കാലിക്കറ്റ് സര്‍വകലാശാല 2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ് ജിയോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് നാല് വരെ അപേക്ഷിക്കാം. (പി.ആര് 651/2020)
കാലിക്കറ്റ് സര്‍വകലാശാല 2018 ഒക്ടോബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ കമ്പാരറ്റീവ് ലിറ്ററേച്ചര്‍ (2017 പ്രവേശനം) പരീക്ഷാഫലം വെബ്സൈറ്റില്‍. (പി.ആര് 652/2020)
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി (യൂണിറ്ററി), എട്ടാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി (ഓണേഴ്സ്) നവംബര്‍ 2019 റഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് ഒന്ന് വരെ അപേക്ഷിക്കാം. (പി.ആര് 653/2020)
Read more: മെഡിക്കല്‍ ഓഫീസര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികകളിലേയ്ക്ക് നിയമനം: അപേക്ഷ ക്ഷണിച്ചു