കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

ഡോക്റ്റര്‍ ഓലേഞ്ഞാലിയുടെ ക്‌ളിനിക്

നിങ്ങള്‍ ഒച്ചിനെ കണ്ടിട്ടുണ്ടോ?

അവനേയ്, ഒരു ദിവസം ഭയങ്കര വയറു വേദന വന്നു.

വയറു വേദനാന്ന് പറഞ്ഞാല്‍, പുളഞ്ഞു പോകുന്ന തരത്തിലെ വേദന!

ഡോക്റ്റര്‍ ഓലേഞ്ഞാലിയെ പോയി കാണാമെന്നു വച്ചാല്‍, അവന്‍ ഇഴഞ്ഞിഴഞ്ഞ് ഡോക്റ്ററുടെ അടുത്തെത്തുമ്പോഴേയ്ക്ക്, ഇന്നത്തെ ദിവസം കഴിയും.

പിന്നെന്തു ചെയ്യും ?

ഫോണില്‍ ഡോക്റ്ററോട് പറയാം രോഗലക്ഷണങ്ങളെന്നു വച്ചാല്‍, ഫോണെവിടെ?

അത് തപ്പി നടക്കാന്‍ പോലും വയ്യ, ഈ വയറുവേദനയും വച്ച്.

അപ്പോഴൊരു ഉറുമ്പു വന്നു, ആ വഴിയേ.

അവന്‍ ചോദിച്ചു ‘എന്താ നീ നിലവിളിയ്ക്കുന്നത്?’

ഒച്ച്, കരഞ്ഞു കൊണ്ട്, അവന്റെ വയറുവേദനയുടെ കാര്യമെല്ലാം പറഞ്ഞു കേള്‍പ്പിച്ചു.

ഉറുമ്പ് പറഞ്ഞു, ‘അതിനാണോ ചങ്ങാതീ ഇങ്ങനെ വിഷമിയ്ക്കുന്നത്.’

‘ഞാനിപ്പോള്‍ പരിഹാരമുണ്ടാക്കാമല്ലോ, എല്ലാത്തിനും’ എന്നു പറഞ്ഞു കൊണ്ട്, അവന്‍ ഓടിപ്പോയി, തൊട്ടടുത്തുള്ള മാവിലിരിപ്പായ കാക്കയെ വിളിച്ചു കൊണ്ടുവന്നു.

കാക്കയ്ക്കാവുമ്പോള്‍, നല്ല സ്പീഡില്‍, ഒച്ചിനെയും പുറത്തിരുത്തി, ഡോക്റ്റര്‍ ഓലേഞ്ഞാലിയുടെ ക്‌ളിനിക്കില്‍ ചെന്നെത്താനാവുമല്ലോ.

‘ഓഹോ, ഞാന്‍ റെഡി’ എന്നു പറഞ്ഞു കാക്ക.

ഉറുമ്പും കൂട്ടുകാരും കൂടി, ഒച്ചിനെ പൊക്കിയെടുത്ത്, കാക്കയുടെ ദേഹത്തു വച്ചു.

അവന്‍ കാക്കപ്പുറത്തു നിന്ന് വീഴാതെ, അവനെ സൂക്ഷിച്ചു പിടിച്ചു കൊണ്ട്, ഉറുമ്പും കാക്കപ്പുറത്തു കയറിയിരുന്നു.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

അവര് ഡോക്റ്റര്‍ ഓലേഞ്ഞാലിയുടെ ക്‌ളിനിക്കില്‍ ചെന്നപ്പോഴോ, ക്‌ളിനിക് അടച്ചിട്ടില്ല ഭാഗ്യം.

ഓലേഞ്ഞാലി, സ്റ്റെതസ്‌ക്കോപ് അവന്റെ നെഞ്ഞത്തുവച്ച് ‘ശ്വാസം എടുത്തു വിട്’ എന്നെല്ലാം പറഞ്ഞ്, അവനെ പരിശോധിച്ചു. പിന്നെ അവന്റെ പ്രഷറ് നോക്കി. പിന്നെ അവന്റെ വയറിന്മേല്‍ കൈ കൊണ്ട് തട്ടിനോക്കി.

‘വയറിന്റെ പ്രശ്‌നമാണ്, ഇന്നലെ എന്താണ് കഴിച്ചത്’ എന്നു ചോദിച്ചു ഡോക്റ്റര്‍.

അപ്പോള്‍ ഒച്ച് പറഞ്ഞു, ‘ഇന്നലെ പൊരി വെയിലല്ലായിരുന്നോ, പുറത്തു പോയാല്‍ കരിഞ്ഞുണങ്ങുന്നതു പോലുള്ള വെയില്‍ കണ്ട്, പേടിച്ച് ഞാന്‍ പുറത്തിറങ്ങാതെ വീട്ടില്‍ത്തന്നെയിരുന്നു. പുറത്തിറങ്ങാത്തു കൊണ്ട് ഒന്നും കഴിക്കാന്‍ പറ്റിയിട്ടില്ല.’

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

‘അപ്പോ പട്ടിണി കിടന്നതാണ് മിസ്റ്റര്‍ ഒച്ച്, താങ്കളുടെ പ്രശ്‌നം’ എന്നു പറഞ്ഞ് ഡോക്റ്റര്‍, അപ്പോള്‍ത്തന്നെ അവന് തിന്നാന്‍ പാകത്തിലുള്ള കുറച്ച് കുഞ്ഞ് പായലും പൂപ്പലും ഒക്കെ കൊടുത്തു.

‘ആഹാരം കഴിച്ച് വിശ്രമിയ്ക്കാന്‍’ പറഞ്ഞ്, ഒച്ചിനെ കട്ടിലില്‍ കിടത്തി ഡോക്റ്റര്‍.

എന്നിട്ട് ഉറുമ്പിനോട്, ഒന്നു വയറ് തടവിക്കൊടുക്കാനും പറഞ്ഞു.

ഡോക്റ്ററുടെ ഫീസ് കൊടുത്തത് കാക്കയാണ്.

അവന്റെ പോക്കറ്റിലെപ്പോഴും, നിറയെ പൈസ കാണുമല്ലോ.

ആഹാരം കഴിച്ച്, ഒന്നുറങ്ങിയപ്പോള്‍ത്തന്നെ ഒച്ചിന് സുഖമായി.

‘വീട്ടില്‍ ചെന്നാലുടനെ, ഞാന്‍ നിനക്ക് തരാം കേട്ടോ, നീ ഡോക്റ്റര്‍ക്ക് കൊടുത്ത ഫീസ്’ എന്നു പറഞ്ഞ്, ഒച്ച് എണീറ്റിരുന്നു.

കാക്ക അപ്പോള്‍, ഒച്ചിനെ വഴക്കു പറഞ്ഞു, “വെയിലാണെന്നും പറഞ്ഞ് പുറത്തേക്കിറങ്ങാതെ, ഒന്നും കഴിയ്ക്കാതെ വീട്ടിലിരിക്കുന്നതിനു പകരം, അടുത്തുതന്നെയുള്ള ഞങ്ങളെ ആരെയങ്കിലും വിളിച്ച്, ‘വിശക്കുന്നു എനിയ്ക്ക്, എന്തേലും കഴിയ്ക്കാന്‍ സംഘടിപ്പിച്ചു തരാമോ,’ എന്നു ചോദിക്കാന്‍ നിനക്കു തോന്നിയില്ലല്ലോ? അതും പോരാഞ്ഞ്, ഇപ്പോ പൈസയുടെ കണക്കു തീര്‍ക്കാന്‍ വന്നിരിക്കുന്നു, നിനക്ക് രണ്ടടി തരാന്‍ തരിയ്ക്കുന്നുണ്ട്. എന്റെ കൈ, പിന്നെ വയ്യാത്തതല്ലേ എന്നു വിചാരിച്ചാണ്, ഹും!”

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

ഉറുമ്പും, അതുതന്നെ പറഞ്ഞ് ഒച്ചിനെ ദേഷ്യപ്പെട്ടു.

‘ഒരാവശ്യം വരുമ്പോ സഹായിക്കാനല്ലേ കൂട്ടുകാര്‍, അതിനെടേല് പൈസക്കണക്ക് പറഞ്ഞാലുണ്ടല്ലോ, നല്ല അടിവച്ചുതരും ഞാനും,’ എന്നു പറഞ്ഞു അവന്‍.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

‘ഇപ്പോ മനസ്സിലായില്ലേ, ശരിയ്ക്കും നിനക്കുള്ള കൂട്ടുകാരാണ് ഇവരൊക്കെ, ഏതാപത്തിലും ഇവരെ ആശ്രയിയ്ക്കാം’ എന്ന് പറഞ്ഞു ചിരിച്ചു ഡോക്റ്റര്‍ ഓലേഞ്ഞാലി.

തലയാട്ടിക്കൊണ്ട് ചിരിച്ചു ഒച്ച്.

പിന്നെ കാക്കപ്പുറത്തേറി, ഉറുമ്പിനേം കെട്ടിപ്പിടിച്ചിരുന്ന്, തിരിച്ച് ഒച്ച് യാത്രയായി.

ഡോക്റ്റര്‍ ഒലേഞ്ഞാലി, ക്‌ളിനിക് പൂട്ടി പുറത്തിറങ്ങി.

നമ്മൾ വേനലൊഴിവിന് കഥ പറഞ്ഞു തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഇഷ്ടമാകുന്നുണ്ടോ കഥ വായനയും കഥ വായിച്ചു കേൾക്കലും എന്ന് കൊച്ചു കൂട്ടുകാരും രക്ഷിതാക്കളും അധ്യാപകരും അറിയിച്ചാൽ സന്തോഷം. നിര്‍ദേശങ്ങളും സ്വാഗതം.  

ഈ കുഞ്ഞു കഥകൾക്കായി വരയ്ക്കാൻ താൽപ്പര്യമുള്ള കുട്ടികൾ ഞങ്ങളെ ബന്ധപെടുക. കൊച്ചു കൂട്ടുകാർക്കായുള്ള കഥകൾക്കായി കൊച്ചു കൂട്ടുകാർ തന്നെ വരയ്ക്കുന്നതിൽപ്പരം രസം മറ്റെന്തുണ്ട്?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook