കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ ഡിഡിയുജികെവൈ (DDUGKY) സാഗര്‍മാല പദ്ധതി പ്രകാരം ജന്‍ശിക്ഷണ്‍ സംസ്ഥാന്‍ മലപ്പുറം, എറണാകുളം ജില്ലയിലെ തീരദേശ മേഖലയില്‍ സ്ഥിരതാമസക്കാരായ യുവതി യുവാക്കള്‍ക്കായി നടത്തുന്ന മൂന്ന് മാസത്തെ ഹോട്ടല്‍ മാനേജ്മന്റ് കോഴ്‌സുകളില്‍ 15 സീറ്റുകള്‍ ഒഴിവുണ്ട്.

Periyar University UG, PG November result 2019: പെരിയാര്‍ സര്‍വ്വകലാശാല പരീക്ഷാഫലം

എസ്എസ്എല്‍സി ആണ് യോഗ്യത. താൽപര്യമുഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 13 നു മുമ്പായി ഇനി പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക. ഫോണ്‍ 9746938700, 9020643160.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook