begin from October 5, check exam dates: ജെ ഈ ഈ എ എ ടി രജിസ്ട്രേഷന്‍ ഒക്ടോബര്‍ 5 മുതല്‍

IIT-Delhi JEE Advanced AAT 2020: Apply through the website- jeeadv.ac.in: അപേക്ഷാ പ്രക്രിയ ഒക്ടോബർ 5 തുടങ്ങി ഒക്ടോബർ 6 ന് സമാപിക്കും. jeeadv.ac.in എന്ന വെബ്‌സൈറ്റ് വഴിയാണ് ആപേക്ഷിക്കേണ്ടത്.

jeeadv.ac.in, jee advanced, iit delhi, architecture aptitude test, aat 2020, aat, iit aat, aat registration, aat 2020 how to apply, how to apply for architecture aptitude test, education news, indian express news

ഐഐടി-ദില്ലി ജെഇഇ അഡ്വാൻസ്ഡ് എഎടി 2020: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ദില്ലി ജെഇഇ അഡ്വാൻസ്ഡ് ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (എഎടി 2020) ഒക്ടോബർ 8 ന് നടത്തും. അപേക്ഷാ പ്രക്രിയ ഒക്ടോബർ 5 തുടങ്ങി ഒക്ടോബർ 6 ന് സമാപിക്കും. jeeadv.ac.in എന്ന വെബ്‌സൈറ്റ് വഴിയാണ് ആപേക്ഷിക്കേണ്ടത്.

രാജ്യത്തെ 23 ഐഐടികളിലും എഎടി നടത്തും. ഐഐടികളിലെ ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ടെസ്റ്റിൽ ചോദ്യങ്ങള്‍ ഇംഗ്ലീഷിൽ മാത്രമായിരിക്കും. മൂന്ന് മണിക്കൂർ ആണ് ദൈർഘ്യം.

ജെഇഇ അഡ്വാൻസ്ഡ് യോഗ്യത നേടിയവർക്ക് മാത്രമേ ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലേക്ക് (എഎടി) അപേക്ഷിക്കാൻ യോഗ്യതയുള്ളൂ. ഐഐടി-ബിഎച്ച്യു, ഐഐടി-റൂർക്കി ഐ.ഐ.ടി-ഖരഗ്പൂർ എന്നിവയിലെ ബി ആര്‍ക്ക് പ്രവേശനവും ജെഇഇ അഡ്വാൻസ്ഡ് പരീക്ഷിയിലെ മാർക്ക് അടിസ്ഥാനത്തിൽ ആയിരിക്കും.

IIT-Delhi JEE Advanced AAT 2020: How to apply

Step 1: Visit the official website jeeadv.ac.in

Step 2: Click on the registration link

READ | JEE Main, NEET 2020: IIT students, alumni launch portal to provide transportation facility to aspirants 

Step 3: Enter your details in the fields provided

Step 4: Pay the registration fees

Step 5: Click submit

Read in IE: JEE Advanced AAT 2020: Registration process to begin from October 5, check exam dates

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Iit jee advanced result aat 2020 registration from october 5 jeeadv ac in