Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

കുരുവി കൊടുത്ത തേൻകൂട സമ്മാനം

കാക്കയും തേൻ കുരുവിയും തമ്മിലുള്ള കൂട്ടുകെട്ടിൻ്റെ കഥ

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

കുരുവി കൊടുത്ത തേൻകൂട സമ്മാനം

കാക്കയും തേന്‍കുരുവിയും കൂട്ടുകാരായിരുന്നു.

കാക്ക ഒരു പുതിയ കൂടുണ്ടാക്കി. പ്‌ളാവിന്‍ കൊമ്പത്തായിരുന്നു പുതിയ കൂട്.

ഹൗസ് വാമിങ്ങിന്, കാക്ക ഒരു പാടു പേരെ വിളിച്ചു. തത്തമ്മയെയും മാടത്തയെയും കരിയാലാംപീച്ചിയെയും മരം കൊത്തിയെയും നീലപ്പൊന്മാനെയും ഒക്കെ, കൂടിന്റെ പാലുകാച്ചലിന് കാക്കമ്മ വിളിച്ചു.

പക്ഷേ, തേന്‍കുരുവിയെ വിളിക്കാന്‍ മറന്നു പോയി. തിരക്കിനിടയില്‍ പെട്ട് മറന്നു പോയതാണ്.

വൈകുന്നേരമായിരുന്നു പാലുകാച്ച്.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

‘രണ്ടുമൂന്നു ദിവസമായി കാക്കച്ചിയെ കാണാനില്ലല്ലോ, അവളെവിടെപ്പോയിക്കാണും’ എന്നോര്‍ത്തും കൊണ്ട്, തേന്‍ കുരുവി, ഒരു ചെമ്പരത്തിപ്പൂവില്‍ നിന്ന് തേന്‍ കുടിക്കുകയായിരുന്നു.

അപ്പോഴല്ലേ, കിളികളുടെ ബഹളം കേട്ടതും തല ഉയര്‍ത്തി നോക്കിയതും. നോക്കുമ്പോഴുണ്ട്, എല്ലാക്കിളികളും കൂടി എങ്ങാണ്ടേക്കോ, സംഘം സംഘമായി പറന്നു പോവുകയാണ്.

‘എങ്ങോട്ടാ എല്ലാവരും കൂടി’ എന്ന് വിളിച്ചു ചോദിച്ചു, നമ്മുടെ തേന്‍കുരുവി.

അപ്പോഴല്ലേ അവളറിയുന്നത്, കാക്കയുടെ കൂടിന്റെ പാലു കാച്ചലിനെക്കുറിച്ച്.

‘നീ കാക്കച്ചിയുടെ ഏറ്റവും ക്‌ളോസ് ഫ്രണ്ടല്ലേ, നിന്നെ വിളിച്ചില്ലേ’ എന്നായി എല്ലാവരും.

‘വിളിച്ചില്ല കാക്കച്ചി’ എന്നു പറഞ്ഞാല്‍ കുറച്ചിലായതുകൊണ്ട്, തേന്‍ കുരുവി അക്കാര്യമൊന്നും പറയാനേ പോയില്ല.

‘അയ്യോ ഞാനക്കാര്യം മറന്നു, അവളിന്നും കൂടി ഓര്‍മ്മിപ്പിച്ചതാണ്’ എന്നു പറഞ്ഞ് കുരുവി, കുളിച്ചു കുട്ടപ്പനായി, പുതിയ ഉടുപ്പൊക്കെയിട്ട് റെഡിയായി.

എന്നിട്ട് ബാക്കി കിളികളോടൊക്കെ അവള്‍ ‘നിങ്ങള് മുന്നേ പറന്നോളൂ, ഞാന്‍ പുറകേ വരാം’ എന്നു പറഞ്ഞു.

അവള്‍ മഴക്കാലത്തേക്കായി ശേഖരിച്ചുവച്ച തേനത്രയും ഒരു കൂടയിലാക്കി, പിന്നെ പതിയെ പറന്നു.

‘തേന്‍കൂട താഴെ പോകരുതല്ലോ’ എന്ന വിചാരം കൊണ്ട്, ശ്രദ്ധിച്ചു ശ്രദ്ധിച്ചാണവള്‍ പറന്നത്. ഇടയ്ക്ക്, കൂടയുടെ ഭാരം താങ്ങാനാവാതെ, അവള്‍ വഴിയേ കണ്ട ഏതെങ്കിലുമൊക്കെ മരക്കൊമ്പുകളിലിരുന്ന് വിശ്രമിച്ചു.

അങ്ങനെയങ്ങനെ, കാക്കച്ചിയുടെ, പ്‌ളാവിന്‍ കൊമ്പത്തെ പുതിയ കൂട്ടിലവളെത്തിയപ്പോള്‍, നേരം നല്ലോണം ഇരുട്ടിയിരുന്നു, വിരുന്നു സത്ക്കാരം കഴിഞ്ഞും പോയിരുന്നു.

എല്ലാ അതിഥികളും പോയോ എന്നുറപ്പാക്കാന്‍, കാക്ക കൂടിന്റെ പുറത്തുവന്ന്, മരക്കൊമ്പത്തിരുന്നു നോക്കുമ്പോഴല്ലേ കാണുന്നത്, ക്ഷീണിച്ചു തളര്‍ന്നു പറന്നു വരുന്ന കുരുവിയെ.

അപ്പോഴാണവളോര്‍ത്തത് ‘അയ്യോ കുരുവിയെ താന്‍ ക്ഷണിച്ചിരുന്നില്ല.’

കാക്ക വേഗം പറന്ന് ‘ശ്ശെ, എന്റെ മണ്ടത്തരം ക്ഷമിക്കണേ, നിന്നെ വിരുന്നിന് ക്ഷണിക്കാന്‍, കൂട്ടുകാരീ, ഞാന്‍ എങ്ങനെയോ മറന്നു പോയി, ഇപ്പോ നിന്നെ കണ്ടപ്പോഴാണ് ഞാനാക്കാര്യം ഓര്‍ത്തതു തന്നെ’ എന്നു മഹാസങ്കടത്തോടെ പറഞ്ഞു.

എന്നിട്ട് വേഗം, കുഞ്ഞിക്കുരുവിയെ അകത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി, കരിക്കിന്‍ വെള്ളം കൊടുത്തു സത്ക്കരിച്ചു.

ക്ഷീണിച്ചു തളര്‍ന്നു പോയിരുന്നു കുരുവി. അവളാ ചുള്ളിക്കമ്പുകൂട്ടില്‍, ചകിരിമെത്തയില്‍, കുറച്ചു നേരം കിടന്നു.

പിന്നെ എഴുന്നേറ്റ്, ‘മറന്നതൊന്നും സാരമില്ല, നീ തിരക്കിനിടയില്‍ മറന്നുപോയതാണ് എന്നെനിയ്ക്കു മനസ്സിലായി’ എന്നു പറഞ്ഞ്, തേന്‍കൂട സമ്മാനം അവള്‍ക്ക് കൊടുത്തു.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

‘ഓ ഇതിന് നല്ല ഭാരമുണ്ടല്ലോ, നീ ഇതെങ്ങനെ ചുമന്നു, ഇതൊക്കെ കൊണ്ടുവന്ന് കഷ്ടപ്പെട്ടതെന്തിനാണ് നീ’ എന്നു ചോദിച്ചു കുഞ്ഞിക്കുരുവിയെ കാക്ക തെരുതെരെ ഉമ്മവച്ചു. ‘നീ എന്റെ മറവിയോട് ക്ഷമിച്ചതിന് നന്ദി’ എന്നും കാക്കച്ചി പറഞ്ഞു.

‘മറക്കാനും പൊറുക്കാനും പറ്റിയില്ലെങ്കില്‍പ്പിന്നെ, കൂട്ടുകെട്ട് എന്ന വാക്കിനെന്താണര്‍ത്ഥം എന്റെ പൊന്നുകാക്കച്ചീ?’ എന്നു ചോദിച്ചു കുരുവി

‘നീ ആ തേന്‍, അതൊന്നു രുചിച്ചു നോക്ക്’ എന്നു പറഞ്ഞു, ക്ഷീണത്തിനിടയിലും തേന്‍കുരുവി.

തേന്‍കൂട കെട്ടിയ ഇല അഴിച്ച്, കൊക്ക് അതിനകത്തേക്കിറക്കി നോക്കി കാക്കച്ചി. എന്നിട്ട് ‘എന്തൊരു രുചി, അമൃതു പോലെ,’ എന്നു പറഞ്ഞ്, ആ തേന്‍ പറ്റിയ കൊക്കു കൊണ്ടു തന്നെ കുരുവിയെ ഉമ്മ വച്ചു.

അപ്പോള്‍ കുരുവിയുടെ കവിളും തേന്‍കവിളായി.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

 

നമ്മൾ വേനലൊഴിവിന് കഥ പറഞ്ഞു തുടങ്ങിയിട്ട് മുപ്പതു ദിവസമാകുന്നു. ഇഷ്ടമാകുന്നുണ്ടോ കഥ വായനയും കഥ വായിച്ചു കേൾക്കലും എന്ന് കൊച്ചു കൂട്ടുകാരും രക്ഷിതാക്കളും അധ്യാപകരും അറിയിച്ചാൽ സന്തോഷം. നിര്‍ദേശങ്ങളും സ്വാഗതം.  

ഈ കുഞ്ഞു കഥകൾക്കായി വരയ്ക്കാൻ താൽപ്പര്യമുള്ള കുട്ടികൾ ഞങ്ങളെ ബന്ധപെടുക. കൊച്ചു കൂട്ടുകാർക്കായുള്ള കഥകൾക്കായി കൊച്ചു കൂട്ടുകാർ തന്നെ വരയ്ക്കുന്നതിൽപ്പരം രസം മറ്റെന്തുണ്ട്?

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audiobook audible kuruvikodutha then kooda sammanam

Next Story
നേഹയുടെ സുന്ദരന്‍ പട്ടിക്കുട്ടിoru pattikkutti, holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children
The moderation of comments is automated and not cleared manually by malayalam.indianexpress.com