IGNOU New courses: Open, distance and Online: ഓപ്പൺ, ഓൺലൈൻ, വിദൂര വിദ്യാഭ്യാസ സമ്പദായങ്ങളിലുള്ള അനേകം ബിരുദ ബിരുദാനന്തര കോഴ്സുകൾ ലഭ്യമാക്കുന്ന സർവകലാശാലയാണ് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ).
ഓരോ വർഷവും സർവകലാശാല അതിന്റെ പാഠ്യപദ്ധതി പുതുക്കുന്നതിന്റെ ഭാഗമായി പുതിയ ഹ്രസ്വകാല കോഴ്സുകളും ഡിഗ്രി കോഴ്സുകളും അവതരിപ്പിക്കാറുണ്ട്. സർവകലാശാലയുടെ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ഓൺലൈൻ, വിദൂര കോഴ്സുകളാണ് ഇവ.
നിലവിലെ 2021-22 അധ്യയന വർഷത്തേക്കായി വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കുമായി നിരവധി പുതിയ കോഴ്സുകൾ സർവകലാശാല ആരംഭിച്ചിട്ടുണ്ട്. ജ്യോതിഷം മുതൽ സാംസ്കാരിക പഠനം വരെയും ഉറുദു മുതൽ സംസ്കൃത സംഭാഷൺ വരെയുമുള്ള കോഴ്സുകളാണ് ഈ വർഷം അവതരിപ്പിച്ചത്. നിലവിലെ അധ്യായന വർഷത്തിൽ ഇഗ്നോയിൽ മാത്രം ലഭ്യമായ കോഴ്സുകളുടെ പട്ടിക ചുവടെ ചേർക്കുന്നു.
MA Jyotish (MAJY)
- Duration: 4 years
- Qaulification: bachelor’s or higher degree
- Course Fee: 6,300 per year
MA Drawing and Painting (MADP)
- Duration: 2 years
- Qaulification: bachelor’s or higher degree in arts- drawing and painting/ fine arts / visual arts/ bachelor in animation or design or fashion or technology or textile or any allied subject.
- Course Fee: Rs. 16,500
Read More: Kerala SSLC: എസ് എസ് എൽ സി കഴിഞ്ഞവർക്ക് പഠിക്കാവുന്ന കോഴ്സുകൾ
MA Urdu (MUD)
- Duration: 2 years
- Qaulification: bachelor’s or higher degree
- Course Fee: Rs. 6,300 per year
MA Folklore and Culture Studies (MAFCS)
- Duration: 2 years
- Qaulification: Bachelor’s degree
- Course Fee: Rs. 10,800.
MSc Environmental Science (MSCENV)
- Duration: 2 years
- Qaulification: BSc degree
- Course Fee: Rs. 15,000
PG Diploma in Development Communication (PGDDC)
- Duration:1 year
- Qaulification: Bachelor’s degree
- Course Fee: Rs. 5000
PG Diploma in Corporate Social Responsibility (PGDCSR)
- Duration: 1 year
- Qaulification: Graduates in any discipline.
- Course Fee: Rs. 7000