കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

പഴങ്ങള്‍ തിന്നുന്ന ലില്ലി

ലില്ലിയ്ക്ക്, കഴിയ്ക്കാന്‍ ഏറ്റവുമിഷ്ടം പഴങ്ങളാണ്.

മാങ്ങ, ചക്ക, സപ്പോട്ടയ്ക്ക, പേരയ്ക്ക, ചാമ്പയ്ക്ക, കശുമാങ്ങ, ലോലോലിയ്ക്ക, മുള്ളന്‍ പഴം ഇതൊക്കെയുണ്ട് അവളുടെ വീട്ടുമുറ്റത്ത്.

അതിന്റെയെല്ലാം മരങ്ങള്‍, അവളും അമ്മയും അച്ഛനും കൂടി വച്ചു പിടിപ്പിച്ചതാണ്.

മാങ്ങാ മരം എന്നു പറയില്ല ആരും, മാവെന്നേ പറയൂ.

ചക്കമരം എന്നു പറയില്ല ആരും, പ്‌ളാവ് എന്നേ പറയൂ.

കശുമാങ്ങാ മരം എന്നും ആരും പറയില്ല, കശുമാവെന്നേ പറയൂ.

ബാക്കി മിക്ക പഴങ്ങളുടെയും കൂടെ, മരം എന്നു ചേര്‍ത്താല്‍, അതൊരു മരമാവും. പേരമരം, സപ്പോട്ടമരം, ലോലോലിയ്ക്കാ മരം, മുള്ളന്‍ പഴ മരം. ആരാവും, ഈ മരങ്ങള്‍ക്കൊക്കെ പേരിട്ടത് ആവോ?

അത് തിന്നുന്ന ജീവികളാവുമോ, അതോ മനുഷ്യരാവുമോ?

ചിലതിനൊക്കെ അണ്ണാനാവും പേരിട്ടത്. ചിലതിന് വവ്വാലുകളാവും. ചിലതിന് കാക്കകളാവും. വേറെ ചിലതിന് വേറെ കിളികളാവും.

ലില്ലിയ്ക്ക്, പഴങ്ങളില്‍ വച്ചേറ്റവുമിഷ്ടം പേരയ്ക്കയാണ്. പേരയ്ക്ക തിന്നാന്‍ വരുന്നവരാണെങ്കില്‍ പച്ചക്കിളികളും അണ്ണാനും കാണും.

പേരയ്ക്ക കാറിത്തിന്നാന്‍ വരുന്നത് അണ്ണാരക്കണ്ണനും കൊത്തിത്തിന്നാന്‍ വരുന്നത് പച്ചക്കിളികളും. അവരോടാണ് അവള്‍ക്കേറ്റവും പിണക്കം.

പക്ഷേ, ഇന്നാള് ഒരു സംഭവമുണ്ടായി.

പേരമരത്തില്‍ നിന്ന്, ചിറകിനെന്തോ പറ്റി, ഒരു പച്ചക്കിളി താഴത്തുവീണു.

‘ഒരു കിളി വല്ലാതെ കരയുന്നതു കേള്‍ക്കുന്നുണ്ടല്ലോ, വല്ല ചേരയോ മറ്റോ അതിനെ പിടിച്ചോ’ എന്നമ്മ ചോദിയ്ക്കുന്നതു കേട്ട് ലില്ലി, പേരമരച്ചുവട്ടിലേയ്ക്ക് ഓടിച്ചെല്ലുകയായിരുന്നു.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

അവിടെ ചേരയെ ഒന്നും കണ്ടില്ല, പറക്കാന്‍ വയ്യാതെ, ചിറകു ചതഞ്ഞ്, ഒരു പച്ചക്കിളി നിലത്തു കിടന്നു പിടയ്ക്കുന്നുണ്ടായിരുന്നു.

ചിലപ്പോള്‍ വേറെ കിളികള്‍ വന്ന്, ‘നിന്റെയല്ല ഈ പേരയ്ക്കയൊന്നും, ഇതെല്ലാം ഞങ്ങള്‍ടെയാ’ എന്നു പറഞ്ഞോ മറ്റോ അവളെ കൊത്തിത്താഴെ ഇട്ടതാവും എന്ന് ലില്ലിയ്ക്ക് തോന്നി.

‘അയ്യോ എന്തു പറ്റി നിനക്ക്’ എന്നു ചോദിച്ച്, ലില്ലി ഓടിച്ചെന്ന്, കിളിയെ കൈയിലെടുത്തു.

അത് അവളുടെ കൈയില്‍ തല ചായ്ച്ച്, പേടിച്ച് പതുങ്ങിക്കിടന്നു.

‘പേടിയ്ക്കണ്ട കേട്ടോ, ഞാന്‍ നിന്നെ ഉപദ്രവിക്കാന്‍ വന്നതൊന്നുമല്ല, നിനക്കെന്തു പറ്റി എന്നറിയാന്‍ വന്നതാണ്’ എന്നു പറഞ്ഞ് അവള്‍ കിളിയെ തലോടി.

പിന്നെ പച്ചില മരുന്നു പറിച്ച്, ചാറു പിഴിഞ്ഞെടുത്ത് കിളിച്ചിറകിലെ ചതവില്‍ ഒഴിച്ചു.

എന്നിട്ട്, വീട്ടില്‍ കൊണ്ടുപോയി, ഒരു കുഞ്ഞു കാര്‍ഡ് ബോര്‍ഡ് ബോക്‌സില്‍ തുണിയൊക്കെ വിരിച്ച്, അതില്‍ കിടത്തി.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

എന്നിട്ട്, നല്ലോണം പഴുത്ത ഒരു പേരയ്ക്കാ, കുഞ്ഞുകുഞ്ഞു കഷണങ്ങളാക്കി മുറിച്ച്, അവളുടെ മുന്നില്‍ വച്ചു കൊടുത്തു.

ഒരു കുഞ്ഞിപ്പാത്രത്തില്‍, കുടിയ്ക്കാന്‍ വെള്ളവും വച്ചു കൊടുത്തിട്ടാണ് ലില്ലി ഉറങ്ങാന്‍ പോയത്.

രാവിലെ ലില്ലി എണീറ്റപ്പോഴോ, കിളി മുറിയിലൊക്കെ പറന്നു നടക്കുന്നു. ‘നീ ഇന്നും കൂടി ഇവിടിരുന്ന് റെസ്റ്റ് എടുക്ക്, പുറത്തു പോകണ്ട നീയ്’ എന്നു പറയാന്‍ വിചാരിച്ചതാണ് ലില്ലി.

പിന്നെ അവളോര്‍ത്തു, കിളിയൊരു കിളിയമ്മയാണെങ്കിലോ? കൂട്ടില്‍ കിളിക്കുഞ്ഞുങ്ങളുണ്ടാവില്ലേ? അവരമ്മയെ കാണാതെ, പേടിച്ചു കരഞ്ഞും വിശപ്പു സഹിയ്ക്കാതെ തളര്‍ന്നും കിടന്നുറങ്ങുകയാണെങ്കിലോ?

അതോര്‍ത്തപ്പോ, ലില്ലിയ്ക്ക് സങ്കടം വന്നു.

അവളോടിച്ചെന്ന്, മുറിയുടെ ജനല്‍ തുറന്നിട്ടു കൊടുത്തു.

ലില്ലി ജനല്‍ തുറന്നതും, പച്ചക്കിളി, ജനലിലൂടെ ഒറ്റപ്പാഞ്ഞു പോക്ക്, പുറത്തേയ്ക്ക്.

‘അവളിനി, അവളുടെ മക്കളെയും കൂടെ കൂട്ടി, ലില്ലിയോട് നന്ദി പറയാന്‍ നാളെയോ മറ്റന്നാളോ ജനല്‍പ്പടിയില്‍ വന്നിരിയ്ക്കും എന്നുറപ്പാണ്’ എന്നു പറഞ്ഞു ലില്ലിയുടെ അമ്മ.

ലില്ലിയ്ക്കതു കേട്ട് എന്തു സന്തോഷമായെന്നോ!

നമ്മൾ വേനലൊഴിവിന് കഥ പറഞ്ഞു തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഇഷ്ടമാകുന്നുണ്ടോ കഥ വായനയും കഥ വായിച്ചു കേൾക്കലും എന്ന് കൊച്ചു കൂട്ടുകാരും രക്ഷിതാക്കളും അധ്യാപകരും അറിയിച്ചാൽ സന്തോഷം. നിര്‍ദേശങ്ങളും സ്വാഗതം.  

ഈ കുഞ്ഞു കഥകൾക്കായി വരയ്ക്കാൻ താൽപ്പര്യമുള്ള കുട്ടികൾ ഞങ്ങളെ ബന്ധപെടുക. കൊച്ചു കൂട്ടുകാർക്കായുള്ള കഥകൾക്കായി കൊച്ചു കൂട്ടുകാർ തന്നെ വരയ്ക്കുന്നതിൽപ്പരം രസം മറ്റെന്തുണ്ട്?

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook