Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

കശുമാങ്ങാക്കാലത്തിലെ അപ്പു

അപ്പുവും കല്യാണിപ്പശുവും കാക്കച്ചിയും കശുമാങ്ങ തിന്ന കഥ

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

കശുമാങ്ങാക്കാലത്തിലെ അപ്പു

ഒരു കശുമാങ്ങ വീണു കിട്ടി, കശുമാവിന്‍ ചുവട്ടില്‍ കെട്ടിയിട്ടിരുന്ന കല്യാണിപ്പശുവിന്.

പുല്ലും വൈയ്‌ക്കോലും തിന്നും, അപ്പുവിന്റെ അമ്മ രാവിലെ പതിനൊന്നുമണിയ്ക്ക് വലിയ ചരുവത്തിലാക്കി കൊണ്ടുക്കൊടുക്കുന്ന കാടി വെള്ളം കുടിച്ചും, കല്യാണിയ്ക്ക് മടുത്തു പോയിരുന്നു.

പിണ്ണാക്ക് കലക്കിച്ചേര്‍ത്ത വെള്ളത്തിനാണ് കാടി വെള്ളം എന്നു പറയുന്നത്.
കൊപ്ര ആട്ടി വെളിച്ചെണ്ണ എടുത്തിനു ശേഷമുള്ള പിട്ടിനാണ് പിണ്ണാക്ക് എന്നു പറയുന്നത്. തേങ്ങ വെയിലത്ത് വെച്ച് ഉണക്കിയെടുക്കുന്നതിനാണ് കൊപ്ര എന്നു പറയുന്നത്.

അമ്മ പറഞ്ഞു കൊടുത്ത, ഈ വക കാര്യങ്ങളെല്ലാം ഓര്‍ത്തോര്‍ത്ത്, ഉച്ചയൂണു കഴിഞ്ഞ് വയറും തടവി, മുറ്റത്തുകൂടി നടക്കുകയായിരുന്നു അപ്പു.

അപ്പോഴാണ്, കല്യാണിപ്പശുവിനെ കെട്ടിയിരിക്കുന്ന കശുമാവില്‍ നിന്ന്, ഒരു പഴുത്ത കശുമാങ്ങ ‘ഡും’ എന്ന് താഴെ വീണത്

ആഹാ! കൊള്ളാല്ലോ, ഒരു കശുമാങ്ങ തിന്നിട്ടെത്ര നാളായി എന്നും വിചാരിച്ച് അപ്പു, കശുമാങ്ങ വീണിടത്തേയ്ക്ക് ഓടിവരാന്‍ ഭാവിയ്ക്കുകയായിരുന്നു.
അപ്പോഴല്ലേ, ഞാനും ഒത്തിരി നാളായി കശുമാങ്ങ തിന്നിട്ടെന്നു പറയുമ്പോലെ, കൊമ്പും കുലുക്കി, കല്യാണിപ്പശുവിന്റെ ഒരു വെട്ടിത്തിരിയല്‍.

അവളെങ്ങാനും ഓടി വന്ന്, തന്നെ കുത്തിത്താഴെ ഇടുമോ, എന്ന് അപ്പു ശരിയ്ക്കും പേടിച്ചു പോയി.

അവളടുത്തെത്തും മുമ്പേ ഭാഗ്യത്തിന് അപ്പുവിന് ചാടിമാറാന്‍ പറ്റി. ചാടുന്ന വഴിയേ, കുനിഞ്ഞ് ആ കശുമാങ്ങ കൈയ്ക്കലാക്കാനും അവന് സാധിച്ചു.

അമ്പടാ കേമാ, നീ എന്റെ കശുമാങ്ങയും കൊണ്ടു പോകുമല്ലേ, എന്ന് ദേഷ്യം വന്നു കല്യാണിയ്ക്ക്. അവള് ചീറ്റിയടുത്തു അപ്പുവിന്റെ നേരെ.

‘ഈ കശുവണ്ടി മാറ്റിയിട്ട്, കശുമാങ്ങാ നിനക്ക് തരാന്‍ തന്നെയാ ഞാന്‍ പോണത് എന്റെ കൊതിച്ചീ, ഇല്ലേല്‍ നിന്റെ തൊണ്ടേല്‍ കെട്ടും ഈ കശുവണ്ടി, അങ്ങനെ നീ ചത്തുപോകും’ എന്നു വിളിച്ചു പറഞ്ഞ്, കശുവണ്ടി എടുത്തു മാറ്റിയ കശുമാങ്ങ, കല്യാണിയുടെ മുന്നിലേയ്ക്ക് വച്ചു കൊടുത്തു അപ്പു.

കശുമാങ്ങയില്‍ മണ്ണു പുരളാതിരിക്കാനായി, അവനെതൊരു വാഴയിലക്കഷണത്തില്‍ ആണ് വച്ചു കൊടുത്തത്.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

കല്യാണി ആദ്യം കശുമാങ്ങ തിന്നു, പിന്നെ വാഴയിലയും.

‘ഇങ്ങനുണ്ടോ ഒരു കൊതിച്ചി,’ എന്ന പറഞ്ഞു കൊണ്ട്, അപ്പു പിന്നെ കശുമാവില്‍ കയറി, തോട്ടികൊണ്ട് കശുമാങ്ങ നല്ല പഴുത്തതു നോക്കി പറിച്ചെടുത്ത്, കശുമാവിന്‍ കൊമ്പില്‍ത്തന്നെ ഇരുന്നു തിന്നു.

കാക്ക കൊത്തിയ കശുമാങ്ങകളെല്ലാം അവന്‍, അണ്ടി എടുത്തു മാറ്റിയ ശേഷം കല്യാണിയ്ക്ക് ഇട്ടുകൊടുത്തു താഴേയ്ക്ക്.

അതെല്ലാം തിന്ന് സന്തോഷത്തിലായ കല്യാണിയുടെ പുറത്ത്, കാക്കച്ചി വന്നിരുന്നു ചോദിച്ചു, ‘എനിയ്ക്ക് നിങ്ങളൊരു കശുമാങ്ങ പോലും തന്നില്ലല്ലോ. ഞാന്‍ പിണക്കമാണ് അപ്പുവിനോട്. ഞാന്‍ കൊത്തിത്തിന്നോണ്ടിരുന്ന കശുമാങ്ങയൊക്കെയാ നീ പറിച്ച് കല്യാണിയ്ക്ക് താഴേയ്ക്കിട്ടു കൊടുത്തത്. ഞാനിനി എന്തു തിന്നും!’
അപ്പു പറഞ്ഞു, ‘നീ ഒന്ന് ഈ കശുമാവിന്റെ തുഞ്ചത്തേയ്ക്ക് പറന്നു ചെന്ന് നോക്ക്, എന്റെ കൈയ്ക്കും തോട്ടിയ്ക്കും എത്താത്തത്ര ഉയരത്തില്‍, എന്തുമാത്രം പഴുത്ത കശുമാങ്ങയാണ്, ഈ കശുമാവിന്റെ മുകളറ്റത്തുനില്‍ക്കുന്നതെന്ന്, അപ്പോ നിനക്കു മനസ്സിലാവും.’

അപ്പു പറഞ്ഞതു മനസ്സിലായിട്ടാവും കാക്കച്ചി, കശുമാവിന്‍ കൊമ്പിന്റെ അറ്റത്തേക്കു പറന്നുപോയി.

എന്നിട്ടവിടെയിരുന്ന്, നല്ല മൂത്തു പഴുത്ത ഒരു കശുമാങ്ങ കൊത്തിക്കൊത്തിത്തിന്നാന്‍ തുടങ്ങി.

അപ്പുവിനും കല്യാണിപ്പശുവിനും കാക്കച്ചിയ്ക്കുമെല്ലാം തിന്നാന്‍ തക്കവണ്ണം, നിറയെ കശുമാങ്ങകളുള്ള കശുമാവിനെ കെട്ടിപ്പിടിച്ചു കൊണ്ട്, അപ്പോ ഒരു കാറ്റുവന്നു.

അപ്പോള്‍, തുരുതുരെ കശുമാങ്ങ താഴെ വീണു. അതു പെറുക്കാന്‍, അടുത്ത പറമ്പുകളില്‍ നിന്ന് കുട്ടികള്‍ ഓടിയോടി വന്നു.

‘എല്ലാരും പെറുക്കി എടുത്തോ, വയറു നിറയും വരെ തിന്നോ’ എന്ന് അപ്പു കശുമാവിന്‍ മുകളിലിരുന്ന് വിളിച്ചു പറഞ്ഞു.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

കുട്ടികള്‍ മുകളിലേയ്ക്കു നോക്കി. ഇലകള്‍ക്കും കൊമ്പുകള്‍ക്കും ഇടയിലിരുന്ന അപ്പുവിനെ അവരാരും കണ്ടില്ല.

മിണ്ടുന്ന കശുമാവ്, നല്ല സ്‌നേഹമുള്ള കശുമാവ്, എന്നാവും അവര്‍ വിചാരിച്ചു കാണുക.

അപ്പുവിന് അതോര്‍ത്തപ്പോള്‍ ചിരി വന്നു. അവന്‍ പിന്നെ, അവിടെ നിന്ന് താഴേയ്ക്ക് ഊര്‍ന്നിറങ്ങി.

അപ്പൊഴേക്കും, നല്ലൊരു മഴ പെയ്യാന്‍ തുടങ്ങിയിരുന്നു.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

കുട്ടികള്‍ കശമുാങ്ങയും കഴിച്ചുകൊണ്ട്, അവരവരുടെ വീടുകളിലേയ്ക്ക് ഓടിപ്പോയി.

അപ്പുവിന്റെ അമ്മ വന്ന്, ‘നീ നനഞ്ഞോ കല്യാണിക്കുട്ടീ’ എന്നു ചോദിച്ച്, കല്യാണിയെ അഴിച്ച് തൊഴുത്തിലേയ്ക്ക് കൊണ്ടുപോയി. പശുക്കള് താമസിക്കുന്ന, പശുവീടിന്റെ പേരാണ് തൊഴുത്ത്.

‘അപ്പുക്കുട്ടാ, മഴ കൊള്ളാതെ വീട്ടില്‍ കേറ്’ എന്ന് അപ്പുവിനോടും അമ്മ വിളിച്ചു പറഞ്ഞു.

അപ്പു രണ്ടു കൈയിലെയും കാശുമാങ്ങകള്‍ നീട്ടിക്കാണിച്ച്, അമ്മയോടു പറഞ്ഞു – ‘അമ്മയ്ക്ക് ഉപ്പും കൂട്ടി കശുമാങ്ങ തിന്നാന്‍ വല്യ ഇഷ്ടല്ലേ, ഞാന്‍ അമ്മയ്ക്കുവേണ്ടി പറിച്ചതാ.’

തൊഴുത്തിലേയ്ക്ക് പോകുന്ന പോക്കില്‍ അമ്മ, കല്യാണിയോടു പറഞ്ഞു, ‘നമ്മടെ അപ്പു എന്തൊരു നല്ല കുട്ടിയാ അല്ലേ?’

കല്യാണിയും സമ്മതപൂര്‍വം തലയാട്ടി, എന്നിട്ട് അവള്‍, തൊഴുത്തിലേക്ക് കൊമ്പും കുലുക്കിക്കൊണ്ട് ഓടിക്കയറി.

നമ്മൾ വേനലൊഴിവിന് കഥ പറഞ്ഞു തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഇഷ്ടമാകുന്നുണ്ടോ കഥ വായനയും കഥ വായിച്ചു കേൾക്കലും എന്ന് കൊച്ചു കൂട്ടുകാരും രക്ഷിതാക്കളും അധ്യാപകരും അറിയിച്ചാൽ സന്തോഷം. നിര്‍ദേശങ്ങളും സ്വാഗതം.  

ഈ കുഞ്ഞു കഥകൾക്കായി വരയ്ക്കാൻ താൽപ്പര്യമുള്ള കുട്ടികൾ ഞങ്ങളെ ബന്ധപെടുക. കൊച്ചു കൂട്ടുകാർക്കായുള്ള കഥകൾക്കായി കൊച്ചു കൂട്ടുകാർ തന്നെ വരയ്ക്കുന്നതിൽപ്പരം രസം മറ്റെന്തുണ്ട്?

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audiobook audible kashumangakkalathile appu

Next Story
വീണ്ടും ചില അടുക്കളക്കാര്യങ്ങൾholiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children
The moderation of comments is automated and not cleared manually by malayalam.indianexpress.com