/indian-express-malayalam/media/media_files/uploads/2022/06/sivankutty.jpg)
Kerala SSLC (10th) Result 2022 Live Updates: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.26 ശതമാനമാണ് വിജയം. പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി പിആര്‍ഡി ചേംബറിൽ വച്ചാണ് ഫലം പ്രഖ്യാപിച്ചത്.
ടി എച്ച് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി (ഹിയറിങ് ഇംപേര്‍ഡ്), എസ് എസ് എല്‍ സി (ഹിയറിങ് ഇംപേര്‍ഡ്), എ എച്ച് എസ് എല്‍ സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചു.
എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,26,469 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,23,303 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 44,363 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 1,25,509 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്.
Read More: Kerala SSLC Result 2022: എസ്എസ്എല്‍സി പരീക്ഷാഫലം ഈ വെബ്സൈറ്റുകളില്‍
കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യൂ ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യൂ ജില്ല വയനാടാണ്- 98.07%. റ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം (3024). മലപ്പുറം ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട് ആണ് കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സെന്റർ.
Read More: Kerala SSLC Result 2022: എസ് എസ് എൽ സി പരീക്ഷാഫലം; വിജയശതമാനം 99.26
കേരളത്തിലെ 943 കേന്ദ്രങ്ങളും ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഉള്‍പ്പടെ ആകെ 2,961 കേന്ദ്രങ്ങളിലായാണ് ഇത്തവണ പരീക്ഷ നടന്നത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയായിരുന്നു പരീക്ഷ.
Kerala SSLC Result 2022 Live keralaresults.nic.in
ഫലപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാകും.
- https:// pareekshabhavan.kerala.gov.in
- https:// sslcexam.kerala.gov.in
- https:// results.kite.kerala.gov.in
- www. prd.kerala.gov.in
എസ് എസ് എല്‍ സി (എച്ച് ഐ) ഫലം http:// sslchiexam.kerala. gov.in ലും ടി എച്ച് എസ് എല്‍ സി (എച്ച് ഐ) ഫലം http:/thslchiexam. kerala.gov.in ലും ടി എച്ച് എസ് എല്‍ സി ഫലം http:// thslcexam.kerala. gov.in ലും എ എച്ച് എസ് എല്‍ സി ഫലം http:// ahslcexam. kerala.gov.in ലും ലഭ്യമാകും. ഇതുകൂടാതെ പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെയും എസ്എസ്എൽസി ഫലം സഫലം 2022 മൊബൈൽ ആപ്പിലൂടെയും അറിയാം.
Read More: Kerala SSLC Result: എസ്എസ്എൽസി പരീക്ഷാ ഫലം; കാത്തിരിക്കുന്നത് നാലര ലക്ഷത്തോളം വിദ്യാർത്ഥികൾ
- 18:42 (IST) 15 Jun 2022അഭിനന്ദനവുമായി മന്ത്രി കെ. രാധാകൃഷ്ണന്‍
SSLC പരീക്ഷയിൽ പട്ടികജാതി - വർഗ വകുപ്പുകൾക്ക് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലും മികച്ച വിജയം. പട്ടിക വർഗ വകുപ്പിന്റെ 17 സ്കൂളിൽ 16 ഇടത്തും നൂറു ശതമാനം വിജയമുണ്ടായി. 642 കുട്ടികൾ പരീക്ഷ എഴുതിയതിൽ 627 പേർ വിജയിച്ചു. 5 കുട്ടികൾക്ക് ഫുൾ എ പ്ലസുണ്ട്. പട്ടികജാതി വകുപ്പിന്റെ 9 സ്കൂളുകളിൽ 7 സ്കൂളിനും നൂറു ശതമാനം വിജയമുണ്ട്. 4 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 278 പേർ പരീക്ഷ എഴുതിയതിൽ 275 പേർ വിജയിച്ചു. കോവിഡ് പ്രതിസന്ധികൾക്കിടെ കുറച്ചു കാലം ഓൺലൈനായും പിന്നീട് ക്ലാസിലെത്തിയുമാണ് ഈ മിടുക്കർ പഠനം പൂർത്തിയാക്കി ഉന്നത വിജയം നേടിയത്. ഈ പ്രതിസന്ധികളും സാമൂഹ്യ സാഹചര്യങ്ങളും പരിഗണിക്കുമ്പോൾ എം ആർ എസുകളിലെ കുട്ടികളുടെ പ്രകടനം മറ്റു വിദ്യാർത്ഥികൾക്കൊപ്പം ഏറെ മികച്ചതായെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി.
- 18:41 (IST) 15 Jun 2022അഭിനന്ദനവുമായി മന്ത്രി കെ. രാധാകൃഷ്ണന്‍
SSLC പരീക്ഷയിൽ പട്ടികജാതി - വർഗ വകുപ്പുകൾക്ക് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലും മികച്ച വിജയം. പട്ടിക വർഗ വകുപ്പിന്റെ 17 സ്കൂളിൽ 16 ഇടത്തും നൂറു ശതമാനം വിജയമുണ്ടായി. 642 കുട്ടികൾ പരീക്ഷ എഴുതിയതിൽ 627 പേർ വിജയിച്ചു. 5 കുട്ടികൾക്ക് ഫുൾ എ പ്ലസുണ്ട്. പട്ടികജാതി വകുപ്പിന്റെ 9 സ്കൂളുകളിൽ 7 സ്കൂളിനും നൂറു ശതമാനം വിജയമുണ്ട്. 4 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 278 പേർ പരീക്ഷ എഴുതിയതിൽ 275 പേർ വിജയിച്ചു. കോവിഡ് പ്രതിസന്ധികൾക്കിടെ കുറച്ചു കാലം ഓൺലൈനായും പിന്നീട് ക്ലാസിലെത്തിയുമാണ് ഈ മിടുക്കർ പഠനം പൂർത്തിയാക്കി ഉന്നത വിജയം നേടിയത്. ഈ പ്രതിസന്ധികളും സാമൂഹ്യ സാഹചര്യങ്ങളും പരിഗണിക്കുമ്പോൾ എം ആർ എസുകളിലെ കുട്ടികളുടെ പ്രകടനം മറ്റു വിദ്യാർത്ഥികൾക്കൊപ്പം ഏറെ മികച്ചതായെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. ഹരി
- 18:40 (IST) 15 Jun 2022അഭിനന്ദനവുമായി മന്ത്രി കെ. രാധാകൃഷ്ണന്‍
SSLC പരീക്ഷയിൽ പട്ടികജാതി - വർഗ വകുപ്പുകൾക്ക് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലും മികച്ച വിജയം. പട്ടിക വർഗ വകുപ്പിന്റെ 17 സ്കൂളിൽ 16 ഇടത്തും നൂറു ശതമാനം വിജയമുണ്ടായി. 642 കുട്ടികൾ പരീക്ഷ എഴുതിയതിൽ 627 പേർ വിജയിച്ചു. 5 കുട്ടികൾക്ക് ഫുൾ എ പ്ലസുണ്ട്. പട്ടികജാതി വകുപ്പിന്റെ 9 സ്കൂളുകളിൽ 7 സ്കൂളിനും നൂറു ശതമാനം വിജയമുണ്ട്. 4 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 278 പേർ പരീക്ഷ എഴുതിയതിൽ 275 പേർ വിജയിച്ചു. കോവിഡ് പ്രതിസന്ധികൾക്കിടെ കുറച്ചു കാലം ഓൺലൈനായും പിന്നീട് ക്ലാസിലെത്തിയുമാണ് ഈ മിടുക്കർ പഠനം പൂർത്തിയാക്കി ഉന്നത വിജയം നേടിയത്. ഈ പ്രതിസന്ധികളും സാമൂഹ്യ സാഹചര്യങ്ങളും പരിഗണിക്കുമ്പോൾ എം ആർ എസുകളിലെ കുട്ടികളുടെ പ്രകടനം മറ്റു വിദ്യാർത്ഥികൾക്കൊപ്പം ഏറെ മികച്ചതായെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി.
- 18:40 (IST) 15 Jun 2022വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം
അറിവും നൈപുണ്യവും കൈമുതലായ ഭാവി തലമുറയെ വാർത്തെടുക്കാൻ കേരളം നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ നയം ശരിയായ ദിശയിൽ മുന്നേറുന്നു എന്ന ഉറപ്പു സമ്മാനിക്കുന്ന ഒന്നാണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലം. പങ്കെടുത്ത നാലുലക്ഷത്തിൽപരം വിദ്യാർത്ഥികളിൽ 99.26% പേരും വിജയം വരിച്ചു എന്നത് നാടിനാകെ അഭിമാനിക്കാവുന്ന നേട്ടമാണ്. കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികൾ ഈ അധ്യയന വർഷവും നമുക്കുമുന്നിലുണ്ടായിരുന്നു എന്നത് ആ നേട്ടത്തിൻ്റെ മാറ്റു വർധിപ്പിക്കുന്നു. എസ്എസ്എൽസി പരീക്ഷയിലെ മികച്ച വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു. വിജയം വരിച്ച മുഴുവൻ കുഞ്ഞുങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു. ഉപരിപഠനത്തിന് ഇത്തവണ യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ വിജയിക്കാനാവാശ്യമായ പരിശ്രമങ്ങൾ തുടരണം. എല്ലാവർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നു.
- 18:39 (IST) 15 Jun 2022വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

- 15:58 (IST) 15 Jun 2022സേ പരീക്ഷ ജൂലൈയിൽ
ഉപരിപഠനത്തിന് അർഹത നേടാത്ത റഗുലർ വിഭാഗം വിദ്യാർത്ഥികൾക്കുള്ള സേ പരീക്ഷ ജൂലൈയിൽ നടക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് പരമാവധി മൂന്നു വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം.
- 15:56 (IST) 15 Jun 2022സേ പരീക്ഷ ജൂലൈയിൽ
ഉപരിപഠനത്തിന് അർഹത നേടാത്ത റഗുലർ വിഭാഗം വിദ്യാർത്ഥികൾക്കുള്ള സേ പരീക്ഷ ജൂലൈയിൽ നടക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് പരമാവധി മൂന്നു വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം.
- 15:50 (IST) 15 Jun 2022റവന്യൂ ജില്ല തിരിച്ചുള്ള വിജയ ശതമാനം
- 15:33 (IST) 15 Jun 2022എസ്എസ്എൽസി പ്രൈവറ്റ് പഴയ സ്കീമിൽ 70.9 വിജയശതമാനം
എസ്എസ്എൽസി പ്രൈവറ്റ് പഴയ സ്‌കീമിൽ പരീക്ഷ എഴുതിയ 134 പേരിൽ 96 പേർ ഉപരിപഠനത്തിന് യോഗ്യത നേടി വിജയശതമാനം 70.9 ശതമാനം.
- 15:33 (IST) 15 Jun 2022ടെക്നിക്കൽ ഹയർ സെക്കൻഡറിയിൽ 99.49 ശതമാനം വിജയം
ടെക്നിക്കൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പരീക്ഷ എഴുതിയ 2977 കുട്ടികളിൽ 2912 കുട്ടികൾ ജയിച്ചു. 99.49% ആണ് വിജയശതമാനം. 112 പേർ ഫുൾ എ പ്ലസ് നേടി.
- 15:31 (IST) 15 Jun 2022ഗൾഫ് സെന്ററുകളിൽ 97.25 ശതമാനം
ഗൾഫ് സെന്ററുകളിൽ പരീക്ഷ എഴുതിയ 571 പേരിൽ 561 പേരും വിജയിച്ചു. 97.25 ശതമാനമാണ് വിജയം.
- 15:26 (IST) 15 Jun 20223059 സ്കൂളുകൾക്ക് 100 ശതമാനം വിജയം
ഇത്തവണ 3059 സ്കൂളുകൾക്ക് 100 ശതമാനം വിജയം. 760 സർക്കാർ സ്കൂളുകളും 942 എയ്ഡഡ്, 432 അൺ എയ്ഡഡ് സ്കൂളുകളും 100 ശതമാനം വിജയം നേടി.
- 15:17 (IST) 15 Jun 2022ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മലപ്പുറത്ത്
എറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിലാണ് 3024. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയതും മലപ്പുറം പികെഎംഎച്ച്എസ്എസ് സ്കൂളിലാണ്.
- 15:15 (IST) 15 Jun 2022വിജയശതമാനം കൂടുതൽ കണ്ണൂരിൽ, കുറവ് വയനാട്
കണ്ണൂർ ജില്ലയിലാണ് ഏറ്റവും ഉയർന്ന വിജയശതമാനം, 99.76%. ഏറ്റവും കുറവ് വയനാട്; 92.07%
- 15:12 (IST) 15 Jun 2022എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ 44,363
44,363 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു.
- 15:07 (IST) 15 Jun 2022പരീക്ഷാ ഫലം നാലു മണി മുതൽ വെബ്സൈറ്റുകളിൽ അറിയാം
എസ്എസ്എൽസി പരീക്ഷാ ഫലം നാലുമണി മുതൽ വെബ്സൈറ്റുകളിൽ അറിയാം. www. prd.kerala.gov.in, www. result. kerala.gov.in, www. examresults. kerala.gov.in, www. pareekshabhavan.kerala.gov.in, www. sslcexam.kerala.gov.in, www. results.kite.kerala.gov.in, www. sslchiexam.kerala.gov.in, www. thslchiexam.kerala.gov.in, www. thslcexam.kerala.gov.in, www. ahslcexam.kerala.gov.in
- 15:07 (IST) 15 Jun 2022പരീക്ഷാ ഫലം നാലു മണി മുതൽ വെബ്സൈറ്റുകളിൽ അറിയാം
എസ്എസ്എൽസി പരീക്ഷാ ഫലം നാലുമണി മുതൽ വെബ്സൈറ്റുകളിൽ അറിയാം. www. prd.kerala.gov.in, www. result. kerala.gov.in, www.examresults. kerala.gov.in, www. pareekshabhavan.kerala.gov.in, www. sslcexam.kerala.gov.in, www. results.kite.kerala.gov.in, www. sslchiexam.kerala.gov.in, www. thslchiexam.kerala.gov.in, www. thslcexam.kerala.gov.in, www. ahslcexam.kerala.gov.in
- 15:07 (IST) 15 Jun 2022പരീക്ഷാ ഫലം നാലു മണി മുതൽ വെബ്സൈറ്റുകളിൽ അറിയാം
എസ്എസ്എൽസി പരീക്ഷാ ഫലം നാലുമണി മുതൽ വെബ്സൈറ്റുകളിൽ അറിയാം. www. prd.kerala.gov.in, www.result. kerala.gov.in, www.examresults. kerala.gov.in, www. pareekshabhavan.kerala.gov.in, www. sslcexam.kerala.gov.in, www. results.kite.kerala.gov.in, www. sslchiexam.kerala.gov.in, www. thslchiexam.kerala.gov.in, www. thslcexam.kerala.gov.in, www. ahslcexam.kerala.gov.in
- 15:05 (IST) 15 Jun 2022പരീക്ഷാ ഫലം നാലു മണി മുതൽ വെബ്സൈറ്റുകളിൽ അറിയാം
എസ്എസ്എൽസി പരീക്ഷാ ഫലം നാലുമണി മുതൽ വെബ്സൈറ്റുകളിൽ അറിയാം. www. prd.kerala.gov.in, www. result. kerala.gov.in, www. examresults. kerala.gov.in, www. pareekshabhavan.kerala.gov.in, www. sslcexam.kerala.gov.in, www. results.kite.kerala.gov.in, www. sslchiexam.kerala.gov.in, www. thslchiexam.kerala.gov.in, www. thslcexam.kerala.gov.in, www. ahslcexam.kerala.gov.in
- 15:00 (IST) 15 Jun 2022എസ്എസ്എൽസി ഫലപ്രഖ്യാപനം തുടങ്ങി
പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നു
- 14:53 (IST) 15 Jun 2022എസ്എസ്എൽസി ഫലപ്രഖ്യാപനം അൽപസമയത്തിനകം
എസ്എസ്എൽസി പരീക്ഷാ ഫലം അൽപസമയത്തിനകം പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക
- 14:43 (IST) 15 Jun 2022പരീക്ഷ നടന്നത് മാർച്ച് 31 മുതൽ ഏപ്രിൽ 29വരെ
മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ നടന്നത്. രാവിലെ 9:45 മുതൽ 12:30 വരെയായിരുന്നു പരീക്ഷ. എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാണ് ഈ വർഷം എസ്എസ്എൽസി ഓഫ്‌ലൈനായി നടത്തിയത്.
- 14:27 (IST) 15 Jun 2022എസ്എസ്എൽസി ഫലം പിആർഡി മൊബൈൽ ആപ്പിലും അറിയാം
പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെയും എസ്എസ്എൽസി ഫലം സഫലം 2022 മൊബൈൽ ആപ്പിലൂടെയും അറിയാം.
- 14:01 (IST) 15 Jun 2022എസ്എസ്എൽസി ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
ഫലപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ https:// pareekshabhavan.kerala.gov.in, https:// sslcexam.kerala.gov.in, https:// results.kite.kerala.gov.in, www. prd.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാകും.
- 13:43 (IST) 15 Jun 2022പരീക്ഷ നടന്നത് 2,961 കേന്ദ്രങ്ങളിൽ
കേരളത്തിലെ 943 കേന്ദ്രങ്ങളും ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഉള്‍പ്പടെ ആകെ 2,961 കേന്ദ്രങ്ങളിലായാണ് ഇത്തവണ പരീക്ഷ നടന്നത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയായിരുന്നു പരീക്ഷ
- 13:33 (IST) 15 Jun 2022എസ്എസ്എൽസി ഫലത്തിനായ് കാത്തിരിക്കുന്നത് 4.26 ലക്ഷം വിദ്യാർത്ഥികൾ
4.26 ലക്ഷം വിദ്യാര്‍ത്ഥികളാണ് എസ് എസ് എല്‍ സി ഫലത്തിനായി കാത്തിരിക്കുന്നത്. റഗുലര്‍ വിഭാഗത്തില്‍ 4,26,999 വിദ്യാര്‍ത്ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പി കെ എം എം എച്ച് എസാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സ്‌കൂള്‍. 2014 വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍നിന്ന് പരീക്ഷയെഴുതിയത്.
- 13:13 (IST) 15 Jun 2022എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി പിആര്‍ഡി ചേംബറിൽ വച്ചാണ് ഫലം പ്രഖ്യാപിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.