കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

വീണ്ടും ചില അടുക്കളക്കാര്യങ്ങൾ

പുട്ടും ഇഡ്ഡലിയും കൂടി വഴക്കായി.

‘എന്നെയാണ് എല്ലാവര്‍ക്കുമിഷ്ടം’ എന്നു പുട്ടും ‘ഏയ് അല്ല, എന്നെയാണ് ഇഷ്ടം’ എന്ന് ഇഡ്ഡലിയും ബഹളമായതു കേട്ടാണ് ആന്റപ്പന്‍ എന്ന കുട്ടി രാവിലെ എഴുന്നേറ്റതു തന്നെ.

ആര്‍ക്കെങ്കിലും ഇഷ്ടമുണ്ടാകുമോ, രാവിലേ തന്നെ വഴക്കും ബഹളവും ഒക്കെ കേട്ട് ഉണരാന്‍?

വെറുതെ കോലാഹലം കൂട്ടുന്നതിനും കാര്യമില്ലാതെ വഴക്കു കൂടുന്നതിനുമെല്ലാം ആന്റപ്പന്‍ അവരെ വഴക്കു പറഞ്ഞു.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

ആന്റപ്പന്‍ വഴക്കു പറഞ്ഞത് പുട്ടിനും ഇഡ്ഡലിയ്ക്കും ഒട്ടും ഇഷ്ടമായില്ല. അവര് മുഖം വീര്‍പ്പിച്ചിരുന്നു.

ആന്റപ്പന്‍, പല്ലു തേച്ച്, കുളിയൊക്കെ കഴിഞ്ഞ്, ആഹാരം കഴിയ്ക്കാന്‍ വന്നിരുന്നപ്പോള്‍, അമ്മ അവന്റെ മുന്നില്‍, പുട്ടു വച്ച പാത്രവും ഇഡ്ഡലി വച്ച പാത്രവും കൊണ്ടുവച്ചു. എന്നിട്ട് പറഞ്ഞു ‘മോനിഷ്ടമുള്ളതെടുത്തു കഴിയ്ക്ക്.’

‘ഇവരിന്ന് രാവിലെ വല്യ വഴക്കായിരുന്നു അമ്മേ, നല്ല സുഖമായിട്ടുറങ്ങുകയായിരുന്ന എന്റെ ഉറക്കം, ഇവര് കാരണമാ മുറിഞ്ഞുപോയത്, വഴക്കാളികളെ തിന്നാല്‍ ഞാനുമൊരു വഴക്കാളിയായിപ്പോവും, എനിയ്ക്ക് നല്ല കുട്ടിയാവണം , അതുകൊണ്ടെനിയ്ക്ക് ബ്രഡ്ഡും ജാമും മതി,’ എന്നു പറഞ്ഞു ആന്റപ്പന്‍.

എന്നിട്ട് തനിയേ പോയി ഫ്രിഡ്ജ് തുറന്ന്, ബ്രഡ്ഡും ജാമും കൊണ്ടുവന്ന്, ഓരോ ബ്രഡ്ഡിലും ജാം തേച്ച്, ‘നല്ലസ്വാദ്,’ ‘ഉഗ്രന്‍ ടേസ്റ്റ്’ എന്നൊക്കെ പറഞ്ഞ് നാല് ബ്രഡ്ഡ് ടപടപാ എന്ന് കഴിച്ചു. എന്നിട്ട് കുറേ വെള്ളം മടുമടാന്നും കുടിച്ചിട്ട് ആന്റപ്പന്‍ ഒറ്റപ്പോക്ക്!

പുട്ടും ഇഡ്ഡലിയും നാണിച്ചു പോയി.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

‘ഇന്നിനി കഞ്ഞി കുടിയ്ക്കാം നമ്മക്ക്, അതാ വയറിനു നല്ലത് എന്നു പറഞ്ഞ്’ അച്ഛനും അമ്മയും, കഞ്ഞിയും ചമ്മന്തിയും കഴിയ്ക്കാനുമിരുന്നു.

‘വഴക്കാളികളെ കഴിയ്ക്കാന്‍ അവര്‍ക്കും പേടിയാ, അതാ അവര് കഞ്ഞി കുടിക്കാന്‍ തീരുമാനിച്ചത്’ എന്നു ആന്റപ്പന്‍, പുട്ടിനോടും ഇഡ്ഡലിയോടും പറഞ്ഞു.

അവരതു കേട്ട് വിഷമിച്ച്, അവരവരുടെ പാത്രങ്ങളില്‍ തന്നെ ഇരുന്നു.

‘ഇനിയും വഴക്കു കൂടില്ല എന്നുറപ്പു പറഞ്ഞാല്‍, വൈകുന്നേരം ഞങ്ങള് നിങ്ങളെ കഴിയ്ക്കാം’ എന്ന് ആന്റപ്പന്‍ അവരോട് പറഞ്ഞതു കേട്ടപ്പോഴാണ്, അവര്‍ക്ക് ഇത്തിരി സമാധാനമായത്.

അമ്മ, അവരെ ഡൈനിങ് റ്റേബിളില്‍ നിന്നെടുത്ത് അടുക്കളയില്‍ കൊണ്ടുവച്ചു.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

പിന്നെ ആന്റപ്പന്‍ വന്ന് നോക്കിയപ്പോള്‍ എന്താ കണ്ടതെന്നറിയാമോ? അവര്, അടുത്തിരുന്ന അവിയലിനോടും തോരനോടും ഒക്കെ – ‘വഴക്കു കൂടരുത് കേട്ടോ നിങ്ങളാരും, വഴക്കു കൂടുന്നവരെ ആര്‍ക്കും ഇഷ്ടമല്ല,’ എന്നൊക്കെ പറയുന്നു.

ഞങ്ങള്‍ക്കിതെപ്പോഴേ അറിയാം എന്ന മട്ടില്‍ അവിയലും തോരനും തമ്മില്‍ത്തമ്മില്‍ നോക്കി ചിരിച്ചു. അവരുടെ ഒപ്പം ഒരു കള്ളച്ചിരി പാസാക്കി നിന്നു നമ്മടെ ആന്റപ്പന്‍.

നമ്മൾ വേനലൊഴിവിന് കഥ പറഞ്ഞു തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഇഷ്ടമാകുന്നുണ്ടോ കഥ വായനയും കഥ വായിച്ചു കേൾക്കലും എന്ന് കൊച്ചു കൂട്ടുകാരും രക്ഷിതാക്കളും അധ്യാപകരും അറിയിച്ചാൽ സന്തോഷം. നിര്‍ദേശങ്ങളും സ്വാഗതം.  

ഈ കുഞ്ഞു കഥകൾക്കായി വരയ്ക്കാൻ താൽപ്പര്യമുള്ള കുട്ടികൾ ഞങ്ങളെ ബന്ധപെടുക. കൊച്ചു കൂട്ടുകാർക്കായുള്ള കഥകൾക്കായി കൊച്ചു കൂട്ടുകാർ തന്നെ വരയ്ക്കുന്നതിൽപ്പരം രസം മറ്റെന്തുണ്ട്?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook