scorecardresearch
Latest News

BHMCT entrance exam at lbscentre.kerala.gov.in: കേരള ഹോട്ടൽ മാനേജ്‌മെന്റ് ആപ്റ്റിട്യൂഡ് ടെസ്റ്റ് സെപ്റ്റംബർ 18ന്

BHMCT entrance exam at lbscentre.kerala.gov.in: വിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം

BHMCT entrance exam at lbscentre.kerala.gov.in: കേരള ഹോട്ടൽ മാനേജ്‌മെന്റ് ആപ്റ്റിട്യൂഡ് ടെസ്റ്റ് സെപ്റ്റംബർ 18ന്

BHMCT entrance exam at lbscentre.kerala.gov.in: 2022-23 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) കോഴ്‌സിലേക്ക് എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ കേരള ഹോട്ടൽ മാനേജ്‌മെന്റ് ആപ്റ്റിട്യൂഡ് ടെസ്റ്റ് (KHMAT) സെപ്റ്റംബർ 18നു വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കും. വിവരങ്ങൾക്ക് http://www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. ഫോൺ: 0471-2324396, 2560327.

Read Here: എല്ലാ ബോര്‍ഡുകളിലും ഏകീകൃത സംവിധാനം; വിദ്യാഭ്യാസ മേഖലയില്‍ മാറ്റത്തിന് കേന്ദ്രം

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Bhmct entrance exam at lbscentre kerala gov in