കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കീഴിൽ വിവിധ വകുപ്പുകളിലെയും കോളേജുകളിലെയും ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകളില്‍ പ്രവേശനത്തിന് ജൂലൈ 27, 28 തീയതികളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന പൊതു പ്രവേശന പരീക്ഷ റദ്ദാക്കി. തുടര്‍ നടപടികളെക്കുറിച്ച് പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങള്‍ക്ക് സര്‍വകലാശാലയുടെ അഡ്മിഷന് വെബ്സൈറ്റ് admissions.cusat.ac.in സന്ദര്‍ശിക്കുക.
Read more: കാലിക്കറ്റ് സര്‍വകലാശാല: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു