അണ്ണാ യൂണിവേഴ്സിറ്റി സപ്ലിമെന്ററി പരീക്ഷകൾക്കുളള ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

Anna University hall tickets 2019 download: coe1.annauniv.edu അല്ലെങ്കിൽ acoe.annauniv.edu വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

Anna University, ie malayalam

Anna University hall tickets 2019 download: അണ്ണാ യൂണിവേഴ്സിറ്റി ബിരുദ, ബിരുദാനന്തര സപ്ലിമെന്ററി പരീക്ഷകൾക്കുളള ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. നവംബർ, ഡിസംബർ മാസങ്ങളിലായാണ് ഈ വർഷത്തെ പരീക്ഷകൾ നടക്കുക. coe1.annauniv.edu അല്ലെങ്കിൽ acoe.annauniv.edu വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട വിധം

Step 1: അണ്ണാ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ coe1.annauniv.edu അല്ലെങ്കിൽ acoe.annauniv.edu സന്ദർശിക്കുക

Step 2: ഹോം പേജിൽ അഡ്മിറ്റ് കാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

Step 3: യൂസർ ഐഡിയും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക

Step 4: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക

യുജി/പിജി പരീക്ഷ ടൈംടേബിൾ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഭൂരിഭാഗം പരീക്ഷകളും നവംബർ ആദ്യവാരമാണ് തുടങ്ങുക.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Anna university november december exam 2019 arrear hall tickets

Next Story
കേരള സർവകലാശാല അറിയിപ്പുകൾkerala university, university news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com