കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

ഒരു വാഴപ്പഴക്കുലയുടെ കഥ

ആനക്കുട്ടന്റെ തുമ്പിക്കൈയില്‍ അവന്‍ പിടിച്ചിരിക്കുന്നതെന്താന്നറിയാമോ?

ഒരു മുഴുവന്‍ വാഴപ്പഴക്കുല.

ആറ്റുതീരത്തെ വാഴയില്‍ നിന്ന് അവന്‍ പറിച്ചെടുത്ത കുലയാണ്.

പഴുത്ത് നല്ലോണം പാകമായ പഴക്കുലയാണ്. പറിച്ചപ്പോഴേ അഞ്ചാറെണ്ണം ഉരിഞ്ഞെടുത്ത് ആനക്കുട്ടന്‍ തിന്നു.

ഇനി ആര്‍ക്കെങ്കിലും കൊടുക്കാം, വഴിയേ ആവശ്യക്കാരെ ആരെയെങ്കിലും കാണാതിരിക്കില്ല എന്നെല്ലാം വിചാരിച്ചു അവന്‍.

വഴിയേ അവന്‍ ഒരു ആടിനെ കണ്ടു. അവന് കൊടുത്തു രണ്ടു പഴം. ‘ഇനീം വേണം’ എന്നു പറഞ്ഞ് അവന്‍ ചിണുങ്ങി നിന്നത് ആനക്കുട്ടന്‍ കണ്ട ഭാവം വച്ചില്ല.

ആടിന് മാത്രം കൊടുത്താല്‍ മതിയോ? പോരല്ലോ. വേറെയും ആവശ്യക്കാര് കാണില്ലേ?

വഴിയേ കിതച്ചോടി വന്ന പട്ടിക്കുട്ടനോടും ചോദിച്ചു അവന്‍, ‘നിനക്ക് വേണോ ഒരു പഴം?’

പട്ടിക്കുട്ടന് ചിരി വന്നു, ‘പട്ടികള്‍ ഇറച്ചിയും എല്ലിന്‍ കഷണവും ഒക്കെയാണ് തിന്നുക, എനിക്കെങ്ങും വേണ്ട നിന്റെ പഴം,’ എന്നു പറഞ്ഞ് അവന്‍ പുച്ഛിച്ചു.

അപ്പോള്‍ ഒരു കാക്കക്കുഞ്ഞന്‍ വന്ന് ആനക്കുട്ടനോടു ചോദിക്കാതെ പഴം കൊത്തിത്തിന്നാന്‍ തുടങ്ങി.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

ആനക്കുട്ടന് ദേഷ്യം വന്നു.

‘ആരോടു ചോദിച്ചിട്ടാണെടാ നീ ഞാന്‍ പറിച്ച വാഴപ്പഴം തിന്നുന്നത്,’ എന്നു ചോദിച്ച്, ആനക്കുട്ടനവനെ തുമ്പിക്കൈയുയര്‍ത്തി വീശി ഓടിച്ചുവിട്ടു.

കാക്കക്കുഞ്ഞന് സങ്കടമായി. അവന് വല്ലാതെ വിശന്നിട്ടായിരുന്നു, അവനങ്ങനെ ആക്രാന്തം കാണിച്ചതും ആനക്കുട്ടനോടു ചോദിക്കാതെ വാഴപ്പഴം കൊത്തിപ്പറിച്ചു തിന്നാന്‍ തുടങ്ങിയതും.

അവന്‍ ഒരു മരക്കൊമ്പത്തു ചെന്നിരുന്ന്, ആ മരത്തിനു താഴേക്കൂടി നടക്കുന്ന ആനക്കുട്ടനോട്, തന്റെ വിശപ്പിന്റെ കഥയൊക്കെ ‘കാകാ ‘എന്നുള്ള ദയനീയ ശബ്ദത്തില്‍ വിവരിച്ചു കേള്‍പ്പിച്ചു.

അതു കേട്ടതോടെ ആനക്കുട്ടന് സങ്കടമായി. ‘അയ്യോ നീ ഒരഹങ്കാരി കാക്കക്കുഞ്ഞനാണെന്നല്ലേ ഞാന്‍ വിചാരിച്ചത്, ഉടമസ്ഥനോട് ചോദിക്കുകയും പറയുകയും ഒന്നും ചെയ്യാതെ എങ്ങാണ്ടുനിന്ന് ശരേ എന്നു പാഞ്ഞുവന്ന്, എന്റെ കൈയിലെ വാഴപ്പഴം തട്ടിപ്പറിച്ചുതിന്നാന്‍ നോക്കുന്ന ഒരു മുട്ടാളനാണ് നീ എന്നല്ലേ ഞാന്‍ കരുതിയത്, അതു കൊണ്ടല്ലേ എനിയ്ക്കു ദേഷ്യം വന്നത്,’ എന്നു സോറി പറഞ്ഞു ആനക്കുട്ടന്‍.

എന്നിട്ട് കാക്കക്കുഞ്ഞനോട്, ‘നീ ഇഷ്ടം പോലെ തിന്നോ’ എന്നു പറഞ്ഞ് വാഴക്കുല മുഴുവനായി അവന്റെ മുമ്പില്‍ വച്ചു കൊടുക്കുകയും ചെയ്തു.

കാക്കക്കുഞ്ഞന്‍, മരക്കൊമ്പത്തുനിന്ന് താഴേയ്ക്കു പറന്ന്, വാഴക്കുല മേലിരുന്ന് മൂന്നു പഴം തിന്നു.

അപ്പോഴേക്കവന്, വയറുനിറഞ്ഞതിന്റെ അടയാളമായ ഏമ്പക്കം വന്നു.

ആനക്കുട്ടന്‍ ചിരിച്ചു കൊണ്ടു ചോദിച്ചു, ‘നിനക്ക് വയറു നിറഞ്ഞ് ശരിയ്ക്കും സന്തോഷമായല്ലോ അല്ലേ?’

അവന്‍ തലയാട്ടി.

‘എന്നാ ഞാനിനി നടക്കട്ടെ, വാഴപ്പഴത്തിന് ഇനീം കാണും ആവശ്യക്കാര്‍. ഞാനവരെയൊക്കെ കണ്ടു പിടിച്ച് അവര്‍ക്കൊക്കെ കൊടുത്ത് ഈ പഴം തീര്‍ക്കട്ടെ, അല്ലേലിത് നാളത്തേയ്ക്ക് ചീയും’ എന്നു പറഞ്ഞു ആനക്കുട്ടന്‍.

‘ഞാന്‍ നിന്റെ പുറത്തിരിയ്ക്കാം. ആകാശത്തു കൂടി പറന്ന് വല്ല കിളികളും പഴത്തിനാവശ്യക്കാരായി വന്നാല്‍ ഞാന്‍ നിന്നോട് പറയാം. നമുക്ക് രണ്ടാള്‍ക്കും കൂടി പഴം വിതരണം ചെയ്യാം’ എന്നു പറഞ്ഞു കാക്കക്കുഞ്ഞന്‍.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

ആനക്കുട്ടന്‍ സന്തോഷത്തോടെ സമ്മതിച്ചു. പഴത്തിനുള്ള ആവശ്യക്കാരെ തിരഞ്ഞു നടക്കുമ്പോള്‍ ഒരു സഹായവുമായി, മിണ്ടിപ്പറഞ്ഞു നടക്കാന്‍ ഒരു കൂട്ടുമായി.

കാക്കക്കുഞ്ഞന്‍, പഴം തിന്നു വയറു നിറഞ്ഞതിന്റെ ശക്തിയുള്ള കനത്ത ‘കാകാകാ’ ഒച്ചയില്‍, ആനപ്പുറത്തിരുന്നു ഒരു കുഞ്ഞന്‍ പാട്ടുപാടി.

ആനക്കുട്ടന്‍ വരുന്നേ, ആനക്കുട്ടന്‍…
തുമ്പിക്കൈയില്‍ പഴക്കുലയാണേ, പഴക്കുല…
ആര്‍ക്കുവേണം വാഴപ്പഴം, ആര്‍ക്കുവേണം…
വേഗം വേഗം വന്നാട്ടെ ഓടിപ്പാഞ്ഞു വന്നാട്ടെ…

പാട്ടിന്റെ ഗുണം കൊണ്ടാവും നിമിഷ നേരത്തിനുള്ളില്‍ത്തന്നെ ആവശ്യക്കാരെത്തി ഓടിയോടിയും പറന്നു പറന്നും.

Read More : പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

കാക്കക്കുഞ്ഞന്‍ അവരെയൊക്കെ ക്യൂ നിര്‍ത്തിയതു കൊണ്ട് ഉന്തും തള്ളും ഒഴിവായി.

എത്ര വേഗമാണ് ആനക്കുട്ടന്റെ പഴക്കുല കാലിയായത്.

കുരുവിയും പശുവും കുറുക്കനും മയിലും വരെ ഉണ്ടായിരുന്നു ക്യൂവില്‍.

‘നീ സഹായിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ കുറേ അലഞ്ഞു നടക്കേണ്ടി വന്നേനെ ആവശ്യക്കാരെ കണ്ടു പിടിക്കാന്‍, നീ എന്റെ കൂടെച്ചേര്‍ന്നത് നന്നായി, താങ്ക്യു’ എന്നു പറഞ്ഞു ആനക്കുട്ടന്‍.

‘നീ കാരണമല്ലേ എന്റെ വയറു നിറഞ്ഞത്, ഞാനല്ലേ നിന്നോട് താങ്ക്യു പറയേണ്ടത്’ എന്നു ചിരിച്ചു കാക്കക്കുഞ്ഞന്‍.

എന്നിട്ടവരു രണ്ടും കൂടി മിണ്ടിം പറഞ്ഞും നടന്നുപോയി.

ആനപ്പുറത്തിരുന്നു കാക്കക്കുഞ്ഞന്‍.

കാക്കകള്‍ ആനപ്പുറത്തിരിക്കുന്ന ശീലം തുടങ്ങിയതു അങ്ങനെ ആ ചങ്ങാത്തത്തിന്റെ തുടര്‍ച്ചയായാണ്.

ഇപ്പഴും, എങ്ങാനും ഒരു പഴക്കുല ഒത്തുകിട്ടിയാല്‍ അതു വിതരണം ചെയ്യാന്‍ നേരം, ആനക്കുട്ടന്മാര് കാക്കക്കുഞ്ഞന്മാരുടെ സഹായം തേടാറുണ്ട് എന്നാണ് കേള്‍ക്കുന്നത്.

 ഡല്‍ഹിയിലെ മദേര്‍സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി നിഖില ശങ്കര്‍ ആണ് ഇന്നത്തെ കഥക്കായി വരച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook