കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

പഴങ്ങള്‍ തിന്നുന്ന കുട്ടികള്‍

‘ചൂടുകാലമാണ് വരുന്നത്, ഇനി നിങ്ങളെല്ലാവരും നല്ലോണം പഴങ്ങള്‍ കഴിയ്ക്കണം,’ അങ്ങനെയാണ് ക്ളാസില്‍ റ്റീച്ചര്‍ പറഞ്ഞത്.

‘എന്തൊക്കെയാണ് പഴങ്ങള്‍, പേരു പറയൂ കുറച്ചു പഴങ്ങളുടെ’ എന്നു പറഞ്ഞു റ്റീച്ചര്‍.

അപ്പു പറഞ്ഞു ‘പപ്പായ’
അമ്മു പറഞ്ഞു ‘പേരയ്ക്ക’
ആമിന പറഞ്ഞു ‘മാങ്ങ’
സന്തു പറഞ്ഞു ‘ചക്ക’
മിലി പറഞ്ഞു ‘സപ്പോട്ടയ്ക്ക’
ചന്ദന പറഞ്ഞു ‘വാഴപ്പഴം’

ക്ളാസിന്റെ തൊട്ടടുത്ത്, നിറയെ കശുമാങ്ങകളുള്ള ഒരു കശുമാവ് നിന്നിരുന്നതു കാരണം, ക്‌ളാസിന് ചുറ്റും നല്ല തണലും തണുപ്പും കാറ്റും ഒക്കെ ഉണ്ടായിരുന്നു.

എന്നിട്ടും, പഴങ്ങളുടെ പേര് പറയുന്ന കൂട്ടത്തില്‍, ‘കശുമാങ്ങ’ എന്നു പറയാന്‍ അവരെല്ലാരും മറന്നു പോയി.

റ്റീച്ചറ് ഓര്‍മ്മിപ്പിച്ചപ്പോഴാണ്, അവരാക്കാര്യം ഓര്‍ത്തത് തന്നെ.

‘കശുമാവിന്റെ കാര്യം മറന്നു കളഞ്ഞതു കൊണ്ട്, കശുമാവിന് സങ്കടമായി’ എന്ന് റ്റീച്ചര്‍ പറഞ്ഞു.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

‘അവന്‍ പിണങ്ങി നില്‍ക്കുകാണ്’ എന്ന് ചന്ദനയും, കശുമാവിനെ നോക്കി പറഞ്ഞു.

‘ഇനി നമ്മള്‍ ഇന്റര്‍വെലിന്, അതിന്മേല്‍ പിടിച്ചു കയറാന്‍ ചെന്നാല്‍, അവന്‍ നമ്മളെ കുടഞ്ഞു താഴെയിടും’ എന്ന് മിലി പേടിച്ചു.

‘അതെയോടോ, നീ ഇനി ഞങ്ങളോട് കൂടൂല്ലേ’ എന്ന് ക്‌ളാസിന്റെ ജനലരികിലേയ്‌ക്കോടിച്ചെന്ന്, കശുമാവിനെ നോക്കി, അവരെല്ലാരും കൂടി ഒറ്റസ്വരത്തില്‍ ചോദിച്ചു.

ഒരു കാറ്റുവന്നു, അപ്പോള്‍. കശുമാവാകെ കുലുങ്ങി, തുരുതുരാ എന്ന് കശുമാങ്ങ അടര്‍ന്ന് താഴെവീണു.

‘കശുമാവ് പിണങ്ങിയിട്ടില്ല എന്ന്, കാറ്റ് പറയുകയാണ് നിങ്ങളോട്’ എന്ന് പറഞ്ഞു റ്റീച്ചര്‍.

‘നമ്മളോടൊക്കെ മിണ്ടാന്‍ കശുമാവിനെ സഹായിക്കുന്ന, അതിന്റെ നാവാണ് കാറ്റ്’ എന്നു പറഞ്ഞു സന്തു.

“അതെയതെ, കാറ്റിന്റെ സഹായമില്ലാതെ ‘എനിയ്ക്ക് നിങ്ങളോട് പിണങ്ങാന്‍ പറ്റുമോ, നിങ്ങളെന്റെ പുന്നാര കൂട്ടുകാരല്ലേ, ചങ്ക് ഫ്രണ്ട്‌സല്ലേ’ എന്നൊക്കെയാണ് കശുമാവ് പറയുന്നത്” എന്നു ആമിന പറഞ്ഞു.

അതെല്ലാം കേട്ട്, ചിരിച്ചു നിന്നു റ്റീച്ചര്‍.

‘ഞങ്ങള്‍ കശുമാങ്ങാ പെറുക്കിത്തിന്നാന്‍ പൊക്കോട്ടെ മിസ്സേ’ എന്നു ചോദിച്ചു കുട്ടികള്‍.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

അവരും, പിന്നെ റ്റീച്ചറും കൂടി, അവര്‍ പെറുക്കിക്കൊണ്ടുവന്ന കശുമാങ്ങകള്‍ മുറിച്ച് കഷണങ്ങളാക്കി, ഉപ്പും കൂട്ടിത്തിന്നു രസിച്ചു.

‘ഞാനൊരു നല്ല പഴമല്ലേ’ എന്നു ചോദിച്ചു കൊണ്ട്, ജനലിനപ്പുറം നിന്ന്, മൂത്തുപഴുത്ത കശുമാങ്ങകള്‍ പിന്നെയും കാറ്റിലാടി.

‘അതെയതെ നീ ഒരു മിടുക്കന്‍, സുന്ദരന്‍ പഴമാണ്’ എന്ന് കുട്ടികള്‍ ആര്‍ത്തുവിളിച്ചുകൊണ്ട് സമ്മതിച്ചു.

നമ്മൾ വേനലൊഴിവിന് കഥ പറഞ്ഞു തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഇഷ്ടമാകുന്നുണ്ടോ കഥ വായനയും കഥ വായിച്ചു കേൾക്കലും എന്ന് കൊച്ചു കൂട്ടുകാരും രക്ഷിതാക്കളും അധ്യാപകരും അറിയിച്ചാൽ സന്തോഷം. നിര്‍ദേശങ്ങളും സ്വാഗതം.  

ഈ കുഞ്ഞു കഥകൾക്കായി വരയ്ക്കാൻ താൽപ്പര്യമുള്ള കുട്ടികൾ ഞങ്ങളെ ബന്ധപെടുക. കൊച്ചു കൂട്ടുകാർക്കായുള്ള കഥകൾക്കായി കൊച്ചു കൂട്ടുകാർ തന്നെ വരയ്ക്കുന്നതിൽപ്പരം രസം മറ്റെന്തുണ്ട്?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook