/indian-express-malayalam/media/media_files/uploads/2020/02/icsi-cs-professional-executive-programme-december-result-declared-website-icsi-edu-346714.jpg)
ICSI CS professional, executive programme December result 2019: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (The Institute of Company Secretaries of India - ICSI) കഴിഞ്ഞ ഡിസംബറില്‍ നടത്തിയ കമ്പനി സെക്രട്ടറീസ് പ്രൊഫെഷണല്‍ പ്രോഗ്രാം, എക്സിക്യൂട്ടിവ് പ്രോഗ്രാം എന്നിവയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് ICSIയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ icsi.edu വഴി ഫലം അറിയാന്‍ സാധിക്കും.
മാര്‍ക്കുകളുടെ വിഷയാടിസ്ഥാനത്തിലുള്ള ബ്രേക്ക് അപ്പും ( subject-wise break-up) ഫലത്തിനൊപ്പം കാണാന്‍ സാധിക്കും. ഓരോ വിഷയത്തിനും നാല്‍പതു ശതമാനവും എല്ലാ വിഷയങ്ങളുടെ ശരാശരിയില്‍ അമ്പതു ശതമാനവും നേടിയാലാണ് വിജയ യോഗ്യതയായി കണക്കാക്കപ്പെടുന്നത്.
ICSI professional, executive programme result 2020: How to check
- Step 1: Visit the official website, icsi.edu
- Step 2: On the homepage, click on the link (to be activated on scheduled time)
- Step 3: Log-in using credentials
- Step 4: Result will appear on the screen
- Step 5: Download, and take a print out of it.
Read in English: ICSI CS professional, executive programme December result today, check direct link
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.