വിദ്യാർഥികൾക്ക് ഓൺലൈനിൽ അസൈൻമെന്റ് സമർപ്പിക്കാനുളള അവസരമൊരുക്കി ഇന്ദിരാ ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ). അസൈൻമെന്റ് സമർപ്പിക്കുന്നതിനുളള ലിങ്ക് ആക്ടിവേറ്റ് ആയിട്ടുണ്ട്. ജൂൺ 15 ആണ് അവസാന തീയിതി.

സമർപ്പിക്കേണ്ട വിധം

Step 1: ignou.ac.in വെബ്സൈറ്റ് കാണുക
Step 2: അലർട്ടിനു കീഴിലെ ‘online project upload’ ക്ലിക്ക് ചെയ്യുക
Step 3: പുതിയൊരു പേജ് തുറക്കും
Step 4: ‘click here to upload project’ ക്ലിക്ക് ചെയ്യുക
Step 5: നിർദേശങ്ങൾ വായിച്ചശേഷം ചെക് ബോക്സ് ക്ലിക്ക് ചെയ്യുക
Step 6: രേഖകൾ അപ്‌ലോഡ് ചെയ്തശേഷം സബ്മിറ്റ് ചെയ്യുക

വിദ്യാർഥികൾ അസൈൻമെന്റിനൊപ്പം സമർപ്പിക്കേണ്ട രേഖകൾ

1. Title of the project report/dissertation/internship/field work
2. Name of the Learner
3. Programme Code
4. Enrolment Number
5. Regional Centre Code
6. Course Code(s)/of attached project
7. Mobile number and e-mail ID

പ്രോജക്റ്റ് ഓൺ‌ലൈനായി സമർപ്പിക്കുന്നതിന് മുമ്പ് വിദ്യാർഥികൾ ഇ-മെയിൽ വഴി ഗൈഡ് / സൂപ്പർവൈസറുടെ നിർദ്ദിഷ്ട മാതൃകയിൽ ഡിജിറ്റൽ അംഗീകാരം നേടേണ്ടതുണ്ട്.

Read in English: IGNOU activates link to submit assignment online

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook